Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവേകാനന്ദസന്ദേശവുമായി നാടെങ്ങും കൂട്ടയോട്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2013, 06:26 pm IST
inKollam

കൊല്ലം: സ്വാമി വിവേകാനന്ദന്റെ 150-ാ‍ം ജയന്തി ആഘോഷങ്ങലുടെ ഭാഗമായി നാടെങ്ങും കൂട്ടയോട്ടം. വിവേകാനന്ദസ്വാമികളുടെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ സന്ദേശം വിളിച്ചറിയിച്ചുകൊണ്ടാണ്‌ സാര്‍ധശതി ആഘോഷസമിതികളുടെ യുവവിഭാഗിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടങ്ങള്‍ നടക്കുന്നത്‌. മഹാനഗരത്തിലെ ഒമ്പത്‌ കേന്ദ്രങ്ങളിവലാണ്‌ പരിപാടികള്‍ നടക്കുന്നത്‌.

കൊല്ലം നഗരത്തില്‍ ഇന്ന്‌ വൈകിട്ട്‌ 5ന്‌ ലക്ഷ്മിനടയില്‍നിന്ന്‌ കൂട്ടയോട്ടം ആരംഭിക്കും. ഹൈസ്കൂള്‍ ജംഗ്ഷന്‍ വഴി ആനന്ദവല്ലീശ്വരത്ത്‌ സമാപിക്കും. തുടര്‍ന്ന്‌ തപസ്യ കലാസാഹിത്യവേദി കൊല്ലം ദില്ലാ പ്രസിഡന്റ്‌ ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ സംസാരിക്കും. ശക്തികുളങ്ങര നഗരത്തിലെ പരിപാടി രാന്‍കുളങ്ങര നിന്നാരംഭിച്ച്‌ കാവനാട്‌ സമാപിക്കും. ആര്‍എസ്‌എശ്‌ മഹാനഗര്‍ കാര്യകാരി സദസ്യന്‍ കാ.നാ. അഭിലാഷ്‌ സംസാരിക്കും. കൊടിടയത്ത്‌ നടക്കുന്ന പരിപാടിയില്‍ മഹാനഗര്‍ ബൗദ്ധിക്‌ പ്രമുഖ്‌ എസ്‌. ഗോപകുമാര്‍ സംസാരിക്കും. അഞ്ചാലുംമൂട്‌ നഗരത്തില്‍ കൂട്ടയോട്ടം ഇന്നലെ നടന്നു.

കരുനാഗപ്പള്ളി: കൊല്ലം ഗ്രാമജില്ലയില്‍ ആദ്യ പരിപാടി ഇന്ന്‌ ശാസ്താംകോട്ടയില്‍ ഇന്ന്‌ നടക്കും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പങ്കെടുക്കും. പുത്തൂരില്‍ 14ന്‌ രണ്ട്‌ കേന്ദ്രങ്ങളില്‍നിന്നാണ്‌ കൂട്ടയോട്ടം ആരംഭിക്കുന്നത്‌. പൊരീക്കല്‍ ജംഗ്ഷനില്‍ എഴുകോണ്‍ സിഐ കെ. സദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വെണ്ടാര്‍ നിന്ന്‌ ആരംഭിക്കുന്ന കൂട്ടയോട്ടം കൊട്ടാരക്കര സിഐ ജി.ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഗമ കേന്ദ്രമായ പുത്തൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാനസമിതിയംഗം പ്രൊഫ. കെ. സുകുമാരന്‍ അധ്യക്ഷത വഹിക്കും. ആഘോഷസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എസ്‌. ഗോപകുമാര്‍ പ്രസംഗിക്കും.

കരുനാഗപ്പള്ളിയില്‍ കൂട്ടയോട്ടം മൂന്ന്‌ കേന്ദ്രങ്ങളില്‍നിന്ന്‌ ആരംഭിക്കും. പുതിയകാവ്‌, മരുതൂര്‍കുളങ്ങര, ഇടക്കുളങ്ങര എന്നിവിടങ്ങളില്‍ നിന്ന്‌ തുടങ്ങുന്ന കൂട്ടയോട്ടം കരുനാഗപ്പള്ളിയില്‍ സമാപിക്കും. ആര്‍എസ്‌എസ്‌ ജില്ലാ കാര്യവാഹ്‌ എ. വിജയന്‍ സംസാരിക്കും. ചവറ, മുകുന്ദപുരം, കൊല്ലക എന്നിവിടങ്ങളില്‍ തുടങ്ങുന്ന കൂട്ടയോട്ടം ചവറയില്‍ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.