Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്തിനായി വീണ്ടും തെളിവെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 09:48 pm IST
in Ernakulam

കൊച്ചി: ഔദ്യോഗിക ഭാഷയുടെ പുരോഗതി വിലയിരുത്താന്‍ കളക്ട്രേറ്റില്‍ തെളിവെടുപ്പിനെത്തിയ നിയമസഭ സമതിക്കുമുമ്പില്‍ എത്തിയത്‌ ജില്ലാതല ഉദ്യോഗസ്ഥരില്‍ ന്യൂനപക്ഷം മാത്രം. കളക്ട്രേറ്റില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും തങ്ങളുടെ കീഴ്ജീവനക്കാരെയാണ്‌ യോഗത്തിനയച്ചത്‌. ഇതില്‍ കടുത്ത പ്രതിഷേധം അറിയിച്ച സമിതി ജില്ലയ്‌ക്കുമാത്രമായി ഒരിക്കല്‍ കൂടി തെളിവെടുപ്പിന്‌ എത്തുമെന്ന്‌ അറിയിച്ചു.

ജില്ല മെഡിക്കല്‍ ഓഫീസര്‍, കെ.എസ്‌.ഇ.ബി. ഡപ്യൂട്ടി ചീഫ്‌ എഞ്ചിനിയര്‍, ആര്‍.ടി.ഒ., ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല സപ്ലൈ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസര്‍ തുടങ്ങി നിത്യവും ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പ്‌ തലവന്മാര്‍ യോഗത്തില്‍ എത്താതെ കീഴ്ജീവനക്കാരെ അയച്ചതില്‍ പാലോട്‌ രവി എം.എല്‍.എ. അധ്യക്ഷനായ സമതി ശക്തമായി പ്രതിഷേധിച്ചു. എത്താതിരുന്നവരുടെ പ്രതിനിധികള്‍ പറഞ്ഞത്‌ ഓഫീസര്‍ വേറെ യോഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ്‌. ഇന്നലെ ജില്ലയില്‍ നടന്ന ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാന്‍ ജില്ല കളക്ടറോട്‌ ആവശ്യപ്പെട്ട സമതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ അടിയന്തരമായി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്‌ കിട്ടിയശേഷം ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നു പറഞ്ഞ അധ്യക്ഷന്‍ പാവപ്പെട്ടവര്‍ ഇന്നും വാങ്ങുന്ന പല അപേക്ഷഫോമുകളും ഇംഗ്ലീഷിലാണെന്ന്‌ ചൂണ്ടിക്കാട്ടി. ഏതു ഭാഷയും പഠിക്കുന്നതിന്‌ സമതി എതിരല്ലെന്ന്‌ വ്യക്തമാക്കിയ അദ്ദേഹം സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കാത്തത്‌ ശരിയല്ലെന്നും കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയാത്തവിധം മലയാളത്തിന്റെ ഉപയോഗം സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമാക്കും വിധത്തിലുള്ള നിയമഭേദഗതിക്ക്‌ സമതി ശ്രമിക്കുകയാണെന്നും പറഞ്ഞു.

മലയാളത്തിന്റെ വളര്‍ച്ചയ്‌ക്കായി കഴിഞ്ഞവര്‍ഷം ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌ വിശദീകരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ പരിപാടികളും നടത്താന്‍ ലക്ഷ്യമിടുന്ന പരിപാടികളും അവതരിപ്പിച്ചു.

എന്നാല്‍ സമതി തെളിവെടുപ്പിനെ ലാഘവബുദ്ധിയോടെ സമീപിക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ അഭിപ്രായപ്പെട്ട ഔദ്യോഗിക ഭാഷവകുപ്പ്‌ സെക്രട്ടറി സുരേഷ്കുമാര്‍ ഇനിയൊരിക്കലും ഇതുണ്ടാകരുതെന്ന്‌ താക്കീത്‌ നല്‍കി. കഴിഞ്ഞവര്‍ഷം വരെ ഔദ്യോഗിക ഭാഷ പുരോഗതിയില്‍ പിന്നാക്കമായിരുന്ന ജില്ല കഴിഞ്ഞവര്‍ഷത്തോടെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ.യും പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.