Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഈ ഡോക്ടറുടെ മുന്നില്‍ പിറന്നുവീണത്‌ ഒരു ലക്ഷം കുഞ്ഞുങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 08:47 pm IST
inLifestyle

ഒരു ലക്ഷം കുഞ്ഞുങ്ങളുടെ ജനനത്തിന്‌ സാക്ഷിയും സഹായിയും ആകുകയെന്ന അപൂര്‍വ്വ ഭാഗ്യത്തിന്‌ ഉടമയാണ്‌ ഡോക്ടര്‍ സീതാ ഭട്ടിജ. അറുപത്‌ വര്‍ഷമായി ആതുരസേവനരംഗത്ത്‌ സജീവമാണ്‌ ഈ 85കാരി. ആകര്‍ഷകമായ വസ്ത്രധാരണരീതിയും ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും ഭട്ടിജയ്‌ക്ക്‌ നല്‍കുന്നത്‌ ഒരു അറുപത്തിയഞ്ചുകാരിയുടെ പ്രസരിപ്പ്‌. ഡോക്ടറുടെ വേഷം അഴിച്ചുവച്ച്‌ വിശ്രമജീവിതം നയിക്കാമെന്ന ആഗ്രഹം ഇപ്പോഴും ഭട്ടിജയുടെ സ്വപ്നത്തില്‍പോലുമില്ല.

ആധ്യാത്മികമായ വിശ്വാസങ്ങള്‍ തനിക്കുണ്ടെന്നും എങ്കിലും ഇനിയും ഈ ലോകത്തിലേക്ക്‌ ഒരു തിരിച്ചുവരവുണ്ടാകുമെന്ന്‌ താന്‍ വിശ്വസിക്കുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. “പോകുന്നതിന്‌ മുമ്പ്‌ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുതീര്‍ക്കണം, അതും ഇന്ന്‌ തന്നെ, നാളെകളില്‍ എനിക്ക്‌ വിശ്വാസമില്ല, ഒരിക്കലും ഖേദിക്കാനിടവരരുത്‌” അവര്‍ പറയുന്നു.

ബംഗളൂരുവിലെ സെന്റ്‌ മാര്‍ത്താ ആശുപത്രിയിലെ നീണ്ടസേവനത്തിന്‌ ശേഷം അവിടെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ്‌ ആരംഭിക്കുകയും 40 വര്‍ഷം മുമ്പ്‌ സീതാ ഭട്ടാജി സ്പെഷ്യാലിറ്റി ആശുപത്രിയായി അത്‌ പടുത്തുയര്‍ത്തുകയും ചെയ്തു. സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ലോകനിലവാരത്തിലുള്ള ഒരു സ്ഥാപനമായി ഇന്നത്‌ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല ലാഭേച്ഛയില്ലാതെ തന്റെ വരുമാനത്തിന്റെ അമ്പതുശതമാനവും ആതുരസേവനത്തിനായി ഡോക്ടര്‍ മേറ്റെവ്ക്കുന്നു. പണം നല്‍കുന്നവരെന്നൊ അല്ലാത്തവരെന്നൊ വ്യത്യാസമില്ലാതെയാണ്‌ ചികിത്സ ലഭ്യമാക്കുന്നത്‌.

രാവിലെ എട്ട്‌ മണിക്ക്‌ തുടങ്ങി വൈകിട്ട്‌ ആറ്‌ മണിക്ക്‌ തീരുന്ന ഡോക്ടറുടെ പ്രവര്‍ത്തന സമയത്തില്‍ രാവിലെ സര്‍ജറികള്‍ നടത്തുകയും അമ്പതോളം രോഗികളെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. താന്‍ എല്ലായ്‌പ്പോഴും ആരോഗ്യവതിയാണെന്ന്‌ ഡോക്ടര്‍ പുഞ്ചിരിയോടെ പറയുന്നു, “എന്റെ പ്രായത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറില്ല. അങ്ങനെ ചിന്തിച്ചാല്‍ എനിക്കെവിടെയെങ്കിലും ഇരിക്കേണ്ടി വരും. പക്ഷേ വിശ്രമത്തിലോ അവധിദിനങ്ങളിലോ ഞാന്‍ വിശ്വസിക്കുന്നില്ല”. ഇത്രയും കാലത്തെ സര്‍വീസിനിടയില്‍ രണ്ടു തവണമാത്രമാണ്‌ ഈ ഡോക്ടര്‍ അവധിയെടുത്ത്‌ കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ടുള്ളത്‌. അവധിദിനങ്ങള്‍ തനിക്ക്‌ നല്‍കുന്നത്‌ അസ്വസ്ഥതയാണെന്നും ഡോക്ടര്‍ തുറന്നു സമ്മതിക്കുന്നു.

ജോലിയില്‍ മാത്രമാണ്‌ ഡോക്ടര്‍ക്ക്‌ താല്‍പ്പര്യമെന്ന്‌ കരുതേണ്ട. അതിശയിപ്പിക്കുംവിധമുള്ള സ്റ്റാമ്പ്‌ ശേഖരവുമുണ്ട്‌ ഡോക്ടര്‍ ഭട്ടിജയ്‌ക്ക്‌. ആഗോള സ്റ്റാമ്പ്‌ ശേഖരണ മത്സരത്തില്‍ നിരവധി ബഹുമതികള്‍ക്ക്‌ അര്‍ഹയുമാണ്‌ ഡോക്ടര്‍ ഭട്ടിജ. അവരുടെ സ്റ്റാമ്പ്‌ ശേഖരണത്തില്‍ വിരളവും വിലപിടിപ്പുള്ളവയും ഉള്‍പ്പെടുന്നു. ഇത്രമാത്രം ജീവിതം ആതുരസേവനത്തിന്‌ സമര്‍പ്പിച്ച ഡോക്ടര്‍ കഴിഞ്ഞ 30 വര്‍ഷമായി പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക്‌ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നുണ്ട്‌. ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ പദ്മനാഭനഗറില്‍ ഒരു കന്നട മീഡിയം ഹൈസ്കൂളും ഡോക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്‌.

സുജ പി.ആര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.