Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കി പ്രതിഷേധം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 09:56 pm IST
in Ernakulam

കൊച്ചി: സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ ഓട്ടോ-ടാക്സി, ബസ്സ്‌, ലോറി, കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍, ടിപ്പര്‍, ടാങ്കര്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. എറണാകുളം നഗരത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്ത്‌ നിന്ന്‌ തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്‌ അലി അക്ബര്‍, പ്രവീണ്‍ (സിഐടിയു), ആര്‍.രഘുരാജ്‌, കെ.എസ്‌.അനില്‍കുമാര്‍, പി.എസ്‌.സജിത്ത്‌, പി.എസ്‌.ചന്ദ്രദാസ്‌ (ബിഎംഎസ്‌), സക്കീര്‍ ഹുസൈന്‍, ലതീഷ്‌, തോമസ്‌ പ്ലാച്ചേരി (ഐഎന്‍ടിയുസി), ബിനു വര്‍ഗീസ്‌ (എഐടിയുസി), രഘുനാഥ്‌ പനവേലി (എസ്ടിയു) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചപ്പോള്‍ നടന്ന പൊതുസമ്മേളനത്തില്‍ ആര്‍.രഘുരാജ്‌ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു നേതാവ്‌ അലി അക്ബര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ രഘുനാഥ്‌ പനവേലി, സക്കീര്‍ ഹുസൈന്‍, പ്രവീണ്‍, ബിന്ദു വര്‍ഗീസ്‌, ചന്ദ്രദാസ്‌, തോമസ്‌ പ്ലാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച പ്രകടനം വെള്ളൂര്‍കുന്നത്ത്‌ സമാപിച്ചു. പ്രകടനത്തിന്‌ മേഖലാ സെക്രട്ടറി കെ.സി.ബാബു, യു.പി.സജീവ്‌, കെ.ജി.മനോജ്‌, കെ.എ.അജി എന്നിവര്‍ നേതൃത്വം നല്‍കി. മട്ടാഞ്ചേരി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ ബിഎംഎസ്‌ മട്ടാഞ്ചേരി മേഖലാ ഓട്ടോതൊഴിലാളികള്‍ മട്ടാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫോര്‍ട്ടുകൊച്ചി കുന്നും പുറം കവലയില്‍ നിന്ന്‌ തുടങ്ങിയ പ്രകടനം വെളി, കൂവപ്പാടം, ടൗണ്‍ഹാള്‍ റോഡ്‌, ചെറളായി ജംഗ്ഷനിലെത്തി സമാപിച്ചു. മേഖലാ പ്രസിഡന്റ്‌ ആര്‍.സതീഷ്‌, സെക്രട്ടറി ബി.പ്രസന്നകുമാര്‍ പ്പൈ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.