Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജടായുപ്പാറ അക്രമം: പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 04:03 pm IST
inKollam

ചടയമംഗലം: കോദണ്ഡരാമ ക്ഷേത്രവും കവാടവും തകര്‍ത്ത പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ തയ്യാറാകാത്ത പോലീസ്‌ നടപടിക്കെതിരെ ഭാരതീയ ജനതാ പാര്‍ട്ടി നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ രാവിലെ 11ന്‌ ചടയമംഗലം പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ ബിജെപി ദേശീയ സമിതി അംഗം ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 18നാണ്‌ എംസി റോഡിന്‌ സമീപമുള്ള പ്രവേശന കവാടവും പാറമുകളിലെ കാണിക്ക വഞ്ചിയും സാമൂഹ്യ വിരുദ്ധന്മാര്‍ നശിപ്പിച്ചത്‌. ഇതിനെതിരെ വ്യാപകമായി ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സംശയമുള്ള പ്രതികളുടെ വിവരങ്ങള്‍ നാട്ടുകാര്‍ പോലീസിന്‌ കൈമാറിയിട്ടും ഫലമൊന്നും ഉണ്ടയില്ലെന്നും, പോലീസ്‌ നായയെ കൊണ്ടുള്ള അന്വേഷണം പ്രഹസനം മാത്രമായിരുന്നുവെന്നും പത്ര സമ്മേളനത്തില്‍ മണ്ഡലം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

നിലമേല്‍ കൈതോട്‌ ഉള്ള കാവ്‌ നശിപ്പിക്കുവാനും വിഗ്രഹങ്ങള്‍ എടുത്തുമാറ്റുകയും ചെയ്ത സംഘടിത ശ്രമം പോലീസ്‌ കണ്ടില്ലന്ന്‌ നടിക്കുന്നു. പൂജ പോലും പോലീസ്‌ സംരക്ഷണത്തില്‍ നടത്തേണ്ട അവസ്ഥയിലാണ്‌. നിലമേല്‍ കൈതോട്‌ മഹാദേവര്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള നാഗര്‍ കാവില്‍ ശുദ്ധികലശവും ആയില്യം പൂജയും തടയാനുള്ള ശ്രമം ഹിന്ദുസംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന്‌ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിയും പൂജാരിയും എത്തിയപ്പോഴാണ്‌ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നൂറ്റിയമ്പതോളം ആളുകളാണ്‌ സംഘടിച്ചെത്തി പൂജ തടയാന്‍ ശ്രമിച്ചത്‌.

മഹാദേവര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പരമ്പരാഗതമായി പൂജ നടന്നുവന്ന നാഗര്‍ കാവിനോട്‌ ചേര്‍ന്ന്‌ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട്‌ തൈക്കാവും മൂത്രപ്പുരകളും നിര്‍മ്മിച്ചത്‌ കളക്ടര്‍ നേരത്തെ തടഞ്ഞിരുന്നു. കാവ്‌ ഭൂമിയില്‍ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒഴുക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയിലാണ്‌ നാഗര്‍ കാവിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചത്‌. നാഗര്‍ കാവിലെ പൂജ തടസപ്പെടുത്തി ഭൂമി കൈയ്യേറാനും സ്വന്തമാക്കാനുമുള്ള മതമൗലികവാദികളുടെ ശ്രമമാണ്‌ നിയമപോരാട്ടത്തിലൂടെ ക്ഷേത്ര ഭരണസമിതി തകര്‍ത്തത്‌. ശുദ്ധികലശവും പൂജയും നടത്താന്‍ കഴിഞ്ഞ ആയില്യം ദിവസം എത്തിയവരെ തടയാന്‍ പ്രദേശത്തെ മതമൗലികവാദ സംഘടനയില്‍പ്പെട്ട ആളുകളുടെ നേതൃത്വത്തില്‍ വന്‍ സംഘം എത്തിയത്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ചെറിയ വെളിനല്ലൂര്‍ ആയിരവില്ലിക്കാവ്‌ കയ്യേറുവാനും നശിപ്പിക്കുവാനും ഉള്ള ശ്രമം നടന്നിരുന്നു. ഭാരത സംസ്കാര പ്രതീകമായ കാവുകളും ക്ഷേത്രങ്ങളും നശിപ്പിക്കുവാന്‍ നടത്തുന്ന നീക്കത്തില്‍ പ്രതിക്ഷേതിച്ചുകൊണ്ട്‌ സാമൂഹ്യ വിരുദ്ധന്മാരെ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ ബിജെപി പോലീസ്‌ സ്റ്റേഷന്‍മാര്‍ച്ച്‌ നടത്തുന്നത്‌.

ബി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗം മണ്ഡലം പ്രസിഡന്റ്‌ എം.ആര്‍. സുരേഷ്‌, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ എസ്‌. വിജയന്‍, പുത്തയം ബിജു, കരിങ്ങന്നൂര്‍ മനോജ്‌, മധുസൂദനന്‍ പിള്ള, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.