Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ:ആലുവയില്‍ രാത്രികാല പെയിലിങ്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:48 pm IST
in Ernakulam

കൊച്ചി: മഴ കുറഞ്ഞതോടെ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. രാത്രിയും പകലുമായിട്ടാണ്‌ ജോലികള്‍ നടക്കുന്നത്‌. മെട്രോയുടെ ആദ്യറീച്ചില്‍ ആലുവ പുളിഞ്ചുവട്‌ ജംഗ്ഷനില്‍ ആറാമത്തെ പെയിലിംഗ്‌ തുടങ്ങി. ആലുവയില്‍ രാത്രി പെയിലിങ്‌ നടക്കുന്നുണ്ട്‌.സര്‍വീസ്‌ റോഡിനോടു ചേര്‍ന്നുള്ള നിര്‍മാണത്തിനായി ബാരിക്കേഡിംഗ്‌ പൂര്‍ത്തിയാക്കി കഴിഞ്ഞു. ചങ്ങമ്പുഴ പാര്‍ക്കില്‍ 22-ാ‍മത്തെ പെയിലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്‌.നാലാമത്തെ റീച്ചില്‍ടെസ്റ്റ്‌ പെയിലിംഗ്‌ ജോലികള്‍ ആരംഭിച്ചു. സൗത്ത്‌ മുതല്‍ പേട്ടവരെയുള്ള നാലാമത്തെ റീച്ചില്‍ വൈറ്റില മൊബിലിറ്റി ഹബിനോടു ചേര്‍ന്നാണ്‌ ടെസ്റ്റ്‌ പെയിലിംഗ്‌ ആരംഭിച്ചിട്ടുള്ളത്‌. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈറ റാംഗണാണ്‌ ഈ റീച്ചിന്റെ നിര്‍മാണ കരാര്‍ എറ്റെടുത്തിട്ടുള്ളത്‌. ഹബ്‌ മുതല്‍ 800 മീറ്ററോളം നീളത്തില്‍ റോഡിനോടു ചേര്‍ന്നല്ലാതെ നിര്‍മാണം നടത്താമെന്നതിനാല്‍ ഇവിടുത്തെ ജോലികള്‍ മറ്റു സ്ഥലങ്ങളേക്കാള്‍ വേഗത്തില്‍ നടക്കുമെന്നാണ്‌ ഡിഎംആര്‍സി വൃത്തങ്ങള്‍ കണക്കാക്കുന്നത്‌.

മെട്രോ റെയില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വൈറ്റില-പേട്ട റോഡ്‌ വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനു വിജ്ഞാപനമായതായി കളക്ടര്‍ പി.ഐ. ഷേക്ക്‌ പരീത്‌ അറിയിച്ചു. 4.94 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ളതാണ്‌ വിജ്ഞാപനം. ഏറ്റെടുക്കുന്ന സര്‍വേ നമ്പറുകളില്‍ ക്രയവിക്രയവും നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ അനുമതി ലഭിക്കില്ല. അടിയന്തര വ്യവസ്ഥ ബാധകമാക്കിയ സാഹചര്യത്തില്‍ രണ്ട്‌ മാസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്ത്‌ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖേന ഡിഎംആര്‍സിക്ക്‌ കൈമാറുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ ഓഗസ്റ്റ്‌ 13നാണു ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ഒപ്പിട്ടത്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ ലഭിച്ചു. സെന്റ്‌ ജോര്‍ജ്‌ പള്ളി, മുസ്ലിം പള്ളി എന്നിവയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പിന്നീടുണ്ടാകും. വിജ്ഞാപനത്തിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ അടിസ്ഥാന വില നിര്‍ണയം ഉടനെ ആരംഭിക്കും. തുടര്‍ന്ന്‌ ജില്ലാതല പര്‍ച്ചേസ്‌ കമ്മിറ്റി ചേര്‍ന്നാണ്‌ നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. മെട്രോ റെയില്‍ സ്ഥലമെടുപ്പ്‌ യൂണിറ്റിനാണ്‌ ഏറ്റെടുക്കല്‍ നടപടികളുടെ ചുമതല.

കൊച്ചി സര്‍വകലാശാല, ചങ്ങമ്പുഴ പാര്‍ക്ക്‌, തൈക്കൂടം സ്റ്റേഷനുകളുടെ സ്ഥലം കെഎംആര്‍എല്ലിനു കൈമാറി. മുട്ടം സ്റ്റേഷന്റെ സ്ഥലം കൈമാറ്റത്തിനും നടപടിയായി. തൈക്കൂടത്ത്‌ സ്റ്റേഷനും പാര്‍ക്കിംഗിനുമായി 85 സെന്റ്‌ സ്ഥലവും ഏറ്റെടുത്തു. ഇതിനോട്‌ ചേര്‍ന്നുള്ള രണ്ട്‌ഏക്കറോളം സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

പുതിയ വാര്‍ത്തകള്‍

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.