Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്ത്യന്‍ നഴ്സസ്‌ അസോസിയേഷന്‍ സമരത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2013, 04:37 pm IST
in Ernakulam

കൊച്ചി: ശമ്പള പരിഷ്കരണം ഉള്‍പ്പെടെയുള്ള കരാറുകള്‍ നടപ്പാക്കാതെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ഹോസ്പ്പിറ്റല്‍ മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്നു ഇന്ത്യന്‍ നഴ്സസ്‌ അസോസിയേഷന്‍. ഏപ്രിലിലാണ്‌ ശമ്പള വര്‍ധനവ്‌ പ്രാബല്യത്തില്‍ വന്നത്‌. എന്നാല്‍ നാളിതുവരെ വര്‍ധനവ്‌ നടപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം നിലക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ രൂപീകരിച്ച ഐആര്‍സിയുടെ പ്രവര്‍ത്തനം ദൂരൂഹത നിറഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ മാസമായിട്ടും ജീവനക്കാരുടെ ബോണസ്‌ പ്രഖ്യാപിച്ചിട്ടില്ല. 108 ആംബുലന്‍സ്‌ സമരത്തില്‍ ചില സംഘടനാ നേതാക്കള്‍ ഐആര്‍സിയില്‍ ഉണ്ടാക്കിയ ശമ്പള കരാറില്‍ നിന്നും 3000 രൂപയില്‍ താഴെയാണ്‌ എഗ്രിമെന്റ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ചില ലേബര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ്‌ ഇതെന്നും അവര്‍ ആരോപിച്ചു. ലേബര്‍ മന്ത്രി, ലേബര്‍ കമ്മിഷ്ണര്‍, മാനേജ്മെന്റ്‌ അസോസിയേഷന്‍, പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ ഒന്നര വര്‍ഷത്തോളം ചര്‍ച്ചചെയ്താണു കരാര്‍ ഉണ്ടാക്കിയത്‌. ഇതാണ്‌ മാനേജ്മെന്റുകള്‍ പൂര്‍ണമായും ലംഘിച്ചിരിക്കുന്നത്‌. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്‌ മാനേജ്മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റായാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. കോതമംഗലം എംബിഎംഎം, തൃശൂര്‍ വെസ്റ്റ്‌ ഫോര്‍ട്ട്‌, മെട്രൊ ആശുപത്രികള്‍ തുടങ്ങി നൂറിലധികം ആശുപത്രികള്‍ ഇതുവരെ മിനിമം വേതനം നല്‍കിയിട്ടില്ല. ഇതിനെതിരെ എഎല്‍ഒ എടുത്ത ക്ലെയിം പെറ്റീഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ മേലുദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരിക്കുകയാണ്‌. ഇതിനു പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ശമ്പള വര്‍ധനവ്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിനുശേഷം മുഖ്യമന്ത്രി നിയോഗിച്ച മന്ത്രി സഭാ ഉപസമിതി നാളിതുവരെ മീറ്റിങ്ങുകള്‍ വിളിച്ചിട്ടില്ല. ബെഡുകളുടെ എണ്ണം കണക്കാക്കി ശമ്പളം നിര്‍ണയിച്ചതോടെ ഒട്ടേറെ ബെഡുകള്‍ കുറച്ചു. വന്‍ ലാഭം നേടുന്ന സിഗിള്‍ സ്പെഷ്യാലിറ്റി ആശുപത്രികളിള്‍ തുച്ഛമായ വേതനം നല്‍കിയാല്‍ മതി. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്‌ പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും അവര്‍ പറഞ്ഞു.

ഐആര്‍സിയിലൂടെ ഡോ. എസ്‌. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അട്ടിമറിച്ചതിലെ ദുരൂഹത അന്വേഷിക്കുക, ക്ലെയിം പെറ്റീഷന്‍ നടപടി പൂര്‍ത്തിയാക്കി ശമ്പള കുടിശിഖ നല്‍കുക, നേഴ്സുമാരെ വഞ്ചിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വിജിലന്‍സ്‌ അന്വേഷണം നടത്തുക, ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കുക, മിനിമം വേതനം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ നടപടികള്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജോമി ജേക്കബ്‌, ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിഹാബ്‌, ലിബിന്‍ തോമസ്‌, അമ്പിളി, സീമ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.