Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2013, 09:12 pm IST
in Ernakulam

അങ്കമാലി: അങ്കമാലി ബ്ലോക്കിനു കീഴിലെ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുകതമായി ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ ഫലപ്രദമായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും യുവതലമുറയെ കാര്‍ഷിക മേഖലയിലേക്കു ആകര്‍ഷിക്കുന്നതിനും നിലവില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനം പകരുന്നതിനുമായി ഒന്‍പതു വിഭാഗങ്ങളിലായാണ്‌ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്‌.

കാര്‍ഷിക രംഗത്തെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട്‌ മികച്ച കര്‍ഷകര്‍ക്കും ഒരു മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുമാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. മികച്ച നെല്ല്‌ കര്‍ഷകനായി മുഹമ്മദലിയും, മികച്ച വാഴ കര്‍ഷകനായി പൗലോസും, മികച്ച പട്ടികജാതി കര്‍ഷകനായി കുട്ടികുട്ടപ്പനും, മികച്ച വനിത കര്‍ഷകയായി സോളി ജോസും, മികച്ച ക്ഷീര കര്‍ഷകനായി കുഞ്ഞ്‌ മുഹമ്മദും, മികച്ച പച്ചക്കറി കര്‍ഷകനായി ഗോപിയും മികച്ച സമ്മിശ്ര കര്‍ഷകനായി വറീദും, മികച്ച യുവ കര്‍ഷകനായി ആന്റണിയും, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി നിയാസും തിരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡ്‌ ദാനത്തോടനുബന്ധിച്ച്‌ കാലവസ്ത വ്യതിയാനം, കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍, ജാതി കൃഷി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സില്‍ബ്ജി കാനത്തില്‍ സെമിനാറിന്‌ നേതൃത്വം നല്‍കി.

രാസവളങ്ങളുടെയും കീടനാശിനികളുടെയും അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും തൊഴിലാളികളുടെ ലഭ്യതകുറവും അമിതമായ കൂലി വര്‍ദ്ധനവും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കാര്‍ഷികവൃദ്ധി ലാഭകരമല്ലാത്ത അവസ്ഥയിലെത്തിക്കുകയും കര്‍ഷകര്‍ മറ്റ്‌ മേഖലകള്‍ തേടി പോകേണ്ട അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തില്‍ പൊതുവേ കാണാന്‍ കഴിയുന്നത്‌. ഈ അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാകുവാനും നിലവില്‍ കാര്‍ഷിക വൃദ്ധിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനവും പ്രജോദനവും പ്രധാനം ചെയ്യുന്നതിനാണ്‌ ഇത്തരത്തില്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന്‌ ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.മാര്‍ട്ടിന്‍ പറഞ്ഞു.

അവാര്‍ഡ്‌ ദാന സമ്മേളനം അന്‍വര്‍ സാദത്ത്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.മാര്‍ട്ടിന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം എം.ജെ.ജോമി, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈമി പാപ്പച്ചന്‍, വികസന സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ സിജ ഹരിദാസ്‌, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.കെ. അനൂപ്‌ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

പുതിയ വാര്‍ത്തകള്‍

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.