Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണവിപണി ലക്ഷ്യമിട്ട്‌ കയര്‍ഫെഡിന്‌ നൂതന പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2013, 05:05 pm IST
in Kollam

കൊല്ലം: ഓണവിപണിയിലേക്ക്‌ വിപുലമായ സന്നാഹങ്ങളുമായി കയര്‍ഫെഡ്‌. എല്ലാവീട്ടിലും ഒരു കയര്‍ ഉല്‍പന്നമെന്ന ലക്ഷ്യവുമായിട്ടാണ്‌ ജില്ലകള്‍ തോറം സമ്മാനം നല്‍കുന്ന ഓണവിപണി കയര്‍ഫെഡ്‌ പ്രഖ്യാപിക്കുന്നത്‌. 15 കോടിയുടെ വിപണനലക്ഷ്യമാണ്‌ ഇപ്പോഴുള്ളതെന്ന്‌ ചെയര്‍മാന്‍ കെ.എം രാജുവും എംഡി കെ.എം മുഹമ്മദ്‌ അനിലും പറഞ്ഞു.

കൊട്ടിയം, പുനലൂര്‍, ചവറ, കാവനാട്‌ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട നൂറ്‌ കേന്ദ്രങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാനാണ്‌ പദ്ധതി. കൊട്ടിയത്തെ പുതിയ കയര്‍ ഷോപ്പി അമ്മിണി കാക്കനാടന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ ഗ്രാമവിപണി പുത്തൂരില്‍ തുറന്നു. ഇന്ന്‌ പുനലൂരില്‍ പൈതൃക ഷോപ്പി മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്യും. പത്തു മുതല്‍ മുപ്പ്‌ ശതമാനം വരെ ഉത്സവകാല കിഴിവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കൊല്ലം, കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കയര്‍ മെട്രോ ഫെയറുകള്‍ സംഘടിപ്പിക്കുന്നതോടപ്പം 100 വിപണനമേളകളും സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തിനകത്തുള്ള സ്വന്തം ഷോറൂമുകളും ഏജന്‍സികളും ഷോപ്പികളും വഴി ഓണക്കാലത്ത്‌ മാത്രം 8 കോടി രൂപയുടെ കയറുല്‍പന്നങ്ങളാണ്‌ വിറ്റഴിച്ചത്‌.

കയര്‍ഫെഡ്‌ പുതുതായി വിപണിയില്‍ അവതരിപ്പിച്ച മുത്തംകിടക്ക, പൊന്നൂഞ്ഞാല്‍, യാത്രാ സൗഹൃദ റോള്‍ അപ്പ്‌ മാട്രസ്‌ തുടങ്ങിയ പതിമൂന്ന്‌ ഇനങ്ങളുടെ ശ്രേണിയിലേക്ക്‌ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കോസി സ്പ്രിംഗ്‌ മാട്രസും വിപണിയിലെത്തി.

പ്രാഥമിക സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന്‌ കയര്‍ ചന്തകളും, കയര്‍ കോര്‍ണറുകളും ആരംഭിക്കും. ആദ്യ കയര്‍ കോര്‍ണര്‍ കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി എംപ്ലോയീസ്‌ സഹകരണ സംഘത്തില്‍ സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിക്കും. കയറുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പൈതൃക ഷോപ്പികളും ആരംഭിക്കും. ആദ്യ കയര്‍ പൈതൃക ഷോപ്പി തലയോലപ്പറമ്പില്‍ കെ. അജിത്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈ കേന്ദ്രങ്ങളില്‍ കയറുല്‍പന്നങ്ങളോടൊപ്പം തൊണ്ട്‌ സംസ്കരണം മുതല്‍ ഉല്‍പന്ന നിര്‍മ്മാണം വരെയുള്ള മാതൃകകളും പ്രദര്‍ശിപ്പിക്കും. എല്ലാ വീട്ടിലും ഒരു കയര്‍ ഉല്‍പന്നമെങ്കിലും എത്തിക്കുന്നതിന്‌ കുടുംബശ്രീ മിഷനുമായി സഹകരിച്ച്‌ വിവിധ പദ്ധതികള്‍ നടപ്പാക്കും.

ആലപ്പുഴയില്‍ ഇതര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി സഹകരണ ഓണ ഉത്സവ്‌ സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടാഴ്ചക്കാലം നടക്കും. കയര്‍ഫെഡ്‌ പൊന്നൂഞ്ഞാല്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. വീടിനകത്തും, പുറത്തും വ്യത്യസ്ത തരത്തിലുള്ള ഊഞ്ഞാലുകളാണ്‌ വിപണി നഷ്ടപ്പെട്ട മുപ്പിരി കയര്‍ കൊണ്ട്‌ തയ്യാറാക്കി വിപണിയിലെത്തിക്കുന്നത്‌. 500 മുതല്‍ 1500 രൂപ വരെയാണ്‌ വില. ഊഞ്ഞാലുകള്‍ ആവശ്യമനുസരിച്ച്‌ ചെയ്തുകൊടുക്കുവാനുള്ള സൗ കര്യം കയര്‍ഫെഡിലുണ്ട്‌. 6 മാസം മുതല്‍ 3 വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഉപയോഗിക്കുവാന്‍ കഴിയുന്ന പൊന്നുണ്ണിക്കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്‌.

കയര്‍ഷീറ്റും, ശിശുസൗഹൃദ വസ്തുക്കളും കൊണ്ട്‌ നിര്‍മ്മിച്ച കിടക്കയ്‌ക്ക്‌ 500 രൂപയാണ്‌ വില. ആദ്യ സ്പ്രിംഗ്‌ മാട്രസ്‌ കോസി സ്പ്രിംഗ്‌ മാട്രസ്‌ ബ്രാന്‍ഡിന്റെ ആദ്യവില്‍പന നടന്നു. ദുബായ്‌ ആസ്ഥാനമായുള്ള കരുണ എന്ന സംഘടനയുടെ സെക്രട്ടറി നജിം, മാട്രസ്‌ ഏറ്റുവാങ്ങി. അത്തപ്പൂക്കളമിടുന്നതിന്‌ സഹായകരമായ സൂര്യകാന്തി കയര്‍ തടുക്കുകളും നാളെ മുതല്‍ വിപണിയില്‍ ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.