Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിപ്ലവം വഴിയാധാരമാക്കിയ മുക്കിലളിയന്‌ ഗാന്ധിഭവനില്‍ ആശ്രയം:ഒടുവില്‍ ഒരുയാത്രാസമ്മേളനവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 06:48 pm IST
inKollam

കുന്നത്തൂര്‍: ഉള്ളസ്വത്തുമുഴുവനും താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിനുവേണ്ടി ചെലവഴിച്ച്‌ അനാഥനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവനേതാവിന്‌ അവസാനം ഗാന്ധിഭവന്‍ ആശ്രയമാകുന്നു. മുക്കിലളിയന്‍ എന്ന്‌ നാട്ടുകാര്‍ ഓമനപ്പേരുനല്‍കി വിളിച്ച കുന്നത്തൂര്‍ പടിഞ്ഞാറ്‌ കുഴിവിളയില്‍ ഭാസ്ക്കരന്‍(72)നാണ്‌ ഗാന്ധിഭവന്‍ ആശ്രയമായത്‌.

കുന്നത്തൂര്‍മേഖലയില്‍ ആദ്യകാലത്ത്‌ സിപിഐ(എംഎല്‍) കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കാണ്‌ മുക്കിലളിയനുള്ളത്‌. നിരവധി തവണ പോലീസിന്റെ കൊടിയമര്‍ദ്ദനത്തിന്‌ ഇരയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്‌. ഉറ്റവരും ഉടയവരും ഏറെയുണ്ടായിട്ടും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌ തെരുവുകളില്‍ അലഞ്ഞുനടന്ന ഭാസ്ക്കരന്‍ നാട്ടുകാര്‍ക്ക്‌ തീരാവേദനയായിരുന്നു.

നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന്‌ കുന്നത്തൂര്‍ഗ്രാമപഞ്ചായത്ത്‌ മുന്‍കൈയെടുത്താണ്‌ നക്സല്‍നേതാവിനെ ഗാന്ധി?വനില്‍ എത്തിച്ചത്‌. വിപ്ലവവീര്യത്താല്‍ സ്വത്തുക്കള്‍ നശിച്ചതും വിവാഹം കഴിക്കാന്‍ മറന്നതും ജീവിതത്തില്‍ തിരിച്ചടിയായി. മറവിയും രോഗങ്ങളും അലട്ടുമ്പോഴും നേതാവിന്റെയുള്ളിലെ പോരാട്ടവീര്യം ചോര്‍ന്നിരുന്നില്ല. സ്ഥാനമാനങ്ങളോട്‌ താത്പര്യമില്ലാതിരുന്നതും വിപ്ലവനേതാവിന്‌ തിരിച്ചടിയായി. കഴിഞ്ഞദിവസം നടന്ന യാത്രയയപ്പ്‌ സമ്മേളനത്തില്‍ ബി. സജീവ്‌, ക്ഷേമകാര്യചെയര്‍മാന്‍ ആര്‍. ഗോപാലകൃഷ്ണപിള്ള, വികസനകാര്യ ചെയര്‍പേഴ്സണ്‍ ആര്‍. രജനി, അംഗങ്ങളായ പി.ബാബുരാജ്‌,തങ്കപ്പന്‍ ഇരവി,തങ്കച്ചി സദാനന്ദന്‍,വത്സലാകുമാരി, എസ്‌.ഹാരിസ്‌,ചന്ദ്രശേഖരന്‍പിളള, ജി.ശിവന്‍കുട്ടി, കെ.തമ്പാന്‍, അശ്വിനികുമാര്‍, കാരക്കാട്ട്‌ അനില്‍, ബി. രമേശന്‍, കെ.ഭാര്‍ഗവന്‍പിള്ള, ശാസ്താംകോട്ട സിഐ ടി.അനില്‍കുമാര്‍, മനുഭായ്‌ എന്നിവര്‍ പങ്കെടുത്തു ചടങ്ങില്‍ നെടിയവിള അരോമ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ സമാഹരിച്ച ധനസഹായം ഗാന്ധിഭവന്‍ അധികൃതര്‍ക്ക്‌ കാരക്കാട്ട്‌ സന്തോഷ്‌ കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.