Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റേഷനരി മറിച്ചു വില്‍പ്പന തടയണം: ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 09:59 pm IST
inErnakulam

കൊച്ചി: ഓണക്കാലത്ത്‌ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഗുണനിലവാരമുള്ള അരി റേഷന്‍കടകളിലെത്തുന്നുണ്ടെന്ന്‌ ഉറപ്പാക്കാന്‍ ജില്ലാ വികസന സമിതി യോഗം ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കി. എഫ്‌.സി.ഐ ഗോഡൗണുകളില്‍ ഇതിനകം എത്തിയിട്ടുള്ള അരി റേഷന്‍ മൊത്ത വ്യാപാര ഗോഡൗണുകളിലേക്കുള്ള യാത്രക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത തടയണമെന്നും യോഗം ആവശ്യപ്പെട്ടു.

എഫ്‌.സി.ഐ ഗോഡൗണില്‍ നിന്നുള്ള രണ്ട്‌ ലോഡ്‌ ഗോതമ്പ്‌ ഏലൂരില്‍ പോലീസ്‌ പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടി എം.പി. ശിവദത്തനാണ്‌ വിഷയം ജില്ല വികസന സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. അരി ലോറികളില്‍ പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു. ലോറികളുടെ യാത്ര നിരീക്ഷിക്കുന്നതിന്‌ ജി.പി.എസ്‌ സംവിധാനം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ കടകളില്‍ ഓരോ മാസവും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ ഏത്‌ ഇനത്തില്‍ പെട്ടവയാണെന്ന്‌ മുന്‍കൂറായി പ്രസിദ്ധപ്പെടുത്താന്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കും. ഏലൂരില്‍ ഗോതമ്പ്‌ പിടിച്ചെടുത്തതിനെ തുടര്‍ന്ന്‌ ഗോഡൗണുകളിലും മില്ലുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്‌. ഓണം പ്രമാണിച്ച്‌ പരിശോധനയ്‌ക്കായി പ്രത്യേക സ്ക്വാഡുകളും രംഗത്തുണ്ട്‌. ഭക്ഷ്യധാന്യങ്ങളുടെ നീക്കത്തിനിടയിലുണ്ടാകുന്ന ക്രമക്കേട്‌ തടയാന്‍ ജനപ്രതിനിധികളുടെ സഹകരണവും കളക്ടര്‍ അഭ്യര്‍ഥിച്ചു.

മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതായി ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ പറഞ്ഞു. വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കുള്ള റേഷന്‍ ലഭ്യത ഉറപ്പു വരുത്തണം. റേഷന്‍ ധാന്യങ്ങളുടെ നീക്കത്തില്‍ ക്രമക്കേട്‌ കാണിക്കുന്നവര്‍ക്കെതിരെ അവശ്യവസ്തു നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ ബസ്‌ ജീവനക്കാരുടെ യൂണിഫോമും നെയിംബോര്‍ഡും പെര്‍മിറ്റ്‌ നിബന്ധനകളുടെ ഭാഗമാക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന്‌ ആര്‍.ടി.ഒ ബി.ജെ. ആന്റണി അറിയിച്ചു. സ്വകാര്യ ബസുകളിലും കെ.എസ്‌.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ള സീറ്റുകള്‍ക്ക്‌ ഏകോപിത രൂപം കൈവരുത്തും. സ്ത്രീ സീറ്റുകള്‍ കയ്യടക്കുന്നവര്‍ക്കുള്ള പിഴ 500 രൂപയായി വര്‍ധിപ്പിക്കണമെന്ന ജില്ല വികസന സമിതി യോഗത്തിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ആര്‍.ടി.ഒ പറഞ്ഞു.

കാക്കനാട്‌ – മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകളുടെ രാവിലത്തെയും വൈകിട്ടത്തെയും ട്രിപ്പുകള്‍ തിരുവാണിയൂര്‍ വഴിയാക്കണമെന്ന നിര്‍ദേശവും പരിഗണിക്കുമെന്ന്‌ ഡി.ടി.ഒ അറിയിച്ചു.

പ്ലാന്‍ ഫണ്ട്‌ വിനിയോഗം സംബന്ധിച്ച്‌ വകുപ്പുകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ജില്ല വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കണമെന്ന്‌ സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും. ഫണ്ട്‌ വിനിയോഗത്തിന്‌ മൂന്നു മാസം തിരിച്ച്‌ ലക്ഷ്യം നിശ്ചയിക്കണം. മാര്‍ച്ച്‌ 31ന്‌ ഫണ്ട്‌ വിനിയോഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നെട്ടോട്ടം ഒഴിവാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

കിഴക്കന്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിഗണിക്കുന്നില്ലെന്ന പരാതിയും ജോസഫ്‌ വാഴയ്‌ക്കന്‍ സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി. ആര്‍ക്കിടെക്ടും ഡി.ടി.പി.സി സെക്രട്ടറിയും അടങ്ങുന്ന സംഘം ഈ മേഖല സന്ദര്‍ശിച്ച്‌ പദ്ധതികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.