Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പശ്ചിമകൊച്ചിയിലെ റേഷന്‍കടകളില്‍ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 09:20 pm IST
in Ernakulam

പള്ളുരുത്തി: ഭക്ഷ്യവകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച പശ്ചിമകൊച്ചിയിലെ റേഷന്‍കടളില്‍ നടന്ന റെയ്ഡ്‌ വിവരം കടക്കാര്‍ക്ക്‌ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായി ആരോപണം.

ക്രമക്കേട്‌ കണ്ടെത്തുന്നതിനായി സിവില്‍സപ്ലൈസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്‌ നടന്നത്‌. വെള്ളിയാഴ്ച റെയ്ഡ്‌ നടക്കുന്ന വിവരം ജില്ലാ സപ്ലൈ ഓഫീസില്‍നിന്നുതന്നെ റേഷന്‍ മൊത്തവിതരണക്കാര്‍ വഴി കടക്കാര്‍ക്ക്‌ ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. റെയ്ഡ്‌ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന്‌ കൊച്ചി സിറ്റി റേഷനിംഗ്‌ ഓഫീസിന്‍ കീഴിലെ റേഷന്‍കടകള്‍ പലതും അടഞ്ഞുകിടന്നു. റെയ്ഡിന്‌ വന്ന ഉദ്യോഗസ്ഥര്‍ ലൈസന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു.

പള്ളുരുത്തിയിലെ റേഷന്‍കടളില്‍നിന്നും അരി മറിച്ചുവിറ്റുവെന്ന പരാതിയെത്തുടര്‍ന്ന്‌ ഭക്ഷ്യമന്ത്രിതന്നെ കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവ്‌ വന്ന ദിവസംതന്നെ റേഷന്‍കടക്കാര്‍ക്ക്‌ വിവരം ചോര്‍ത്തി നല്‍കുകയായിരുന്നു. തുറന്ന കടകളിലെ റേഷന്‍ ധാന്യങ്ങളിലെ അളവുകളും കണക്കും ശരിയായ രീതിയിലായിരുന്നു. അന്ത്യോദയ അരി വാങ്ങുന്നവരുടെ വിവരവും ബിപിഎല്‍ ലിസ്റ്റും റേഷന്‍കടളില്‍ ഒരുക്കിവെച്ചിരുന്നു. ഇത്‌ ശരിയാകാത്ത കടകളാണ്‌ അടച്ചിട്ടത്‌.

റേഷന്‍കടകളിലെ പരിശോധനയ്‌ക്ക്‌ എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും പലചരക്ക്‌ കടകളിലും പരിശോധന നടത്തി മടങ്ങുകയായിരുന്നു. ക്രമക്കേടുകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ ചെയ്തതുമില്ല. അതേസമയം പരാതി വിളിച്ചുപറഞ്ഞ ഫോണ്‍ നമ്പറും അഡ്രസ്സും ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയതായും ആക്ഷേപമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.