Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആരാധനാകേന്ദ്രങ്ങളില്‍ നിന്ന്‌ ഹിന്ദുവിനെ വിരട്ടി ഓടിക്കാന്‍ ശ്രമം: ബ്രഹ്മചാരി ഭാര്‍ഗവറാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2013, 05:33 pm IST
in Kollam

അഞ്ചല്‍: പ്രകൃതി ആരാധനാകേന്ദ്രങ്ങളായി ഹിന്ദുക്കള്‍ ആരാധിച്ചുവരുന്ന ആദ്ധ്യാത്മിക ഇടങ്ങളില്‍ നിന്ന്‌ ഹിന്ദുവിനെ വിരട്ടി ഓടിക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.

ഐതിഹ്യപ്രാധാന്യമേറിയ ചെറിയവെളിനല്ലൂര്‍ ആയിരവില്ലിപ്പാറ കൈയ്യേറി തീയിട്ടുനശിപ്പിച്ചതും നാഗദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതിനും പുറമെ ജഡായുപ്പാറയിലെ ശ്രീരാമക്ഷേത്രം തകര്‍ത്തതും ഇതിനുള്ള പടയൊരുക്കമാണെന്ന്‌ ഭാര്‍ഗവറാം പറഞ്ഞു.

കപടപരിസ്ഥിതി വാദവും കടുവാസങ്കേതവും പറഞ്ഞ്‌ ശബരിമലയിലും ഇതേ വിദ്വാന്മാര്‍ പഠിച്ച പണി പലതും നോക്കുന്നു. എന്നാല്‍ പ്രകൃതിയിലെ സര്‍വതിനേയും ഈശ്വരാംശമായി കാണുന്ന ഹിന്ദു സംസ്കാരം മഹാനദികളെയും മലകളെയും ഈശ്വരന്റെ വാസസ്ഥാനമായി കാണുന്നു. വനവും മലയും നദിയും ഇല്ലാതെ എങ്ങനെ ഭൂമിക്ക്‌ നിലനില്‍ക്കാന്‍ കഴിയും. പ്രകൃതിയെ സൗഹൃദഭാവത്തിന്റെ ഒരു പടികൂടിക്കടന്ന്‌ ആരാധനാ മനോഭാവത്തോടെ സമീപിച്ചവരായിരുന്നു നമ്മുടെ പൂര്‍വപിതാമഹന്മാരെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ വലിയപങ്കും കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലാണ്‌.

പ്രകൃതിയെ സംരക്ഷിച്ചാല്‍ അത്‌ നമ്മളെയും സംരക്ഷിക്കുമെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍, സര്‍വചരാചരങ്ങളും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഹൈന്ദവ ആരാധനാകേന്ദ്രങ്ങള്‍ വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയെടുക്കാന്‍ ഹിന്ദുഐക്യവേദി മുന്നിലുണ്ടാകുമെന്നും ഭാര്‍ഗവറാം പറഞ്ഞു.

ആറന്മുളയിലും ശാസ്താംകോട്ടയിലുമടക്കം എല്ലാ പൈതൃകസ്ഥാനങ്ങളിലും ഇപ്പോള്‍ ജനങ്ങല്‍ സംരക്ഷണത്തിനും നിലനില്‍പിനുമായുള്ള പോരാട്ടത്തിലാണ്‌. ഈ ബഹുജനസമരങ്ങളിലെല്ലാം എതിര്‍ഭാഗത്ത്‌ നില്‍ക്കുന്നത്‌ മുഖ്യധാരാരാഷ്‌ട്രീയപാര്‍ട്ടികളും സര്‍ക്കാരുമാണ്‌. ജനദ്രോഹം സ്വഭാവമാക്കിയ ജനപ്രതിനിധികളാണ്‌ ഇപ്പോള്‍ ജനാധിപത്യത്തിന്റെ സംഭാവനകള്‍ എന്നത്‌ പൊതു സമൂഹം ജാഗ്ഗതയോടെ കാണേണ്ടതാണെന്ന്‌ ഹിന്ദുഐക്യവേദി ദനറല്‍സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.