Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പരാതികളും പരിഭവങ്ങളുമായി വൈപ്പിനില്‍ കുട്ടികളുടെ ഗ്രാമസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:46 pm IST
inErnakulam

വൈപ്പിന്‍: സ്കൂളുകളില്‍ ഇന്റര്‍വെല്‍ സമയം ഒട്ടും തികയുന്നില്ല, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ സമയം മതിയാകുന്നില്ല. ഈ പരാതി പറയുന്നത്‌ ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്‌. വൈപ്പിനിലെ കുഴിപ്പിള്ളി പഞ്ചായത്തില്‍ ചേര്‍ന്ന കുട്ടികളുടെ ഗ്രാമസഭയിലാണ്‌ ഈ കൊച്ചു കൂട്ടുകാരുടെ സങ്കടങ്ങള്‍ ഉയര്‍ന്നു വന്നത്‌. പഞ്ചായത്തുകളില്‍ നടത്തുന്ന ഗ്രാമയാത്രാ പരിപാടിക്ക്‌ മുന്നോടിയായാണ്‌ കുട്ടികളുടെ ഗ്രാമസഭ നടത്തിയത്‌.

മറ്റൊരു നിര്‍ദ്ദേശം സ്കൂളുകളില്‍ പി.ടി.സമയം കൂട്ടണമെന്നാതാണ്‌. കുട്ടികളെ കൂടുതല്‍ നേരം ക്ലാസ്സ്‌ മുറിയില്‍ അടക്കിയിരുത്തുന്നത്‌ അവരില്‍ അക്രമവാസന വളര്‍ത്തുന്നു എന്നവര്‍ ചൂണ്ടിക്കാട്ടി. ഇതിന്‌ പരിഹാരമാണ്‌ പി.ടി സമയം കൂട്ടുക എന്നത്‌.

പരാതികള്‍ക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. വിജയന്‍ കുട്ടികേളാട്‌ അനുഭാവപൂര്‍വ്വം മറുപടി നല്‍കി. അതോടെ കുട്ടികളുടെ ഗ്രാമസഭ ഉഷാറായി. സ്കൂളുകളില്‍ കൂടുതല്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ സ്കൂള്‍ മാനേജ്മെന്റുകളോട്‌ ആവശ്യപ്പെടുമെന്നും ഇതോടെ ഇന്റര്‍വെല്‍ സമയം തികയാതെ വരുന്ന പ്രശ്നം പരിഹരിക്കപ്പടുമെന്നും പ്രസിഡന്റ്‌ ഉറപ്പ്‌ നല്‍കി. ഈ ഉറപ്പ്‌ പരാതിക്കാരെ അല്‍പ്പം ചിന്തകുഴപ്പത്തിലാക്കി. പി.ടി.സമയം കൂട്ടുന്ന കാര്യത്തിലും സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണെമന്നതിനാല്‍ ഈ നിര്‍ദേശം സര്‍ക്കാരിന്‌ മുന്നില്‍ വയ്‌ക്കുമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു.

പരാതികളും നിര്‍ദേശങ്ങളും തീരുന്നില്ല. കിട്ടിയ തക്കത്തിന്‌ സ്കൂള്‍ കുട്ടികളുടെ കുലവൈരികളായ ബസ്‌ ജിവനക്കാര്‍ക്കെതിരെ നിശിതമായ ആരോപണങ്ങളും കുട്ടിപട്ടാളം ഉന്നയിച്ചു. ബസ്സുകള്‍ സ്കൂള്‍ കുട്ടികളെ കയറ്റാതെ പോകുന്നു. ഇത്‌ മൂലം കുട്ടികള്‍ക്ക്‌ സ്കൂളിലും വീട്ടിലും സമയത്ത്‌ എത്താന്‍ കഴിയുന്നില്ല. തന്നെയുമല്ല ബസ്സുകള്‍ നിര്‍ത്തിയാല്‍ തന്നെ ബസ്സ്‌ ജിവനക്കാര്‍ കുട്ടികളോട്‌ മോശമായ പെരുമാറ്റം. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബസ്സുകള്‍ നിര്‍ത്തിക്കുന്നതിനായി ഹൈവേ പൊലിസില്‍ കുട്ടിപൊലീസിന്റെ സേവനം ഉപേയാഗപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. സ്കൂളുകള്‍ക്ക്‌ മുന്നില്‍ ബസ്സുകള്‍ വേഗം കുറക്കാനും നിര്‍ദ്ദേശം വച്ചു.

