Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടെങ്ങും ഘോഷയാത്രകള്‍; ഗുരുദേവജയന്തി ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2013, 09:01 pm IST
in Kollam

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 159-ാ‍മത്‌ ജയന്തിയുടെ ഭാഗമായി എസ്‌എന്‍ഡിപി കൊല്ലം യൂണിയന്റെയും എസ്‌എന്‍ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഘോഷയാത്രയും മഹാസമ്മേളനവും ഇന്നു നടക്കും.ജയന്തിഘോഷയാത്ര വൈകിട്ട്‌ 5ന്‌ സിംസ്‌ ആശുപത്രിയിലെ ശങ്കര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. എസ്‌എന്‍ കോളജ്‌ അങ്കണത്തില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ മോഹന്‍ ശങ്കര്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ്‌ ജയന്തി സന്ദേശവും, എന്‍. പീതാംബരക്കുറുപ്പ്‌ അനുമോദനവും സമ്മാനദാനവും നിര്‍വഹിക്കും.

ചാത്തന്നൂര്‍: എസ്‌.എന്‍.ഡി.പി ചാത്തന്നൂര്‍ യൂണിയന്റെ ഗുരുദേവജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്ലാ ശാഖായോഗങ്ങളിലും കവലകളിലും പീതപതാകകളും തോരണങ്ങളും കൊണ്ടലംകൃതമായി. ജയന്തിഘോഷയാത്ര ഇന്ന്‌ വൈകിട്ട്‌ നാലിന്‌ കാരംകോട്‌ ഗുരുമന്ദിരാങ്കണത്തില്‍ നിന്നാരംഭിക്കും.

എന്‍.പീതാംബരക്കുറുപ്പ്‌ എം.പി, ചാത്തന്നൂര്‍ എസ.എന്‍.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാറിന്‌ പീതപതാക കൈമാറി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചാത്തന്നൂര്‍ യൂണിയനില്‍പ്പെട്ട 52 ശാഖായോഗങ്ങളിലും ജയന്തിഘോഷയാത്രക്ക്‌ ശ്രീനാരായണിയര്‍ എത്തിചേരും. വനിതാസംഘം, യൂത്ത്‌ മൂവ്മെന്റ്‌, ബാലജനയോഗം, മറ്റു ശ്രീനാരായണ വിദ്യാഭ്യാസസ്ഥാപനങ്ങളായ എസ്‌.എന്‍.കോളേജ്‌, എസ്‌.എന്‍.ടി.എച്ച്‌.എസ്‌.എസ്‌, കൊട്ടിയം എസ്‌.എന്‍.പോളിടെക്നിക്‌, എസ്‌.എന്‍.ഐ.ടി.ഐ. എന്നിവയും ഘോഷയാത്രയില്‍ അണിനിരക്കും. ഗജവീരന്മാര്‍, വാദ്യഘോഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ഗുരുദേവ ഭക്തിഗാനാലാപനസംഘങ്ങള്‍ എന്നിവ ഘോഷയാത്രയെ പ്രൗഢഗംഭീരമാക്കും.

പറവൂര്‍: എസ്‌.എന്‍.വി സമാജത്തിന്റെ ചതയദിനാഘോഷം ഇന്ന്‌ രാവിലെ 9.30ന്‌ സമാജംവക എസ്‌.എന്‍.വി.ഗേള്‍സ്‌ ഹൈസ്കൂള്‍ അങ്കണത്തില്‍ തുടങ്ങും. സമാജം പ്രസിഡന്റ്‌ ബി.ജയരാജന്റെ അധ്യക്ഷതയില്‍ എന്‍.പീതാംബരക്കുറുപ്പ്‌ എം.പി. ഉദ്ഘാടനം ചെയ്യും. ജി.എസ്‌.ജയലാല്‍ എം.എല്‍.എ. ജയന്തിദിനസന്ദേശം നല്‍കും. സ്കൂളില്‍നിന്ന്‌ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥിനികളെ മുന്‍ മന്ത്രി സി.വി.പത്മരാജന്‍ ആദരിക്കും. യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വി.അംബിക നടത്തും.

കൊല്ലം: നാരായണഗുരു ജയന്തിയാഘോഷവും ചെമ്പഴന്തി ഗുരുകുലത്തിലേക്ക്‌ ജാഥയും ഗുരുധര്‍മ്മ പ്രചരണ സംഘത്തിന്റെയാഭിമുഖ്യത്തില്‍ ഇന്ന്‌ നടക്കും. രാവിലെ 6 മുതല്‍ പുത്തൂര്‍ തെക്കുംപുറം ചുണ്ടാലില്‍ ഭാഗത്ത്‌ ശിവഗിരിമഠത്തിലെ സ്വാമി കൃഷ്ണാനന്ദ നടത്തുന്ന ഗുരുപൂജയോടെ ചടങ്ങുകള്‍ തുടങ്ങും.ജയന്തിദിന പ്രാര്‍ത്ഥനായോഗം മധു മാറനാട്‌ ഉദ്ഘാടനം ചെയ്യും. ബിനു ചൂണ്ടാലി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്‍ പ്രഭാഷണം നടത്തും. പീതാംബര വിതരണം പറവൂര്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.