Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പനമ്പുകാട്‌ ദ്വീപിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ജില്ല കളക്ടര്‍ക്ക്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 07:20 pm IST
in Ernakulam

കൊച്ചി: മുളവുകാട്‌ ഗ്രാമപഞ്ചായത്തിലെ പനമ്പുകാട്‌ അംബേദ്കര്‍ ഗ്രാമവാസികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുതാര്യകേരളത്തില്‍ ലഭിച്ച പരാതിക്ക്‌ മറുപടിയായി റോഡ്‌ വികസനത്തിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീതിന്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗോശ്രീ ദ്വീപുകളുടെ വികസനത്തിനായി ജിഡ നീക്കിവച്ചിട്ടുള്ള തുക ഇതിനായി വിനിയോഗിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കളക്ടറുമായി ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ദ്വീപിലെ സാഹചര്യം മുഖ്യമന്ത്രി വിശദമായി ചോദിച്ചു മനസിലാക്കി. അംബേദ്കര്‍ ഗ്രാമവാസിയായ ഭുവനേശ്വരിയാണ്‌ പരാതിയിലൂടെ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചത്‌. അംബേദ്കര്‍ ഗ്രാമത്തിലേക്കുള്ള റോഡിന്റെ വീതിയില്ലായ്‌മയും ദുരിതാവസ്ഥയും ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി വീക്ഷിച്ചു.

കണ്ടല്‍ക്കാടുകളും ചതുപ്പും നിറഞ്ഞ പ്രദേശമായതിനാല്‍ പരിസ്ഥിതി നിയമത്തിലെ വ്യവസ്ഥകള്‍ റോഡ്‌ നിര്‍മാണത്തിന്‌ തടസമാണെന്ന്‌ കളക്ടര്‍ പറഞ്ഞു. റോഡുകള്‍ കോണ്‍ക്രീറ്റ്‌ ചെയ്ത്‌ സംരക്ഷിക്കുകയാണ്‌ പോംവഴി. പ്രദേശത്തെ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ 17.14 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌. ഇറിഗേഷന്‍ വകുപ്പിനാണ്‌ ഇതിന്റെ ചുമതല. വിവിധ പദ്ധതികള്‍ക്കായി അമ്പത്‌ ലക്ഷം രൂപ ജിഡയില്‍ നിന്നും പഞ്ചായത്തിന്‌ അനുവദിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ 50 ശതമാനത്തില്‍ താഴെയായതിനാല്‍ വികസനപദ്ധതികള്‍ക്കുള്ള പ്രത്യേക ഫണ്ട്‌ പഞ്ചായത്തിന്‌ ലഭിക്കുന്നില്ല. പൊതുഫണ്ട്‌ ഉപയോഗിച്ചുള്ള വികസനപദ്ധതികളാണ്‌ അംബേദ്കര്‍ ഗ്രാമത്തില്‍ നടപ്പാക്കുന്നത്‌. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 41 ലക്ഷം രൂപയുടെ 21 നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ നടത്തിയിട്ടുണ്ട്‌. 22 വര്‍ഷം മുമ്പാണ്‌ പനമ്പുകാട്‌ അംബേദ്കര്‍ ഗ്രാമം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌.

സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ ഒന്നോ രണ്ടോ പേര്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന നടപ്പാതയാണ്‌ ഗ്രാമത്തില്‍ നിലവിലുള്ളതെന്ന്‌ മുഖ്യമന്ത്രിക്ക്‌ ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രദേശവാസികള്‍ അനുഭവിക്കുന്ന പ്രയാസവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തി. പ്രദേശം സന്ദര്‍ശിച്ച്‌ സമഗ്ര വികസനത്തിനുള്ള പദ്ധതി ഉടനെ തയാറാക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.