Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘യുഡിഎഫ്‌ സെക്രട്ടറിയേറ്റിനെ തസ്കരകേന്ദ്രമാക്കി എല്‍ഡിഎഫ്‌ തിരുവനന്തപുരത്തെ ശൗചാലയവും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:08 pm IST
in Kollam

പുത്തൂര്‍: സോളാര്‍ വിഷയത്തിലൂടെ സെക്രട്ടറിയേറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കള്ളന്മാരുടെ കേന്ദ്രമാക്കിമാറ്റിയപ്പോള്‍ സമരാഭാസം നടത്തിയ എല്‍ഡിഎഫ്‌ തിരുവനന്തപുരത്തെ ശൗചാലയമാക്കി മാറ്റിയെന്ന്‌ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം വേലായുധന്‍.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇത്തരം കച്ചവടങ്ങള്‍ ഉറപ്പിക്കുന്നത്‌ മുഖ്യമന്ത്രിയുടെ ഒത്താശയോടെ ആണെന്നതിന്റെ സ്പഷ്ടമായ തെളിവാണ്‌ ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലുകളെന്ന്‌ പി.എം വേലായുധന്‍ പറഞ്ഞു.

അഴിമതിയുടെ കറ പുരളാത്ത മുഖ്യമന്ത്രി എന്ന്‌ കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിച്ച ഉമ്മന്‍ചാണ്ടി ഇന്ന്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്‌. സോളാര്‍ അഴിമതിക്ക്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ലിമിറ്റഡ്‌ കമ്പനിയെപ്പോലെ പ്രവര്‍ത്തിച്ചു ലാഭം കൊയ്യുകയായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

രണ്ടുകേന്ദ്രമന്ത്രിമാരും, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിന്‌ കേരള ജനതയോട്‌ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ജനത്തെ വെല്ലുവിളിച്ച ഭരണാധികാരികള്‍ എല്ലാം തന്നെ കടപുഴകിയ ചരിത്രമേ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സമരം പരിശീലിക്കുവാന്‍ പിണറായിയുടെ സ്കൂളില്‍ പോകേണ്ട കാര്യമില്ല. കാരണം ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്‌ ബിജെപി. അന്ന്‌ വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടിയില്ല. ഒരു കേന്ദ്ര ഗവണ്‍മെന്റ്‌ ആഫീസിന്‌ മുന്നിലും വിലക്കയറ്റത്തിനെതിരെ അന്ന സമരമില്ലായിരുന്നു. ബിജെപി ഭരിച്ചപ്പോള്‍ ഒരു കിലോ അരിയുടെ വില 8 രൂപയായിരുന്നു. ഇപ്പോള്‍ യുപിഎ ഭരണത്തില്‍ അത്‌ 40 രൂപയായിരിക്കുന്നു.

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വയയ്‌ക്കല്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാമണി, രാജീവ്‌ പ്രസാദ്‌ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബിജെപി നേതാക്കളായ നെടുമ്പന ശിവന്‍, വയയ്‌ക്കല്‍ മധു, കെ.ആര്‍. രാധാകൃഷ്ണന്‍, അജിത്‌ ചൂലുക്കോണം, അണ്ടൂര്‍ രാധാകൃഷ്ണന്‍, ശ്രീരാജ്‌, ചന്ദ്രശേഖരന്‍പിള്ള, ഭാസ്കരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

പുതിയ വാര്‍ത്തകള്‍

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.