Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീകൃഷ്ണ ജയന്തി ആഘോഷം; ഗോപൂജ നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 10:14 pm IST
in Ernakulam

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗോപൂജ നടന്നു. രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഗോപൂജയില്‍ ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, എസ്‌.വി.ഗോപകുമാര്‍ എറണാകുളം കരയോഗം അദ്ധ്യക്ഷന്‍ രാമചന്ദ്രന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ മേലേത്ത്‌ രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി. എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍ നടന്ന ഗോപൂജ മേല്‍ശാന്തി വിഷ്ണു എമ്പ്രാന്തിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. പി.വി.അശോകന്‍, ഹേമചന്ദ്രന്‍, സി.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പ്രചാര്‍ പ്രമുഖ്‌ രാജേഷ്‌ ചന്ദ്രന്‍ പ്രഭാഷണം നടത്തി. കൊച്ചി തിരുമലദേവസ്വം ക്ഷേത്രാങ്കണത്തില്‍ നടന്ന ഗോമാതാ പൂജയില്‍ സ്വാമി സച്ചിദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഗോരക്ഷാ പ്രമുഖ്‌ കെ.വി.ശങ്കരനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇതിനു പുറമെ പുതുക്കലവട്ടം മഹാദേവക്ഷേത്രം, കുന്നുപുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുന്നുംപുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അയനി ക്ഷേത്രം, അയനി ക്ഷേത്രം തുടങ്ങയിടങ്ങളിലായി 50 ഓളം കേന്ദ്രങ്ങളില്‍ ഗോപൂജ നടന്നു. ഇടപ്പള്ളി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ വരവറിയിച്ചു കൊണ്ട്‌ വിളംബര യാത്രകള്‍ നടന്നു. താന്നിയ്‌ക്കല്‍, പുതുക്കവട്ടം, പേരണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശ്രീകൃഷ്ണവേഷധാരികളുടെയും ഭജന സംഘങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ചു. പുന്നയ്‌ക്കല്‍ ക്ഷേത്രസന്നിധിയില്‍ ഉറിയടിയോടു കൂടി സമാപിച്ചു.

മട്ടാഞ്ചേരി: ഭാരതത്തിന്റെ ആത്മീയ- സംസ്കൃതിയ്‌ക്കൊപ്പം സമ്പല്‍സമൃദ്ധിക്കും ഗോമാതാ സംരക്ഷണം അനിവാര്യമാണെന്ന്‌ വിഎച്ച്പി സംസ്ഥാന ഗോരക്ഷാപ്രമുഖ്‌ കെ.വി.ശങ്കരനാരായണന്‍ പറഞ്ഞു. വിദേശശക്തികള്‍ കടലും അതിരും കടന്നെത്തി ഭാരതത്തെ കീഴടക്കിയത്‌ സമ്പത്തിനെ കൈയ്യടക്കാനായിരുന്നു. പരമ്പരാഗതമായുള്ള ഗോസംരക്ഷണത്തിലൂടെ നേടിയതാണീ സമ്പത്ത്‌. അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണജയന്തി0-ബാലദിനാഘോഷത്തോടനുബന്ധിച്ച്‌ കൊച്ചി ടിഡി ക്ഷേത്രത്തില്‍ നടന്ന മഹാഗോപൂജ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ശങ്കരനാരായണന്‍. ഭാരത്തിലെ കാര്‍ഷിക മേഖലയ്‌ക്കൊപ്പം ഹരിത വിപ്ലവസൃഷ്ടിയിലും ഗോസംരക്ഷണം വലിയപങ്കാണ്‌ വഹിച്ചത്‌. എന്നാല്‍ ആധുനിക ഭാരത്തില്‍ ഗോമാതാ സംരക്ഷണത്തെക്കാള്‍ ഏറെ ഗോഹത്യകള്‍ നടന്നുവരികയാണ്‌. ഇതിനെതിരെ പ്രതികരണവും, മന:സാക്ഷിയും ഉണരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോപൂജകള്‍ക്ക്‌ ഋഷികേഷ്‌ ദയാനന്ദസരസ്വതി ആശ്രമത്തിലെ സ്വാമിസച്ചിദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ടിഡി ക്ഷേത്രം തന്ത്രി പ്രോംകുമാര്‍ വാദ്ധ്യാര്‍, ക്ഷേത്രമേല്‍ശാന്തി എല്‍.കൃഷ്ണഭട്ട്‌, ടി.ഡി.ക്ഷേത്രം പ്രസിഡന്റ്‌ കപില്‍ ആര്‍.പ്പൈ, എറണാകുളം ടി.ഡി.ഷേത്രമാനേജിങ്ങ്‌ അധികാരി രംഗദാസപ്രഭു, കൊച്ചി ടിഡി ക്ഷേത്രഭരണസമിതി അംഗങ്ങളായ വെങ്കിടേശ്വരപ്പൈ, എന്‍.ബാബുറാവു, എസ്‌.ദേവാനന്ദകമ്മത്ത്‌, ജി.എസ്‌.ബി.മഹാസഭാ സെക്രട്ടറി രാമചന്ദ്രപ്പൈ, ഡോ.ശശാങ്ക പ്രഭു, മഹേഷ്‌ ജോഷി എന്നിവര്‍ സംസാരിച്ചു.

കടവന്ത്ര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കടവന്ത്ര ക്ഷേത്രത്തില്‍ നടന്ന ഉറിയടി മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ എസ്‌.ജെ.ആര്‍.കുമാര്‍ കുട്ടികള്‍ക്ക്‌ ശ്രീകൃഷ്ണ സന്ദേശം പകര്‍ന്നു നല്‍കി. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സി.സതീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷന്‍ കൃഷ്ണദാസ്‌ വിനോഭ നഗര്‍, ആഘോഷ്‌ പ്രമുഖ്‌ പി.ആര്‍.ഓമനക്കുട്ടന്‍, സുനില്‍ കടവന്ത്ര, രവി കളപ്പുരയ്‌ക്കല്‍, വിശ്വനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നൂറ്‌ കണക്കിന്‌ ബാലികാബാലന്മാര്‍ അണിനിരന്ന ഉറിയടി മത്സരം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയൊരു ചരിത്രംകൂടി: വി.വി. രാജേഷ് ആദ്യ കാസ്റ്റിങ് മേയറായി

India

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.