Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വാഹനവായ്‌പയെടുത്ത യുവാവിന്‌ ഫിനാന്‍സ്‌ കമ്പനിയുടെ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 07:04 pm IST
inKollam

കൊല്ലം: ആര്‍ബിട്രേഷന്‍ വിധിയില്‍ പറഞ്ഞ തുക അടയ്‌ക്കാന്‍ തയ്യാറായിട്ടും അത്‌ സ്വീകരിക്കാതെ കൂടുതല്‍ തുക വേണമെന്നാവശ്യപ്പെട്ട്‌ ഫിനാന്‍സ്‌ കമ്പനി പീഡിപ്പിക്കുന്നതായി പരാതി. വാഹനവായ്‌പയെടുത്ത പറവൂര്‍, പൂതക്കുളം തോണിപ്പാറ, പുത്തന്‍വിള വീട്ടില്‍ എസ്‌. സൗന്ദരരാജനാണ്‌ കൊല്ലത്തുള്ള ഫിനാന്‍സ്‌ കമ്പനിക്കെതിരേ പരാതി നല്‍കിയത്‌. 2010 ഏപ്രില്‍ ഏഴിന്‌ സൗന്ദരരാജന്‍ തന്റെ ഉടമസ്ഥതയിലുള്ള സര്‍വീസ്‌ ബസ്‌ പണയപ്പെടുത്തി കമ്പനിയില്‍ നിന്നും 3,64,676 രൂപ വായ്‌പയെടുത്തു. തവണ വ്യവസ്ഥപ്രകാരം ആദ്യം 59,000 രൂപ അടച്ചു.

തുടര്‍ന്ന്‌ സാമ്പത്തികബുദ്ധിമുട്ട്‌ മൂലം ബിസിനസ്‌ പരാജയമായിരുന്നെങ്കിലും ഏഴുമാസത്തെ തവണ അടയ്‌ക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന്‌ കമ്പനി ബസ്‌ പിടിച്ചുകൊണ്ടുപോയി. 58 ദിവസത്തിനുശേഷം കോടതിവിധിയെത്തുടര്‍ന്ന്‌ 1,49000 രൂപ അടച്ച്‌ വണ്ടി തിരികെക്കൊണ്ടുവന്നു. തുടര്‍ന്ന്‌ ബസ്‌ മറ്റൊരാള്‍ക്ക്‌ വില്‍ക്കാന്‍ തീരുമാനിക്കുകയും അത്‌ പ്രകാരം മൊത്തം തുക അടച്ച്‌ വായ്‌പ തീര്‍പ്പാക്കാന്‍ കമ്പനിയെ സമീപിക്കുകയായിരുന്നു.

കമ്പനി ആവശ്യപ്പെട്ടപ്രകാരം 2012 ജനുവരി നാല്‌ തീയതിയായി മൂന്നുലക്ഷം രൂപയുടെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള ഡിഡി ഹാജരാക്കി. എന്നാല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട കമ്പനി ഡിഡി സ്വീകരിക്കാന്‍ തയ്യാറായില്ല. 4,35,799 രൂപ അടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഇയാള്‍ക്കെതിരേ കമ്പനി കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു.

ഇതിനെതിരേ സൗന്ദരരാജനും കോടതിയെ സമീപിച്ചു. ജൂണ്‍ 14-ന്‌ ആര്‍ബിട്രേഷന്‍ മൂന്നുലക്ഷം രൂപ അടയ്‌ക്കാന്‍ വിധിച്ചു. എന്നാല്‍ ഓവര്‍ ഡ്യൂവായും പലിശയിനത്തിലും മറ്റും അടയ്‌ക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ കമ്പനി 370707 രൂപ ആവശ്യപ്പെടുകയായിരുന്നു. 3,20000 രൂപവരെ അടയ്‌ക്കാന്‍ തയ്യറാണെന്ന്‌ സമ്മതിച്ചിട്ടും കമ്പനി അധികൃതര്‍ തയ്യാറായില്ല. നേരത്തെ 63,000 രൂപ അടച്ചിട്ടും അക്കൗണ്ടില്‍ ക്രെഡിറ്റുചെയ്യാതെ തുക ആവശ്യപ്പെട്ടതായും സൗന്ദരരാജന്‍ പറയുന്നു. അടുത്തിടെ കേസ്‌ നല്‍കിയപ്പോഴാണ്‌ രസീതു ഹാജരാക്കി ആ തുക ക്രെഡിറ്റ്‌ ചെയ്തത്‌.

രസീതുമാത്രം എഴുതി നല്‍കി കമ്പനിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റുചെയ്യാതെ തിരിമറിനടത്തുന്നുവെന്നാണ്‌ സൗന്ദരരാജന്റെ ആരോപണം. മൂന്നുവര്‍ഷത്തെ വായ്‌പാകലാവധിക്കുമുമ്പാണ്‌ തനിക്കെതിരേ കേസ്‌ നല്‍കിയതെന്നും രണ്ടുവര്‍ഷം മുമ്പെടുത്ത ഡിഡി തുക ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഈ രണ്ടുവര്‍ഷം തനിക്കുനഷ്ടപ്പെട്ട ബാങ്ക്‌ പലിശ കണക്കാക്കിയാല്‍ കമ്പനിയില്‍ നിന്നും തനിക്കാണ്‌ പണം കിട്ടേണ്ടുന്നതെന്നും സൗന്ദരരാജന്‍ വാദിക്കുന്നു. വാഹനവായ്‌പാ ഇടപാടില്‍ ഗ്യാരന്റിയായി കമ്പനിക്കു നല്‍കിയ ചെക്ക്‌ വച്ച്‌ തനിക്കെതിരേ മറ്റൊരു കേസ്‌ കോടതിയില്‍ ഫയല്‍ ചെയ്തതായും സൗന്ദരരാജന്‍ പറഞ്ഞു. ബസ്‌ സര്‍വീസ്‌ നടത്തി വന്‍ കടബാധ്യതയില്‍ അകപ്പെട്ട തന്നെ ഫിനാന്‍സ്‌ കമ്പനി പീഡിപ്പിക്കുന്നതായാണ്‌ ഇദ്ദേഹത്തിന്റെ പരാതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.