ബസ്സ്‌ ജിവനക്കാര്‍ക്കെതിരെയുള്ള ഈ പരാതികള്‍ ഈ മാസം 27ന്‌ ചേരുന്ന ഹൈവേ പട്രോള്‍ മീറ്റിംഗില്‍ ഉന്നയിക്കുമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. അഞ്ച്‌ ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ കുട്ടികള്‍ ചര്‍ച്ചക്കിരുന്നത്‌. കുടുംബത്തിലും സമൂഹത്തിലും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, വിദ്യാഭ്യാസരീതിയെ കുറിച്ച്‌ കുട്ടികളുടെ അഭിപ്രായം, ആരോഗ്യം, ശുചിത്വം, വിവിധ കാര്യങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം, കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങശിലാണ്‌ ചര്‍ച്ച നടന്നത്‌.

രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും, കൗണ്‍സിലിംഗ്‌ നല്‍കണമെന്ന ആവശ്യം എല്ലാ ഗ്രൂപ്പിലെയും കുട്ടികള്‍ മുന്നോട്ട്‌ വച്ചു. അടിക്കടിയുള്ള കറന്റ്‌ കട്ട്‌ ഒഴിവാക്കാനും, വൈപ്പിനിലെ റോഡുകളുടെ ശോചനീയമായ സ്ഥിതി ഇല്ലാതാക്കാനും, കുടിവെള്ള പ്രശ്നം പരിഹരിക്കാനും നടപടി വേണം. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്‌ സാഹചര്യം ഒരുങ്ങിയിട്ടുണ്ടെന്നും, കാലാവസ്ഥ അനുയോജ്യമായാല്‍ ഉടന്‍ റോഡ്‌ നിര്‍മ്മാണം ആരംഭിക്കുമെന്നും പ്രസിഡന്റ്‌ മറുപടി നല്‍കി.

ഉച്ചഭക്ഷണം പഞ്ചായത്തുകളില്‍ ഉണ്ടാക്കി അത്‌ സ്കൂളുകളില്‍ വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന്‌ വന്നു. കുട്ടികളുടെ നിര്‍ദേശങ്ങള്‍ എല്ലാം സര്‍ക്കാരിന്‌ മുന്നില്‍ വക്കുമെന്നും പഞ്ചായത്ത്‌ തലത്തില്‍ പരിഹരിക്കേണ്ടവ അത്തരത്തില്‍ പരിഹരിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

സെന്റ്‌ അഗസ്റ്റിന്‍ ഗേള്‍സ്‌ സ്കൂള്‍, സെന്റ്‌ ഗ്രിഗോറിയസ്‌ സ്കൂള്‍, വി.ഡി.എസ്സ്‌ .എല്‍.പി.സ്കൂള്‍, പി.ബി.ഡി.പി. എല്‍.പി.സ്കൂള്‍, സെന്റ്‌ ജോണ്‍സ്‌ എല്‍.പി.സ്കൂള്‍, എന്നീ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ്‌ ഗ്രാമസഭയില്‍ പങ്കെടുത്തത്‌. കുഴിപ്പിള്ളി പഞ്ചായത്ത്‌ വെസ്‌ പ്രസിഡന്റ്‌ ബീനാ ജോര്‍ജ്‌, വികസന കാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി.ജെ.അനിരുദ്ധന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു വിജയന്‍, മെമ്പര്‍ സുഭാഷിണി ജോഷി, കൂടാതെ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.