Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ്‌എഫ്സികെയിലെ ബോണസ്‌ വിതരണം തീരുമാനമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 04:02 pm IST
inKollam

പുനലൂര്‍: സംസ്ഥാന ഫാമിംഗ്‌ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 2012-13 ലെ ബോണസ്‌ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കഴിഞ്ഞ ദിവസം സംസ്ഥാന കൃഷിവകുപ്പ്‌ മന്ത്രിയുടേയും കോര്‍പ്പറേഷന്‍ ചെയര്‍മാന്റേയും സാന്നിദ്ധ്യത്തില്‍ നടത്തി. ബോണസായി 20ശതമാനവും എക്സ്ഗ്രേഷ്യാ ആയി 14ശതമാനവും ഓണം ഗിഫ്റ്റ്‌ ആയി 6000 രൂപയും ബോണസിനര്‍ഹതയില്ലാത്ത തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും 9000 രൂപ ഫെസ്റ്റിവല്‍ അലവന്‍സായും ഇവയിലൊന്നിനും അര്‍ഹതയില്ലാത്തവര്‍ക്ക്‌ 4500 രൂപ ഫെസ്റ്റിവല്‍ അലവന്‍സായും നല്‍കുവാന്‍ തീരുമാനിച്ചു.

കൂടാതെ ഓണം അഡ്വാന്‍സായി സ്ഥിരം ടാപ്പര്‍/ജനറല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക്‌ 12000 രൂപയും സ്പെഷ്യല്‍ കാറ്റഗറി/ഫാക്ടറി വര്‍ക്കര്‍ മുതലായവര്‍ക്ക്‌ 13000 രൂപയും ടാപ്പിംഗ്‌ സൂപ്പര്‍വൈസര്‍മാര്‍ക്ക്‌ 15000 രൂപയും കാഷ്വല്‍ ടാപ്പേഴ്സിന്‌ 6500 രൂപയും കാഷ്വല്‍ വര്‍ക്കര്‍മാര്‍ക്ക്‌ 6000 രൂപയും ആശ്രിത തൊഴിലാളികള്‍ക്ക്‌ 3000 രൂപയും സ്റ്റാഫ്‌ കാറ്റഗറി ജീവനക്കാര്‍ക്ക്‌ മിനിമം 3000 രൂപയും ഓഫീസര്‍മാര്‍ക്ക്‌ മിനിമം 40000 രൂപയും നല്‍കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ യൂണിയന്‍ നേതാക്കളായ സി.ആര്‍.നജീബ്‌, ഭാരതീപുരം ശശി, അഡ്വ.നസീര്‍, എച്ച്‌. രാജീവന്‍, ജിയാസുദ്ദീന്‍, അഡ്വ. വേണുഗോപാല്‍, എസ്‌. ഷാജി, എ.ആര്‍. ബഷീര്‍, തുടങ്ങിയവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്‌ ചെയര്‍മാന്‍ മോഹനന്‍ പിള്ള, മാനേജിംഗ്‌ ഡയറക്ടര്‍ കെ.ആര്‍. ഹരീന്ദ്രകുമാര്‍, ചീഫ്‌ അക്കൗണ്ട്സ്‌ ഓഫീസര്‍ ജി. ഗോപകുമാര്‍, പേഴ്സണല്‍ മാനേജര്‍ ബി. ബാബുരാജ്‌ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.