Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പൂവിന്‌ തീവില; നിറം മങ്ങി പൂക്കളങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 06:52 pm IST
inKollam

പുനലൂര്‍: ഓണവിപണിയില്‍ ഇക്കുറി പൂവിന്‌ തീവില. ഇതോടെ അത്തപ്പൂക്കളങ്ങളുടെ നിറം മങ്ങുമെന്ന ആശങ്കയിലാണ്‌ മലയാളികള്‍.

കേരളത്തില്‍ വിവാഹം, വിനായകചതുര്‍ത്ഥി, ഓണം എന്നിവ ഒത്തുചേര്‍ന്നതോടെ പൂവിന്റെ ആവശ്യകതയും കൂടി. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന പൂവിന്‌ ഇതോടെ തീവിലയും ആയി. കല്യാണ ആവശ്യങ്ങള്‍ക്കൊപ്പം ഇന്നലെ മുതല്‍ അത്തപ്പൂക്കള മത്സരങ്ങളും നാളെ വിനായക ചതുര്‍ത്ഥിയും ആയതോടെ പൂമാര്‍ക്കറ്റില്‍ ഏജന്റുമാര്‍ നിശ്ചയിക്കുന്നതാണ്‌ വില.

കഴിഞ്ഞ ഒരു മാസമായി തമിഴ്‌നാട്ടില്‍ നല്ല കാലാവസ്ഥ ആയതിനാല്‍ പൂവിന്‌ ക്ഷാമമില്ല. എന്നാല്‍ കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും രണ്ടുദിവസമായി ചെറിയതോതില്‍ മഴ ആരംഭിച്ചത്‌ പൂവിപണിയെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ്‌ പൂക്കര്‍ഷകരും വ്യാപാരികളും.

കേരളത്തില്‍ പ്രത്യേകിച്ച്‌ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലേയ്‌ക്ക്‌ പൂവെത്തുന്നത്‌ ആര്യങ്കാവ്‌ ചെക്ക്പോസ്റ്റ്‌ കടന്ന്‌ തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ശീലപ്പെട്ടി, ശങ്കരന്‍കോവില്‍, കടയനല്ലൂര്‍, പുളിയന്‍കുടി, പാവൂര്‍ സത്രം, സുന്ദരപാണ്ഡ്യപുരം, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നുമാണ്‌. എന്നാല്‍ പൂവിന്‌ ക്ഷാമമേറുമ്പോള്‍ കേരള മാര്‍ക്കറ്റിലേക്ക്‌ മധുരയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പൂവെത്തും. തമിഴ്‌നാട്ടില്‍ നിന്നും ഇപ്പോള്‍ സുലഭമായി ലഭിക്കുന്നത്‌ കോംഗ്ങ്ങിണിപ്പൂവാണ്‌.

കോംഗ്ങ്ങിണി (ഓറഞ്ച്‌)-100, ബാംഗ്ലൂര്‍ കോംഗ്ങ്ങിണി-120, ജമന്തി-200, വാടാമുല്ല-125, അരുളി-60, വെള്ള അരുളി-80, കോഴിപ്പൂവ്‌-70, ബാംഗ്ലൂരില്‍ നിന്നെത്തുന്ന ട്യൂബ്‌റോസ്‌-750, റോസ (50 എണ്ണം)-90, ബാംഗ്ലൂര്‍ മുല്ല-600, താമര (ഒരണ്ണം)-20 എന്നിങ്ങനെയാണ്‌ വിപണിവില. കല്യാണസീസണ്‍ ഏറിയതോടെ മുല്ലപ്പൂവിന്‌ കിലോയ്‌ക്ക്‌ 1000 കവിഞ്ഞു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഈ വില ഇരട്ടിയിലധികം ആകാന്‍ സാധ്യതയുണ്ടെന്ന്‌ പുനലൂരിലെ വ്യാപാരി ഷാജി പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെ വിപണിയിലേക്ക്‌ അഞ്ച്‌ ടണ്‍ പൂവാണ്‌ പ്രതിദിനം വന്നുകൊണ്ടിരിക്കുന്നത്‌. അര്‍ത്ഥരാത്രിയില്‍ ആരംഭിക്കുന്ന പൂശേഖരണം കഴിഞ്ഞ്‌ അതിരാവിലെ കൃഷിയിടങ്ങളില്‍ നിന്നും പൂവ്‌ ഏജന്റുമാരെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നീട്‌ അവര്‍ നിശ്ചയിക്കുന്നതാണ്‌ വില. ഇത്തരത്തില്‍ ഇടനിലക്കാരായ ഏജന്റുമാരാണ്‌ പൂവിന്റെ യഥാര്‍ത്ഥ ലാഭം കൊയ്യുന്നത്‌. പൂവിന്‌ വിലയേറുമ്പോള്‍ ക്ലബ്ബുകളുടെയും സ്ഥാപനങ്ങളുടെയും അത്തപ്പൂക്കളങ്ങളുടെ ശോഭയും കുറയും. അത്തം എത്തിക്കഴിഞ്ഞതോടെ ജില്ലയിലെമ്പാടും പൂക്കള മത്സരങ്ങളുടെ കേളികൊട്ട്‌ ഉയര്‍ന്നുകഴിഞ്ഞു. വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ പതിവില്ലെങ്കിലും കലാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ്‌ കൂടുതല്‍ താല്‍പര്യം. പൂക്കളുടെ ലഭ്യ ത കുറഞ്ഞതോടെ അ ത്തരം ആവേശവും തണുത്തിരിക്കുകയാണ്‌. പൂ വാങ്ങുന്നതിന്‌ വലിയ വില കൊടുക്കേണ്ടി വരുമെന്ന്‌ ഉറപ്പായതോടെ പലനിറങ്ങളിലുള്ള ചായക്കൂട്ടുകളും പൊടികളുംമാണ്‌ ആശ്രയം. കയര്‍ഫെഡ്‌ ഇക്കുറി ഓണപ്പൂക്കളത്തിന്‌ വേണ്ടി മാത്രമായി തടുക്ക്‌ വിപണിയിലിറക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.