Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുര്യോട്ടുമലയില്‍ ഹൈ-ടെക്‌ ഡയറിഫാം യാഥാര്‍ത്ഥ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2013, 06:16 pm IST
in Kollam

പത്തനാപുരം: മൃഗസംരക്ഷണ വകുപ്പിന്റെയും കൊല്ലം ജില്ലാ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലുള്ള കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ്‌ ഫാമിനെ പാലുല്‍പാദന മേഖലയില്‍ പുതിയ വികസന പാതയിലേക്ക്‌ കാല്‍വെപ്പ്‌ നടത്തുന്നതിനായി ഒരുക്കുന്നു.

ഇതിനായി കുര്യോട്ടുമല ബഫല്ലോ ബ്രീഡിംഗ്‌ ഫാമില്‍ ഹൈടെക്‌ ഡയറിഫാം സ്ഥാപിക്കാന്‍ 20 കോടിരൂപ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ 13-ാ‍ം ധനകാര്യ കമ്മീഷന്‍ 2011-15 വര്‍ഷത്തേക്ക്‌ മൃഗസംരക്ഷണ വകുപ്പിന്‌ അനുവദിച്ച 150 കോടിയില്‍ നിന്ന്‌ 20 കോടി രൂപ ചെലവിട്ടാണ്‌ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്‌.

കേരള ഹൗസിംഗ്‌ ബോര്‍ഡിനാണ്‌ നിര്‍മ്മാണ ചുമതല. പൂര്‍ണമായും യന്ത്രവത്കൃതവും ആധുനികവുമായ സംവിധാനം ഒരുക്കുന്ന ഫാമില്‍ കന്നുകാലികളുടെ സ്വതന്ത്ര വിഹാരം

ഉറപ്പുവരുത്തുന്ന ഷെഡുകളില്‍ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കും. ചാണകം ഗോമൂത്രം എന്നിവ നീക്കം ചെയ്യുന്ന ഓട്ടോമാറ്റിക്‌ മാലിന്യ നിയന്ത്രണ സംവിധാനവും ഹൈടെക്‌ ഫാമിന്റെ പ്രത്യേകതയാണ്‌.

ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും നിരീക്ഷിക്കുവാനും എത്തുന്നവര്‍ക്ക്‌ സന്ദര്‍ശക ഗാലറിയും സജ്ജമാക്കുന്നുണ്ട്‌. സെപ്റ്റംബര്‍ 3ന്‌ വൈകിട്ട്‌ 4ന്‌ നടക്കുന്ന ഹൈടെക്‌ ഫാമിന്റെ നിര്‍മ്മാ ണോദ്ഘാടനം കൃഷി-മൃഗസംരക്ഷണവകുപ്പ്‌ മന്ത്രി കെ.പി മോഹനന്‍ നിര്‍വഹിക്കും. കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ, കെ.എന്‍ ബാലഗോപാല്‍ എംപി എന്നിവര്‍ പങ്കെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

News

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

Cricket

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

Samskriti

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.