Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാഷ്‌ട്രീയം ഓണത്തെ പാപ്പരാക്കി: ചെമ്മനം ചാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 07:30 pm IST
in Ernakulam

തൃപ്പൂണിത്തുറ: കളവും ചതിവുമില്ലാത്ത ഓണക്കാലം നമുക്ക്‌ അന്യമായെന്നും രാഷ്‌ട്രീയവും രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ ഓണത്തെ പാപ്പരാക്കിയിരിക്കുന്ന അവസ്ഥയാണെന്നും പ്രശസ്ത കവി ചെമ്മനം ചാക്കോ പറഞ്ഞു. ഹില്‍പാലസ്‌ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്സ്റ്റഡിസിന്റെ ആഭിമുഖ്യത്തില്‍ അക്കാദമിക്ക്‌ ബ്ലോക്കില്‍ നടന്ന അത്താഘോഷപരിപാടികള്‍ ഉദ്ഘാടനം ചയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാബലിയുടെ കാലത്ത്‌ പ്രജകള്‍നുണപറഞ്ഞ്‌ ഒന്നും തന്നെ നേടിയെടുത്തിരുന്നില്ല. ഇന്നാകട്ടെ നുണപറഞ്ഞ്‌ എന്തെല്ലാം നേടിയെടുക്കാനാവും എന്ന ചിന്തയാണ്‌ ജനങ്ങള്‍ക്കുള്ളത്‌.മിത്ത്‌ നാടിന്റെ സമ്പത്താണ്‌. സത്യത്തെ കുറിച്ചുള്ള ചിന്തകളാണ്‌ അതിലുള്ളത്‌. പൈതൃകവും മിത്തുകളുമെല്ലാം മാറ്റം കൂടാതെ നിലനിര്‍ത്തണം. ഓണത്തിനും ഒരു ദേശീയ വികാരമുണ്ടെന്ന്‌ മനസിലാക്കണം കവിപറഞ്ഞു.

ഹാസ്യത്തിലൂന്നിയ ഓണം നവീകൃതം എന്ന കവിതയും സദസിന്‌ മുമ്പാകെ ചെമ്മനം ചാക്കോവായിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ ആര്‍.വേണു ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇളമനഹരി ഓണസന്ദേശം നല്‍കി. സിഎച്ച്‌എസ്‌ ഡയറക്ടര്‍ ജനറല്‍ പ്രൊഫ.എം.ജി.എസ്‌ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സി.കെ.ശശിപ്രസംഗിച്ചു. സിഎച്ച്‌എസ്‌ അക്കാദമിക്‌ ഡീന്‍ ഡോ.എന്‍.എച്ച്‌.നമ്പൂതിരിസ്വാഗതവും, രജിസ്ട്രാര്‍ കെ.ആര്‍.സോന നന്ദിയും പറഞ്ഞു.സമ്മേളനത്തിനുശേഷം നാടന്‍ കലാ ആവിഷ്ക്കാരം നടന്നു. പട്ടാമ്പിപള്ളിപ്പുറം സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച പൂതനും തിറയും കളി, ഞാങ്ങാട്ടിരികല്ലാറ്റ്‌ ഉണ്ണികൃഷ്ണക്കുറുപ്പും സംഘവും അവതരിപ്പിച്ച കളമെഴുത്തും പാട്ട്‌ എന്നിവയും ഉണ്ടായി.

സമാപന ദിവസമായ ഇന്ന്‌ ഉച്ചക്ക്‌ 2 മുതല്‍ ഹില്‍പാലലസ്‌ മ്യൂസിയം ജീവനക്കാരും, സിഎച്ച്‌എസ്‌ ജീവനക്കാരും, വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.