Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊള്ളപ്പലിശക്കാര്‍ക്കെതിരെ വ്യാപക റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 07:30 pm IST
inErnakulam

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ്‌ നടത്തിയ റെയ്ഡില്‍ അഞ്ചുപേരെ ഷാഡോ പോലീസ്‌ പിടികൂടി. എറണാകുളം മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ച്‌ അമിത പലിശക്ക്‌ പണംകൊടുത്ത സി.എസ്‌.ഡൊമനിക്‌ ജോളി (54), തമിഴ്‌നാട്‌ സ്വദേശി കുപ്പുസ്വാമി (30), കാക്കനാട്‌ കേന്ദ്രീകരിച്ച്‌ പലിശക്ക്‌ പണം കൊടുത്തിരുന്ന ചിന്നസ്വാമി (28), അളകപ്പന്‍ സ്വാമി (30), ജഗദീഷ്‌ (32) എന്നിവരെയാണ്‌ ഷാഡോ പോലീസ്‌ പിടികൂടിയത്‌. ഒരുലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയഞ്ച്‌ രൂപയും ഒരു ആധാരവും അഞ്ച്‌ പ്രോമിസ്സറി നോട്ടുകളും എട്ട്‌ ഒപ്പുവെച്ച ചെക്ക്‌ ലീഫുകളും ഡൊമിനിക്കിന്റെ കൈവശത്തുനിന്നും പോലീസ്‌ പിടിച്ചെടുത്തു. ഇയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മോട്ടോര്‍ സൈക്കിളും സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തു.

ഒരുലക്ഷം രൂപയ്‌ക്ക്‌ എണ്‍പത്തിഎണ്ണായിരം രൂപ ആദ്യം നല്‍കുകയും അമ്പത്‌ ദിവസംകൊണ്ട്‌ ഒരുലക്ഷം രൂപ തിരിച്ചുവാങ്ങിക്കുകയുമാണ്‌ ഡൊമനിക്‌ ചെയ്തിരുന്നത്‌. ഒന്നരമാസംകൊണ്ട്‌ പന്ത്രണ്ടായിരം രൂപ പലിശയായി ഇയാള്‍ ഈടാക്കിയിരുന്നത്‌. മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ്‌ ഇയാള്‍ ഇടപാട്‌ നടത്തിയിരുന്നത്‌. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇയാള്‍ ഓണം കേന്ദ്രീകരിച്ച്‌ പലര്‍ക്കായി പലിശയ്‌ക്ക്‌ നല്‍കിയിരുന്നത്‌. സൗത്ത്‌ റെയില്‍വേ സ്റ്റേഷന്‌ സമീപത്തുനിന്നും പിടികൂടിയ കുപ്പുസ്വാമിയുടെ കൈവശത്തുനിന്നും നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്‌ രൂപയും എട്ട്‌ പാസ്‌ ബുക്കുകളും മോട്ടോര്‍ സൈക്കിളും പോലീസ്‌ പിടിച്ചെടുത്തു. അമ്പതിനായിരം രൂപയ്‌ക്ക്‌ നാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്‌ രൂപയാണ്‌ ഇയാള്‍ നല്‍കിയിരുന്നത്‌. രണ്ടായിരത്തി അഞ്ഞൂറ്‌ രൂപ പലിശയ്‌ക്ക്‌ ദിവസേന അഞ്ഞൂറ്‌ രൂപ പിരിവാണ്‌ നടത്തിയിരുന്നത്‌. ഇയാള്‍ക്കെതിരെയും സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തു.

കാക്കനാട്‌ പൂജാരിവളവ്‌ ഭാഗത്തുനിന്നുമാണ്‌ ചിന്നസ്വാമിയെയും അളഗന്‍ സ്വാമിയെയും പിടികൂടിയത്‌. ഇവരുടെ കൈവശത്തുനിന്നും ആറായിരത്തി നാനൂറ്‌ രൂപയും ചീട്ടുകളും ബുക്കുകളും കണ്ടെടുത്തു. ജഗദീഷിനെ കൈപ്പടമുകള്‍ ഭാഗത്തുനിന്നുമാണ്‌ പിടികൂടിയത്‌. മൂവായിരത്തി ഒരുനൂറ്റി അമ്പത്‌ രൂപയും ചീട്ടുകളും ബുക്കുകളും കണ്ടെടുത്തു. മൂവര്‍ക്കെതിരെയും കളമശ്ശേരി പോലീസ്‌ കേസെടുത്തു.

സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി.ജെയിംസ്‌ ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ്‌ റഫീക്കിന്റെ മേല്‍നോട്ടത്തില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ്‌ പോലീസ്‌ സ്വീകരിച്ചുവരുന്നത്‌. സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി. കമ്മീഷണര്‍ ടോമി സെബാസ്റ്റ്യന്‍, ഷാഡോ എസ്‌ഐ എ.അനന്തലാല്‍, സെന്‍ട്രല്‍ എസ്‌ഐ ഉത്തമന്‍, കളമശ്ശേരി എസ്‌ഐ എം.ബി.ലത്തീഫ്‌, പോലീസുകാരായ വിലാസന്‍, ബെന്നി, ഷാജി, ഫൈസല്‍, വാവ, രാജേഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പിടികൂടിയത്‌. മണി ലെന്‍ഡേഴ്സ്‌ ആക്ട്‌ പ്രകാരവും അമിത പലിശ ഈടാക്കുന്നതിനെതിരെയുമാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.