Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പീഡനങ്ങള്‍ക്കെതിരെ ആയുധംകൊണ്ടു പോലും പോരാടണം: സ്വാമി ഉദിത്ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 09:55 pm IST
inErnakulam

കൊച്ചി: പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ആശയംകൊണ്ടും ആയുധംകൊണ്ടും പോരാടാന്‍ യുവതലമുറയെ സജ്ജരാക്കണമെന്ന്‌ സുകൃതം ഭാഗവതയജ്ഞസമിതി മുഖ്യ ആചാര്യന്‍ സ്വാമി ഉദിത്ചൈതന്യ വ്യക്തമാക്കി.

സുകൃതം ഭാഗവതയജ്ഞസമിതിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ജനുവരിയില്‍ നടക്കുന്ന ഭാഗവതസപ്താഹ യജ്ഞത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പീഡനങ്ങള്‍ക്ക്‌ കണ്ണും കാതുമില്ലാത്ത കാലമാണിത്‌. സ്വന്തം മാതാപിതാക്കളും ഗുരുക്കന്മാര്‍ പോലും ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. പീഡനത്തിന്‌ മുതിരുന്നവന്‍ സ്വന്തം അച്ഛനായാല്‍ പോലും നേരിടാനുള്ള ആര്‍ജവം പെണ്‍കുട്ടികള്‍ക്ക്‌ ഉണ്ടാകണം. മനസ്സിന്റെ വികാസമാണ്‌ ഭാഗവതയജ്ഞം ലക്ഷ്യമിടുന്നത്‌. അറിവില്ലായ്‌മ നമ്മെ കെണിയില്‍പ്പെടുത്തുമെന്നും പുരാണങ്ങളിലെ മാതൃക ഉദ്ധരിച്ച്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ധര്‍മ്മച്യുതി സംഭവിക്കുമ്പോള്‍ അത്‌ തിരുത്താന്‍ ഇത്തരം യജ്ഞങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ യോഗം ഉദ്ഘാടനംചെയ്തുകൊണ്ട്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ സി.ടി. രവികുമാര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ ക്രിയാത്മകയായിരിക്കണം. വ്യക്തിഹത്യ പാടില്ല. ഇതിനെല്ലാം അനിവാര്യമായ ആത്മസംയമനം നേടാന്‍ ഭാഗവതയജ്ഞം പോലുള്ള ആത്മീയപരിപാടികള്‍ക്ക്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാം ഓരോ സാഹചര്യത്തിലും നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭാഗവതം നിര്‍ദ്ദേശിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ്‌ കെ.എല്‍. മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. മനസ്സിലെ അഴുക്ക്‌ നീക്കാനും ജീവിതത്തിന്‌ പുതിയ രൂപം കൊടുക്കാനും അതിന്‌ കഴിയുമെന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. എന്‍. ജയകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, പി.കെ. കൃഷ്ണമൂര്‍ത്തി, നടന്‍ ഗോവിന്ദന്‍കുട്ടി, അഡ്വ. ബാലഗോപാല്‍, എം.സി. കൃഷ്ണമണി, സരള വിജയന്‍, ഹേമ ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. അതികായന്‍ സ്വാഗതവും കെ.ജി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ടി.എന്‍. നായര്‍ (ചെയര്‍മാന്‍), സരള വിജയന്‍ (പ്രസി.), അതികായന്‍ പി.വി (വൈസ്‌ പ്രസിഡന്റ്‌), ഡോ. സി.പി. താര (സെക്ര.), ഹേമ ദയാനന്ദന്‍ (ജോ.സെക്ര.), ശ്രീധരന്‍ (ട്രഷറര്‍), എന്‍. ജയകൃഷ്ണന്‍ (ചീഫ്‌ കോ ഒാ‍ര്‍ഡിനേറ്റര്‍), ഷാജി, അഡ്വ. ബാലഗോപാല്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.