Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാജനഗരി ഒരുങ്ങി; അത്തം ഘോഷയാത്ര ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 09:21 pm IST
in Ernakulam

തൃപ്പൂണിത്തുറ: രാജകീയ അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്ര ഇന്ന്‌ രാവിലെ 9 ന്‌ നഗരവീഥികളില്‍ അരങ്ങേറും. ഓണാഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന അത്താഘോഷ പരിപാടികള്‍ സെപ്തംബര്‍ 13 വരെ ഉണ്ടാകും.

അത്തംനഗറില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ നിര്‍വഹിക്കും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ്‌ ജേക്കബ്‌ അത്തംനഗറില്‍ ഓണപ്പതാക ഉയര്‍ത്തും. എംപിമാരായ പി. രാജീവ്‌, ജോസ്‌ കെ. മാണി, നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍, പ്രതിപക്ഷനേതാവ്‌ സി.എന്‍. സുന്ദരന്‍ എന്നിവര്‍ പ്രസംഗിക്കും.

ഉദ്ഘാടനത്തിനുശേഷം അത്തംനഗറില്‍നിന്ന്‌ (ബോയ്സ്‌ ഹൈസ്കൂള്‍ മൈതാനം) കേരളീയ കലകളുടെ സമ്മോഹന ദൃശ്യങ്ങളോടെ അത്തം ഘോഷയാത്ര പുറപ്പെടും. ഗജവീരന്മാര്‍, വിവിധങ്ങളായ താളവാദ്യങ്ങള്‍, തെയ്യങ്ങള്‍, പ്രച്ഛന്നവേഷങ്ങള്‍, അലങ്കരിച്ച ലോറികളിലെ നിശ്ചലദൃശ്യങ്ങള്‍ തുടങ്ങി 35 ഓളം കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. ആശുപത്രി റോഡ്‌, സ്റ്റാച്യു, കിഴക്കേകോട്ട, എസ്‌എന്‍ ജംഗ്ഷന്‍, വടക്കേകോട്ട, പൂര്‍ണത്രയീശ ക്ഷേത്രം റോഡ്‌ വഴി വീണ്ടും കിഴക്കേകോട്ടയിലെത്തിയശേഷം അത്തംനഗറില്‍ തിരിച്ചെത്തി സമാപിക്കും.

സിയോണ്‍ ഓഡിറ്റോറിയത്തില്‍ നിരവധി ടീമുകള്‍ പങ്കെടുക്കുന്ന അത്തപ്പൂക്കള മത്സരം രാവിലെ 9 ന്‌ തുടങ്ങും. വൈകിട്ട്‌ പ്രദര്‍ശനം നടക്കും.

ഇന്ന്‌ വൈകിട്ട്‌ 6 ന്‌ ലായം മൈതാനിയില്‍ കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകന്‍ മേജര്‍ രവി നിര്‍വഹിക്കും. 7 ന്‌ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ന്ത്വത്തില്‍ തൃത്തായമ്പക അരങ്ങേറും. 9 ന്‌ അമൃതവര്‍ഷ കണ്ണന്റെ മോഹിനിയാട്ടകച്ചേരിയുണ്ടാവും.8 ന്‌ വൈകിട്ട്‌ നാലിന്‌ സമ്മാനദാനം, 6 ന്‌ തിരുവാതിരകളി, 8 ന്‌ കൊച്ചിന്‍ സിംഫണിയുടെ ഗാനമേള. 9 ന്‌ വൈകിട്ട്‌ 6 ന്‌ കൈകൊട്ടിക്കളി, 7 ന്‌ കുറത്തിയാട്ടം, 8 ന്‌ നാടകം-കനല്‍ക്കാറ്റ്‌, 10 ന്‌ ചൊവ്വ: വൈകിട്ട്‌ 6 ന്‌ ഇടക്കവിസ്മയം, 7 ന്‌ സംഗീതസമന്വയം, 9 ന്‌ നാടന്‍പാട്ട്‌. 11 ബുധന്‍ പാരീസ്‌ ലക്ഷ്മിയുടെ ഭരതനാട്യം, 7.30 ന്‌ നൃത്തസന്ധ്യ, 12 ന്‌ 7 ന്‌ തിരുവാതിരകളി, 7.30 ന്‌ മേജര്‍സെറ്റ്‌ കഥകളി, 13 ന്‌ ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഗാനമേള, നാടന്‍പാട്ട്‌ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

അത്താഘോഷപരിപാടികള്‍ക്ക്‌ പുറമെ അത്തംനഗറില്‍ അത്തം ട്രേഡ്ഫെയറും നടക്കുന്നുണ്ട്‌. 15 ന്‌ അത്തംനഗറിലെ ഓണപ്പതാക ഓണാഘോഷപരിപാടികള്‍ക്കായി തൃക്കാക്കര നഗരസഭക്ക്‌ കൈമാറും.

അത്താഘോഷത്തിന്‌ മുന്നോടിയായി ഹില്‍പാലസില്‍നിന്നും ആഘോഷത്തിനുള്ള കൊടിമരവും അത്തപ്പതാകയും നഗരസഭാധ്യക്ഷനും ആഘോഷകമ്മറ്റി ചെയര്‍മാനുമായ ആര്‍. വേണുഗോപാല്‍ ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.