Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലസംഭരണം കാലഘട്ടത്തിന്റെ അനിവാര്യത: മന്ത്രി അനൂപ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2013, 06:53 pm IST
in Ernakulam

മൂക്കന്നൂര്‍: മഴവെള്ള സംഭരണത്തെക്കുറിച്ചും ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അങ്കമാലി മൂക്കന്നൂര്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിയില്‍ (ഫിസാറ്റ്‌) നടന്ന സെമിനാര്‍ ‘നീര്‍ത്തുള്ളികള്‍’ മന്ത്രി അനൂപ്‌ ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. ജലസംഭരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കുടിവെള്ളം പോലും ലഭ്യമല്ലാതാകുന്ന ഈ അവസ്ഥയില്‍ മറ്റ്‌ ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തെപ്പറ്റി ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളം കൃഷിയില്‍ നിന്നും പിന്നോക്കം പോയതാണ്‌ ഇന്നത്തെ അപകടകരമായ അവസ്ഥയിലേക്ക്‌ സംസ്ഥാനത്തെ എത്തിച്ചത്‌. 2004ല്‍ ജലസംഭരണത്തെപ്പറ്റി നിയമ നിര്‍മ്മാണം കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട്‌ വേണ്ടത്ര പ്രാധാന്യം അതിന്‌ ലഭിച്ചില്ല. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്‌ മനസിലാക്കി ജനങ്ങള്‍ത്തന്നെ ഈ വിഷയത്തില്‍ സമുഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു.

ഫിസാറ്റ്‌ ചെയര്‍മാന്‍ പി.വി. മാത്യു യോഗത്തില്‍ അധ്യക്ഷനായിരുന്നു. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ കപ്പാസിറ്റി ഡവലപ്മെന്റ്‌ യൂണിറ്റ്‌ (സിസിഡിയു) ഡയറക്ടര്‍ ഡോ. വി. സുഭാഷ്‌ ചന്ദ്രബോസ്‌, പി.കെ. ജോണി, കറുകുറ്റി പ്രഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌ ഷാജു വി. തെക്കേക്കര, മൂക്കന്നൂര്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശാന്ത, ഫിസാറ്റ്‌ പ്രിന്‍സിപ്പല്‍ ഡോ. കെ.എസ്‌.എം. പണിക്കര്‍, ഡയറക്ടര്‍ ഡോ. പി.എ. മാത്യു, പോള്‍ മുണ്ടാടന്‍, പി. അനിത, കെ.ജെ. സെബാസ്റ്റ്യന്‍, ജോസ്‌ മാടശേരി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിന്ധു ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌. തുടര്‍ന്ന്‌ ജലനിധി വിദഗ്ധര്‍ ക്ലാസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.