Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗണേശോത്സവത്തിനൊരുങ്ങി രാജകീയ പൈതൃക നഗരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 09:50 pm IST
inErnakulam

മട്ടാഞ്ചേരി: രാജകീയ-പൈതൃക നഗരികള്‍ സാര്‍വ്വജനിക്‌ ഗണേശോത്സവത്തിനൊരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന ഗണേശോത്സവം 18ന്‌ വിഗ്രഹ നിമജ്ജനത്തോടെ സമാപിക്കും. വിഘന വിനായക ഗണേശ ദേവ പ്രാര്‍ത്ഥനയില്‍ ഗണപതി ബപ്പാ മോറിയാ എന്ന മന്ത്രങ്ങളുമായി ഗണേശോത്സവങ്ങളില്‍ ഭക്തജനങ്ങള്‍ അണിനിരക്കും.

ശ്രീകൊച്ചിന്‍ ഗണേശ്‌ മണ്ഡലിന്റെ നേതൃത്വത്തില്‍ ഗുജറാത്തി റോഡിലെ ഹാത്തിതലാവ്‌ മൈതാനിയിലെ ഗണേശോത്സവം തിങ്കളാഴ്ച രാവിലെ 6ന്‌ ഗണേശവിഗ്രഹ ശോഭായാത്രയോടെയാണ്‌ തുടങ്ങുക. 7ന്‌ ഗണേശോത്സവവേദിയില്‍ ഗണപതി ഹവനവും, 8ന്‌ ഗണപതിപ്രതിഷ്ഠ ചടങ്ങും നടക്കും.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള തമിഴ്‌നാട്‌ ബ്രാഹ്മണ സങ്കേതം പ്രസിഡന്റ്‌ പണ്ഡിറ്റ്‌ അജ്ഞനീകുമാര്‍ ശാസ്ത്രി വിഗ്രഹ പൂജ ആശീര്‍വ്വാദത്തോടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന്‌ ഗണേശ പ്രദര്‍ശിനിയും ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചടങ്ങുകളോടെയാണ്‌ ഗണേശോത്സവം തുടങ്ങുക. ഉത്സവദിനങ്ങളില്‍ ഉച്ചയ്‌ക്ക്‌ 3 മുതല്‍ പണ്ഡിറ്റ്‌ അജ്ഞനീകുമാര്‍ ശാസത്രികള്‍ ശ്രീഗണേശപുരാണ പ്രവചനം നടത്തും. വൈകിട്ട്‌ 6 മുതല്‍ കേരളത്തിലെ പ്രമുഖ ഭജനമണ്ഡലികളുടെ സംഗീത-കീര്‍ത്തനാലാപനം, രാത്രി 8ന്‌. ഭക്തജന കൂട്ടായ്‌മയുമായി മഹാആരതി, രാത്രി 10 വരെ സാംസ്ക്കാരിക കലാപരിപാടികള്‍, ഗുജറാത്തി- നാടന്‍ ഭക്ഷ്യമേള എന്നിവയും നടക്കുമെന്ന്‌ ശ്രീകൊച്ചിന്‍ ഗണേശ്‌ മണ്ഡല്‍ ഭാരവാഹികളായ പ്രസിഡന്റ്‌ ഭരത്‌ ആര്‍.ഷാ, വൈസ്‌ പ്രസിഡന്റ്‌ ജിതേന്ദ്രകുമാര്‍ ജെയ്ന്‍, സെക്രട്ടറി നിഖില്‍.എന്‍.അഷര്‍, ജോ.സെക്രട്ടറി സജ്ഞയ്‌ ഭോജക്ക്‌, ട്രഷറര്‍ മയൂര്‍.വി.ഷാ എന്നിവര്‍ പറഞ്ഞു. ഗണേശ ചതുര്‍ത്ഥി നാളായ 18ന്‌ വിഗ്രഹ നിമഞ്ജ്ജന ശോഭായാത്രനടക്കും. ഉച്ചയ്‌ക്ക്‌ 2ന്‌ ഉത്സവ മൈതാനിയില്‍ നിന്ന്‌ തുടങ്ങുന്ന നിമജ്ജന ശോഭായാത്രയില്‍ വാദ്യമേളങ്ങള്‍, ഭജന സംഘങ്ങള്‍, ഗുജറാത്തി നൃത്തങ്ങള്‍, പ്രഛന്നവേഷങ്ങള്‍ എന്നിവ അണിനിരക്കും. വൈകിട്ട്‌ 6ന്‌ കൊച്ചി കടല്‍തീരത്ത്‌ ഗണേശവിഗ്രഹ നിമജ്ജനത്തോടെ ഉത്സവം സമാപിക്കും. ഗണേശോത്സവത്തിനായി ബാംഗ്ലൂരില്‍ നിര്‍മ്മിച്ച 10 അടി ഉയരത്തിലുള്ള വലിയഗണപതി വിഗ്രഹം കൊച്ചിയിലെത്തിക്കഴിഞ്ഞു.

