Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൂടിയാട്ടത്തിന്റെ ആത്മാവ്‌ തേടി വിദേശസംഘം നേപഥ്യയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2013, 09:47 pm IST
inErnakulam

കൊച്ചി: കൂടിയാട്ടത്തിന്റെ ആത്മാവ്‌ തേടിവിദേശ ഗവേഷകസംഘം ഇത്തവണയും മൂഴിക്കുളത്ത്‌ എത്തി. മൂഴിക്കുളത്തെകൂടിയാട്ട ഗുരുകുലമായ നേപഥ്യയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവത്തില്‍ പങ്കെടുക്കുവാനാണ്‌ ഹീബ്രുസര്‍വകലാശാലയില്‍ നിന്നും പ്രൊഫ.ഡേവിഡ്‌ ഷൂള്‍മാനും അധ്യാപകരും വിദ്യാര്‍ത്ഥികളും മടങ്ങുന്ന സംഘം പതിവ്‌ തെറ്റിക്കാതെ ഇത്തവണയും എത്തിയത്‌. ഇക്കുറി ജര്‍മ്മനിയിലെ ട്യൂബിംഗണ്‍ സര്‍വകലാശാലയില്‍ നിന്നും ഡോ.ഹൈക്കെ മോസറുടെ നേതൃത്വത്തില്‍ ഒരു സംഘവും ഇത്തവണ എത്തിയിട്ടുണ്ട്‌.

സംസ്കൃതഭാഷയിലും രംഗകലാപാരമ്പര്യത്തിലും ഏറെ താല്‍പര്യത്തോടെയാണിവര്‍ കൂടിയാട്ടം കാണുന്നത്‌. സംസ്കൃതമറിയാവുന്നവരും ഇക്കൂട്ടത്തിലുണ്ട്‌. പകല്‍ സമയം മുഴുവന്‍ നാടകത്തിന്റെ പാഠം ഷൂള്‍മാന്റെ നേതൃത്വത്തില്‍ ആഴത്തില്‍ പഠിക്കും. രാവിലെ എല്ലാദിവസവും മുദ്രപഠനത്തിനായി കുറച്ച്‌ സമയം മാറ്റി വെയ്‌ക്കും.

മാനസികവും ബൗദ്ധികവുമായ തയ്യാറെട്ടുപ്പുകളോടെ നാട്യരസം അറിഞ്ഞാസ്വദിക്കാനുള്ള നിറഞ്ഞ മനസ്സോടെയാണ്‌ ഇവര്‍ എത്തിയിരിക്കുന്നത്‌. സാമാന്യേന കൂടിയാട്ടത്തിലെ അഭിനയഭാഗങ്ങളെല്ലും ഇവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. നടന്‍ കാണിക്കുന്ന മനോധര്‍മ്മങ്ങള്‍വരെ മര്‍മ്മം അറിഞ്ഞ്‌ ആസ്വദിക്കാനുള്ള കഴിവ്‌ ഇവരില്‍ പലരും നേടിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തിയ ഐന്ദവി എന്ന്‌ പേര്‌ സ്വീകരിച്ച ഡോ.ലൈനും ഇവരോടൊപ്പം ഉണ്ട്‌. നാട്യരസാനുളതിയുടെ ആകര്‍ഷണം കൊണ്ടാണ്‌ തങ്ങള്‍ വീണ്ടും വീണ്ടും വരുന്നതെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. ഡോ.ഡേവിഡ്‌ ഷൂള്‍മാന്‍. പരിപൂര്‍ണ്ണതയിലേയ്‌ക്കെത്താന്‍ ഇത്രപരിശ്രമിക്കുന്ന മറ്റൊരു കല കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു പ്രയോഗം കാണാതെയുള്ള നാടക പഠനം എത്രമാത്രം അപൂര്‍ണ്ണമാണെന്നും അദ്ദേഹം ഇപ്പോള്‍ തിരിച്ചറിയുന്നു എന്നും.

നേപത്ഥ്യയില്‍ ലോകപ്രശസ്ത കൂടിയാട്ടകലാകാരന്‍ മാര്‍ഗി മധുവിന്റെ നേതൃത്വത്തിലാണ്‌ അവതരണങ്ങള്‍ അരങ്ങേറുന്നത്‌. അശോകവനികാങ്കം തോരണയുദ്ധം, ധനഞ്ജയം തുടങ്ങി കഴിഞ്ഞവര്‍ഷം 29 ദിവസം നീണ്ടുനിന്ന അംഗുലീയാങ്കത്തിനുവരെ ഇവര്‍ സാക്ഷികളായി. ഈവര്‍ഷം ശ്രീഹര്‍ഷന്റെ നാഗാനന്ദമാണ്‌ അവതരിപ്പിക്കുന്നത്‌. 29 വരെ നീളുന്ന 8 ദിവസത്തെ അവതരണത്തിനൊടുവില്‍ നായികയായ മലയവതി ലതാപാശത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന രംഗം വളരെ പ്രസിദ്ധമാണ്‌. കെട്ടിതൊഴല്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഡോ.ഇന്ദു ജി അവതരിപ്പിക്കും. കലാമണ്ഡലം രതീഷ്‌ ദാസിന്റെ നേതൃത്വത്തിലുള്ള മിഴാവും കലാനിലയം രാജന്റെ നേതൃത്വത്തിലുള്ള ഇടയ്‌ക്കയും തുടര്‍ച്ചയായ അരങ്ങനുഭവങ്ങള്‍ കൊണ്ട്‌ ഷുള്‍മാന്റെ സംഘത്തിന്‌ ഏറെ പ്രിയപ്പെട്ടതാണ്‌.

രാവിലെ മാര്‍ഗി മധു അന്നഭിനയിക്കുന്ന ഭാഗങ്ങളുടെ മുദ്രകള്‍ പറഞ്ഞു കൊടുത്ത്‌ ആസ്വാദനത്തിന്‌ സജ്ജരാക്കുന്ന സംഘം പകല്‍ മുഴുവന്‍ നാടകപഠനത്തിലും അവതരണസംബന്ധമായ ചര്‍ച്ചകളിലും മുഴുകുന്നു. സന്ധ്യയ്‌ക്ക്‌ കൗതുകം തിളങ്ങുന്ന കണ്ണുകളുമായി കൂത്തമ്പലത്തിലേയ്‌ക്ക്‌ രസാസ്വാദനത്തിന്റെ ഒരു രാജ്യാന്തര സൗഹൃദം നേപഥ്യയില്‍ വളര്‍ന്നു വികസിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.