Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പരസ്പരം ക്ഷമിച്ച്‌ ജൈന സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 09:28 pm IST
in Ernakulam

മട്ടാഞ്ചേരി: കഴിഞ്ഞകാല തെറ്റുകള്‍ക്ക്‌ ജൈനര്‍ പരസ്പരം ക്ഷമാപണം നടത്തി. ജൈനോത്സവമായ പരിയൂഷന്‍ സര്‍വ്വ ആഘോഷത്തിലെ സാമൂഹിക സന്ദേശ ചടങ്ങാണിത്‌. തങ്ങള്‍ അറിഞ്ഞോ അറിയാതെയോ മനസാവാചാ കര്‍മ്മണാ കഴിഞ്ഞകലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്ക്‌ മിച്ചാമി ദുഃഖടം എന്ന്‌ ഉരുവിട്ടുകൊണ്ടാണ്‌ ക്ഷമായാചനം നടത്തുക. കൈകള്‍ കൂപ്പി, തല കുമ്പിട്ട്‌, കാല്‍തൊട്ട്‌ വണങ്ങി നടക്കുന്ന ക്ഷമാപണം ജൈന സമൂഹാംഗങ്ങള്‍ പവിത്രമായ ചടങ്ങായാണ്‌ ആചരിക്കുന്നത്‌. കൊച്ചി ഗുജറാത്തി റോഡിലെ ശ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ സ്ഥാനക്‌ വാസി- ദൈരാവാസി ജൈന സമൂഹാംഗങ്ങള്‍ ഒരുമിച്ചാണ്‌ ക്ഷമാപണം നടത്തിയത്‌.

പരമ്പരാഗതമായ അനുഷ്ഠാന ശൈലിയില്‍ നടന്ന ക്ഷമാപണം തലമുറ പിന്നിട്ട ജനങ്ങളുടെ മാനസിക വികാസത്തിന്റെ ആഘോഷങ്ങളിലൊന്നാണത്രെ. തെറ്റുകള്‍ ഏറ്റുപറഞ്ഞ്‌ ക്ഷമയാചിക്കാനും, ക്ഷമിക്കാനുമുള്ള മനോവികാരമുണ്ടാകണം. ഇത്‌ വളര്‍ത്തിയെടുക്കുകയാണ്‌ ക്ഷമാപണ്‍ ചടങ്ങ്‌. മുതിര്‍ന്ന സമുദായാംഗം പ്രവീണ്‍ ഷാ പറഞ്ഞു.

പത്ത്‌ ദിവസം നീണ്ടുനില്‍ക്കുന്ന പരിയൂഷന്‍ പര്‍വ്വ്‌ ഉത്സവത്തിലെ ഒമ്പതാം ദിവസമാണ്‌ ക്ഷമാപണം. സാമൂഹിക ക്ഷമാപരിപാടിയോടനുബന്ധിച്ച്‌ ജലം മാത്രം ഭക്ഷിച്ച്‌ ആഴ്ചകളും- മാസങ്ങളും നീണ്ട ഉപവാസം നടത്തിയ സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന 20 ഓളം പേരെ സമാജം ആദരിച്ചു. ജൈനതീര്‍ത്ഥങ്കരന്‍ വര്‍ദ്ധമാനമഹാവീരന്റെ തത്വങ്ങളെകുറിച്ചും, ജൈനജീവിത ലക്ഷ്യത്തെകുറിച്ചും പ്രവാചകന്മാര്‍ സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്നാണ്‌ സാമൂഹിക ക്ഷമാപണ്‍ നടന്നത്‌.

ശേഷം മതഗ്രന്ഥമായ കല്‍പ്പസൂത്രയും, വെള്ളി ഊഞ്ഞാലും എഴുന്നള്ളിച്ച്‌ നഗരപ്രദക്ഷിണവും നടന്നു. ഇന്ന്‌ വൈകിട്ട്‌ ഭഗവാനെ ഊഞ്ഞാലില്‍ ഏറ്റി വാദ്യമേള നൃത്തങ്ങളുമായി പാര്‍ണവര്‍ഗോഡ ശോഭായാത്രയോടെ ഉത്സവം സമാപിക്കും. ആഘോഷ ചടങ്ങുകള്‍ക്ക്‌ ജൈനപ്രവാചകരായ ദിനേശ്‌ ഭായ്‌ മേത്ത (അഹമ്മദബാദ്‌), വസന്ത്‌ ഭായ്‌ (മുംബൈ) എന്നിവരും ക്ഷേത്രം പ്രസിഡന്റുമാരായ പ്രവീണ്‍ സി.ഷാ, ഹേമന്ത്‌ എന്‍.സാംഗ്‌വി എന്നിവരും നേതൃത്വം നല്‍കി.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.