Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണവിപണിയില്‍ അരിവില കൂടില്ലെന്ന്‌ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2013, 04:00 pm IST
in Kollam

കൊല്ലം: ഓണവിപണിയിലെ അരിവിലയും പച്ചക്കറി, പലവ്യജ്ഞനം എന്നിവയുടെ വിലയും ലഭ്യതയും വിലയിരുത്താന്‍ താലൂക്ക്‌ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധയിടങ്ങളിലെ പൊതു കമ്പോളത്തിലും, സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്‌, ഹോര്‍ട്ടികോര്‍പ്പ്‌ ഔട്ട്ലറ്റുകളും സംഘം പരിശോധിച്ചു.

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്‌, ഹോര്‍ട്ടികോര്‍പ്പ്‌ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ നല്ല തിരക്ക്‌ കാണപ്പെട്ടു. എല്ലായിടത്തും ആവശ്യത്തിന്‌ സ്റ്റോക്കുണ്ട്‌ എന്ന്‌ അധികാരികള്‍ അവകാശപ്പെട്ടു. അരിയും മറ്റ്‌ ചില സബ്സിഡി സാധനങ്ങളും സ്റ്റോക്കില്‍ കുറവായി കണ്ട കളക്ട്രേറ്റിന്‌ സമീപത്തെ കണ്‍സ്യൂമര്‍ഫെഡ്‌ ഔട്ട്ലെറ്റില്‍ 2 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചു.

അഞ്ചാലുംമൂട്ടില്‍ ഒരു പച്ചക്കറിക്കടയില്‍ വെട്ടുമലക്കറിക്ക്‌ മിനിമം വില 100 രൂപ എന്ന്‌ ബോര്‍ഡ്‌ വച്ചത്‌ ശ്രദ്ധയില്‍പ്പെതിനെത്തുടര്‍ന്ന്‌ മാറ്റിച്ചു. മറ്റു കടകളിലെപ്പോലെ മിനിമം വില 50 രൂപ എന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കണ്ണനല്ലൂര്‍ ജംഗ്ഷനിലെ പ്രധാന പച്ചക്കറി കടയില്‍ ഇഞ്ചിവില 160 എന്നുള്ളത്‌ മാര്‍ക്കറ്റ്‌ വിലയായ 80-120 എന്ന ക്രമത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു.

ഇഞ്ചി വില ദിവസങ്ങളായി 120നുതാഴെ നില്‍ക്കുന്ന സാഹചര്യത്തില്‍ വില്‍പന അനുവദിക്കില്ലെന്നും പരിശോധനാസംഘം കര്‍ശന നിലപാടെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.