Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അച്ഛന്‍ ഉപേക്ഷിച്ച മൂന്നുകുട്ടികള്‍ ജനസേവയില്‍ അഭയം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2013, 10:01 pm IST
in Ernakulam

ആലുവ: അച്ഛന്‍ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന്‌ ജീവിതം ദുരിതത്തിലായ മൂന്നുകുട്ടികള്‍ക്ക്‌ ജനസേവ ശിശുഭവന്‍ അഭയകേന്ദ്രമായി. തമിഴ്‌നാട്‌ സേലം സ്വദേശിനിയും കൊച്ചി കടവന്ത്രയില്‍ പുറം പോക്കില്‍ കഴിയുന്ന നാഗമ്മയുടെ മക്കാളയ സംഗീത (8) രാജു (7) വിജയ്‌ (3) എന്നിവരാണ്‌ ജനസേവശിശുഭവനില്‍ അഭയം തേടിയത്‌. മൂന്നുവര്‍ങ്ങള്‍ക്ക്‌ മുമ്പ്‌ നാഗമ്മയുടെ ഭര്‍ത്താവ്‌ രാമചന്ദ്രന്‍ ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.
ഇതിനെതുടര്‍ന്നാണ്‌ നാഗമ്മയും മക്കളും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്‌ വന്നത്‌. രാമചന്ദ്രന്റെ കൂടെയുള്ള ജീവിതം നരക തുല്യമായിരുന്നെന്ന്‌ നാഗമ്മ പറഞ്ഞു. മദ്യപാനിയായ ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങള്‍ സഹിച്ചാണ്‌ നാഗമ്മയും മക്കളും കഴിഞ്ഞിരുന്നത്‌. വീട്ടുചിലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും പണം നല്‍കാതെ കൂലിപ്പണി ചെയ്തു കിട്ടുന്ന തുക മുഴുവനും ഇയാള്‍ മദ്യപാനത്തിന്‌ ഉപയോഗിക്കും. രാത്രിയില്‍ മദ്യപിച്ചെത്തുന്ന രാമചന്ദ്രന്‍ നാഗമ്മയേയും മക്കളെയും കാരണമില്ലാതെ മര്‍ദ്ദിക്കുകയും ഭക്ഷണപാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്യും. ഒരിക്കല്‍ നാഗമ്മയുടെ ഒമ്പതു വയസുകാരന്‍ സഹോദരനെ കിണറ്റില്‍ തള്ളിയിട്ട്‌ കൊല്ലാന്‍ വരെ ഇയാള്‍ ശ്രമിച്ചു. മക്കളെയോര്‍ത്ത്‌ പീഡനങ്ങള്‍ സഹിച്ച്‌ രാമചന്ദ്രനോടൊപ്പം കഴിയുകയായിരുന്നുനാഗമ്മ, കൂലിപ്പണിചെയ്ത്‌ മക്കളെ പോറ്റാന്‍ കഴിയാത്ത സ്ഥിതിയിലായതിനെതുടര്‍ന്ന്‌ കുടുംബം പട്ടിണിയും ദാരിദ്ര്യവും മൂലം ബുന്ധിമുട്ടിലായി. ഇതിനെതുടര്‍ന്ന്‌ നാട്ടുകാര്‍ നാഗമ്മയേയും മക്കളെയും ജനസേവ ശിശു ഭവനില്‍ എത്തിക്കുകയായിരുന്നു.മൂന്നുകുട്ടികളേയും നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റിമുമ്പാകെ ഹാജരാക്കി ഉത്തരവ്‌ കൈപറ്റിയതായി ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.