Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ കുടിവെള്ളം മുടങ്ങിയിട്ട്‌ ഏഴുനാള്‍ പകരം സംവിധാനം പാളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2013, 10:14 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തില്‍ കുടിവെള്ളവിതരണം നിലച്ചിട്ട്‌ ഏഴുനാള്‍ പിന്നിടുന്നു. അരൂര്‍- കുമ്പളം, പാലത്തിനടിയില്‍ കുടികടന്നുപോകുന്ന പ്രധാന പൈപ്പ്‌ തകര്‍ന്നതിനെത്തുടര്‍ന്ന്‌ കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലെ കുടിവെള്ളവിതരണം പൂര്‍ണ്ണമായും നിലച്ചത്‌. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന പൈപ്പ്‌ കണ്ടെത്താന്‍ ഇന്നലെയും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലിനൊടുവില്‍ ഞായറാഴ്ച വൈകി തകര്‍ന്ന പൈപ്പ്‌ കണ്ടെത്തിയെങ്കിലും വകഞ്ഞുമാറ്റിയ മണ്ണ്‌ കുഴിയിലേക്ക്‌ വീണ്ടും ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ അഞ്ചുദിവസമായി നടന്നുവരുന്ന ജോലികള്‍ നിഷ്ഫലമാവുകയായിരുന്നു. ഇരുമ്പ്‌ ഷീറ്റ്‌ തടഞ്ഞ്‌ വെച്ചുകൊണ്ടായിരുന്നു ജോലികള്‍ പുരോഗമിച്ചത്‌ മണ്ണ്‌ പൂര്‍ണ്ണമായും ജെസിബിയെടുത്ത്‌ കുഴിയിലേക്ക്‌ വീണ്‌ മൂടുകയായിരുന്നു. പഴയരീതിയില്‍ ഷീറ്റുകള്‍ പുനഃസ്ഥാപിച്ചതിനുശേഷമേ ജോലികള്‍ പുനരാരംഭിക്കാന്‍ കഴിയൂ. അരൂര്‍ ഭാഗത്ത്‌ അപ്രോച്ച്‌ റോഡിന്‌ സമീപത്തെ കായലിന്‌ അടിയിലായി അഞ്ച്മീറ്റര്‍ താഴെയായാണ്‌ തകര്‍ന്ന പൈപ്പ്‌ കടന്നുപോകുന്നത്‌.

ഞായറാഴ്ചയോടെ കുമ്പളങ്ങിഭാഗത്തെകുടിവെള്ളവിതരണം പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന്‌ എംഎല്‍എ ഡോമനിക്ക്‌ പ്രസിഡന്റേഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോലികള്‍ ഇനിയും ദിവസങ്ങളോളം നീളാനാണ്‌ സാദ്ധ്യത. അതേസമയം കുമ്പളങ്ങിയില്‍ ടാങ്കറുകള്‍ വഴിയുള്ള ജലവിതരണം നടക്കുന്നുണ്ടെങ്കിലും ജനത്തിന്‌ ആവശ്യമുള്ള വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്‌. ഏഴോളം കുടിവെള്ളടാങ്കറുകള്‍ കുമ്പളങ്ങിയില്‍ ഇടതടവില്ലാതെ സര്‍വ്വീസ്‌ നടത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ പാതിരാത്രിയിലും വെള്ളത്തിനുവേണ്ടി കാത്തുനില്‍ക്കേണ്ടഗതികേടിലാണ്‌. മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാനുള്ള സംവിധാന ഒരുക്കിയിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാപ്രദീപ്‌ പറഞ്ഞു. കുടിവെള്ളത്തിനുവേണ്ടി ഉറക്കമുളക്കുന്ന ജനത്തിന്റെ ഗതികേട്‌ മനസ്സിലാക്കാത്ത പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ തിങ്കളാഴ്ച രാവിലെ 10ന്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന്‌ ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ്‌ എന്‍.എസ്‌.സുമേഷ്‌ അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ്‌ ബിജെപി തീരുമാനിച്ചിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.