Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ സൈക്കിളിലേക്കൊരു മടക്കയാത്ര; ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2013, 06:47 pm IST
inErnakulam

കൊച്ചി: വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലയാളികളുടെ ഒരു കാലത്തെ പ്രധാന വ്യായാമ ഉപാധിയായിരുന്ന സൈക്കിള്‍ സവാരി തിരിച്ചുകൊണ്ടുവരാന്‍ ഗാന്ധിജയന്തിദിനം മുതല്‍ എല്ലാമാസവും സൈക്കിള്‍ ദിനമായി ആചരിക്കാന്‍ തീരുമാനം. സൈക്കിളിലേക്കൊരു മടക്കയാത്ര എന്ന പേരിലുള്ള പദ്ധതി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന്‌ തുടക്കം കുറിക്കാന്‍ എ.ഡി.എം. ബി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സൈക്കിള്‍ദിനാചരണം.

ഗാന്ധിജിയുടെ ആരോഗ്യ ശുചിത്വ പരിസ്ഥിതി ചിന്തകളുടെ പ്രചരണവും ഇതോടൊപ്പം സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരുന്ന വിവിധ മല്‍സരങ്ങളും നടത്തും. ഒക്ടോബര്‍ രണ്ടിന്‌ 5000 സൈക്കിള്‍ യാത്രക്കാരുടെ സംഗമത്തോടെ കൊച്ചിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സൈക്കിളിലേക്കൊരു മടക്കയാത്രയില്‍ രാഷ്‌ട്രീയ,സാംസ്കാരിക, സിനിമ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.

ഗോശ്രീ റോഡില്‍ ചാത്യാത്ത്‌ പള്ളിക്കുസമീപത്തുനിന്നാരംഭിച്ച്‌ എറണാകുളം രാജേന്ദ്രമൈതാനിയിലാണ്‌ സൈക്കിള്‍ദിനാചരണ പരിപാടി സമാപിക്കുക. സ്കൂള്‍ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സിനിമതാരങ്ങള്‍, സാംസ്കാരിക നായകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവരെ പങ്കെടുപ്പിച്ചായിരിക്കും ദിനാചരണം.

വാരാചരണക്കാലത്ത്‌ ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന്‌ വ്യവസായമേഖല കേന്ദ്രീകരിച്ച്‌ ഇന്‍ഫോപാര്‍ക്കിലും നാലിന്‌ സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചിന്‌ തൊഴിലാളികള്‍ക്കിടയിലും ആറിന്‌ ജനപ്രതിനിധികള്‍ക്കിടയിലും ഏഴിന്‌ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലും എട്ടിന്‌ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും.

സൈക്കിള്‍ദിനാചരണവുമായി ബന്ധപ്പെട്ട്‌ വിപുലമായ സ്വാഗതസംഘയോഗം ഓണത്തിനുശേഷം ചേരും. യോഗത്തില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ മേഖല ഡപ്യൂട്ടിഡയറക്ടര്‍ കെ.എസ്‌.സുധ, ഗാന്ധിഭവന്‍ സെക്രട്ടറി പ്രൊഫ.വി.പി.ജി.മാരാര്‍, ആയുര്‍വേദ ഡി.എം.ഒ. ഡോ. എന്‍.അംബിക, എന്‍.ആര്‍.എച്ച്‌.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന, എ.ഡി.സി.ജനറല്‍ കെ.ജെ.ടോമി, സര്‍വശിക്ഷഅഭിയാന്‍ ജില്ല പ്രോഗ്രാം ഓഫീസര്‍ പി.മുഹമ്മദ്‌ റഫീക്ക്‌, വിദ്യാഭ്യാസവകുപ്പ്‌ ഓഫീസര്‍ പി.ടി.ജോര്‍ജ്‌, ഡോ.സി.എസ്‌.അജിത, സാക്ഷരമിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി.രതീഷ്‌, കെ.എം.യൂസഫ്‌, കുടുംബശ്രീ ജില്ല അസിസ്റ്റന്റ്‌ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്‌ പി.അഗസ്റ്റിന്‍, സി.പി.കൃഷ്ണന്‍, പി.ഇ.ശശി, കെ.ജോയ്‌, ആന്‍സി ആന്റണി, ഡാലിയ സി. ജോണ്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.