ശ്രീമഹാരാഷ്‌ട്ര മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ ഗണേശോത്സവത്തിന്‌ ഒരുക്കങ്ങളായി. പണ്ഡിതന്‍ റോഡിലെ ശ്രീഗോപാലകൃഷ്ണക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ഉത്സവത്തിനായുള്ള ഗണേശപ്രതിമ മഹാരാഷ്‌ട്രയിലെ ഗണേശനിര്‍മ്മിതി ഗ്രാമമായ പനവേലില്‍ നിന്നാണ്‌ കൊണ്ടു വന്നിരിക്കുന്നത്‌. ഭജന, രംഗോലി, സംഗീതാര്‍ച്ചന, കായിക മത്സരങ്ങള്‍, എന്നിവയുമായി നടക്കുന്ന ഗണേശോത്സവ ചടങ്ങുകള്‍ 18ന്‌ ഗണേശ വിഗ്രഹ ശോഭായാത്രയോടെയും നിമജ്ജനത്തോടെയും സമാപിക്കുമെന്ന്‌ ഉത്സവാഘോഷത്തിന്‌ നേതൃത്വം നല്‍കുന്ന പ്രകാശ്‌ ഡി.ദേവ്‌ പറഞ്ഞു.

സംസ്കൃതി ഭവന്റെ നേതൃത്വത്തില്‍ ചെറളായി ശ്രീവെങ്കടേശ സേവാസമിതി ഹാളില്‍ നടക്കുന്ന സാര്‍വ്വജനിക്‌ ഗണേശോത്സവം തിങ്കളാഴ്ച വൈകിട്ട്‌ ഗണേശ പ്രതിമാസ്ഥാപനത്തോടെ തുടങ്ങും. 18ന്‌ ടിഡി ക്ഷേത്രകുളത്തില്‍ വിഗ്രഹ നിമജ്ജനത്തോടെ സമാപിക്കും.

അമരാവതി ദേശത്ത്‌ ഗണേശോത്സവത്തിനായി വൈശ്യസമൂഹഭവനങ്ങളില്‍ ഒരുക്കങ്ങളായി. വിനായക ചര്‍തുര്‍ത്ഥി നാളില്‍ വീടുകളില്‍ ഗണപതി പൂജ, ഭജന, ബന്ധുമിത്രാദി സംഗമം തുടങ്ങിയവയോടെയാണ്‌ സമാജാംഗങ്ങള്‍ ഗണേശോത്സവം നടത്തുന്നത്‌. മൂന്ന്‌, അഞ്ച്‌ ദിനങ്ങളില്‍ ഗണേശ വിഗ്രങ്ങള്‍ ജനാര്‍ദ്ദനക്ഷേത്രകുളത്തിലും, ജലാശയങ്ങളിലും നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.