Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണത്തിനിടയില്‍ പിഡബ്ല്യുഡി വക പുട്ടുകച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 06:26 pm IST
in Kollam

കൊല്ലം: ഓണത്തിരക്കിനിടയില്‍ നഗരപാതയില്‍ പൊതുമരാമത്ത്‌ വക ടാറിംഗ്‌. ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി ജനം. ആശുപത്രികളിലേക്ക്‌ രോഗികളുമായി പോകേണ്ട ആംബുലന്‍സുകള്‍ വരെ കുരുക്കില്‍ അകപ്പെട്ടു. ഇരുമ്പ്പാലത്തിന്റെ അപ്രോച്ച്‌ റോഡിന്റെ അറ്റകുറ്റപ്പണികളാണ്‌ പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തി ശുഷ്കാന്തി കൂടിയ വകുപ്പ്‌ മേധാവികള്‍ പകല്‍നേരത്ത്‌ ചെയ്തത്‌.

സാധാരണ ഇത്തരം ജോലികള്‍ രാത്രി വൈകിയാണ്‌ നടത്താറുള്ളത്‌. ഓണം ആഘോഷിക്കാനും ഷോപ്പിംഗിനായുമൊക്കെ സ്വന്തം വാഹനങ്ങളുമായി പൊതുജനം നിരത്തിലിറങ്ങിയതോടെ പ്രശ്നം രൂക്ഷമായി. സൂപ്പര്‍ ഫാസ്റ്റും എക്സ്പ്രസുമടക്കമുള്ള വലിയ വാഹനങ്ങള്‍ വരെ ചാമക്കട. കല്ലുപാലം, കോട്ടമുക്ക്‌ വഴിയുള്ള ഇടുങ്ങിയ റോഡിലൂടെ തിരിച്ചുവിട്ടതോടെ അവിടെയും ജനത്തിരക്കായി. കടകളില്‍ മണിക്കൂറുകളോളം കച്ചവടം സ്തംഭിച്ചു. കെഎസ്‌ആര്‍ടിസി ജംഗ്ഷനില്‍ നിന്നാരംഭിച്ച വാഹനങ്ങളുടെ നിര ചിന്നകടയിലേക്കും നീണ്ടതോടെ കുരുക്ക്‌ കൂടുതല്‍ മുറുകി. ഹൈസ്കൂള്‍ ജംഗ്ഷന്‍, കച്ചേരി തുടങ്ങിയ ഇടങ്ങളിലേക്ക്‌ പോകേണ്ടവര്‍ കൈക്കുഞ്ഞുങ്ങളുമായി ഇറങ്ങി നടന്നു പോകേണ്ട ഗതികേടായി. നിയന്ത്രിക്കാന്‍ നിന്ന പോലീസുകാര്‍ക്കും ഭ്രാന്ത്‌ പിടിച്ച അവസ്ഥ. നേരത്തെതന്നെ ഇരുമ്പ്‌ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ഗതാഗതാക്കുരുക്കിലായ നഗരത്തിന്‌ പരീക്ഷണമായി ഇന്നലെത്തെ റോഡ്പണി.

അതേസമയം കൊല്ലം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്ന്‌ രാത്രി എട്ട്‌ മണികഴിഞ്ഞാല്‍ കൊടി പിടിക്കാതെ കൊട്ടാരക്കരയ്‌ക്ക്‌ ബസ്‌ അയയ്‌ക്കില്ലെന്ന പിടിവാശിയിലാണ്‌ ഉദ്യോഗസ്ഥരെന്ന്‌ യാത്രക്കാര്‍ പരാതി പറയുന്നു. സ്വകാര്യബസ്‌ സമരം പൊറുതിമുട്ടിച്ച കഴിഞ്ഞ ദിവസം രാത്രിയാണ്‌ ബസ്ക്ഷാമം രൂക്ഷമായത്‌. എവിടെ നിന്നെങ്കിലും ഓടിവരുന്ന വണ്ടിയേ കൊട്ടാരക്കരയ്‌ക്കൂവെന്ന്‌ ഉദ്യോഗസ്ഥര്‍ പിടിവാശിയായതോടെ സഹികെട്ട്‌ യാത്രക്കാര്‍ പ്രതികരിക്കുകയായിരുന്നു. ഒടുവില്‍ ചവറയ്‌ക്ക്‌ വന്ന വണ്ടി കൊട്ടാരക്കര റൂട്ടിലേക്ക്‌ തിരിച്ചുവിട്ടാണ്‌ പ്രശ്നം പരിഹരിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.