Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും ഏല്‍പിച്ച് മന്ത്രി തടിതപ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:49 pm IST
in Kottayam

കോട്ടയം: നിയസഭാ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും റോഡ് വികസന പദ്ധതികളും കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും ഏല്‍പിച്ച് മന്ത്രി തടിതപ്പി. മണ്ഡലത്തിലെ റോഡുകള്‍ താറുമാറായെന്ന ആക്ഷേപത്തെതുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരൂവഞ്ചൂര്‍ രാധാകൃഷ്ണനാണ് റോഡുപണി ഇവരെ ഏല്‍പ്പിച്ച് രക്ഷപെട്ടത്. താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവലോകന യോഗത്തീലാണ് മന്ത്രി ഇവര്‍ക്ക് ചുമതല നല്കിയതായി പ്രഖ്യാപിച്ചത്. അവലോകയോഗം വെറും പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പരാതി ഉയരുകയാണ്. മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും താറുമാറായ നിലയിലാണ്. ഇതിനിടയിലാണ് മന്ത്രിയുടെ അവലോകന നാടകം. ഇനി കോട്ടയത്ത് കളക്ടറും ജില്ലാ പൊലീസ് മേധാവിയും വഴി നന്നാക്കട്ടെ.

ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. തിരുവഞ്ചൂര്‍-ഇല്ലിക്കല്‍ റോഡ്, മുട്ടമ്പലം-നാഗമ്പടം റോഡ്, ലാല്‍ബഹാദൂര്‍ ശാസ്ത്രി റോഡ്, ബോട്ട് ജെട്ടി റോഡ് എന്നിവ സെപ്റ്റംബര്‍ 15ന് മുമ്പ് പൂര്‍ത്തീകരിക്കും. ബോട്ട് ജെട്ടി റോഡിലെ കച്ചവടക്കാരുടെ ഉപജീവനത്തിന് തടസ്സമാകാത്ത രീതിയില്‍ റോഡ് വികസനത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും മന്ത്രി ചുമതലപ്പെടുത്തി.

പള്ളം-പുതുപ്പള്ളി റോഡ് സെപ്റ്റംബറില്‍തന്നെ പൂര്‍ത്തീകരിക്കും. പള്ളം-തോട്ടയ്‌ക്കാട്, ഇല്ലിമൂട്-കൊല്ലാട്, മൂലവട്ടം-കൊല്ലാട്, പുതുപ്പള്ളി-പുതുശ്ശേരി, നീലിമംഗലം-പേരൂര്‍(സംക്രാന്ത്രിയിലേക്ക്), കഞ്ഞിക്കുഴി-തിരുവഞ്ചൂര്‍, പുളിമൂട് ജംഗ്ഷന്‍-കാരാപ്പുഴ എന്നീ റോഡുകളുടെയും എം.ജി. റോഡിന്റെയും തിരുവഞ്ചൂര്‍ റോഡിന്റെയും എം.സി. റോഡില്‍ പാലാമ്പടം ജംഗ്ഷനി ലെയും ചിങ്ങവനം ടൗണിലെയും വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കോട്ടയം കോറിഡോര്‍ പദ്ധതി വേഗത്തിലാക്കണം.

കോട്ടയം-കോഴഞ്ചേരി റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാങ്ങാനം കുരിശ് ഭാഗത്ത് ടൈല്‍സ് ഇടണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനു പുറമെ കോട്ടയം നഗരത്തില്‍ ആവശ്യമെന്നു കണ്ടെത്തുന്ന സ്ഥലങ്ങളിലും ടൈല്‍സ് ഇടണം. ലക്ഷ്മിപുരം-പനച്ചിക്കാട് റോഡിന്റെ ടാറിംഗ് പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്‍പ് പൂര്‍ത്തീകരിക്കണം. വട്ടമൂട് പാലം അടുത്ത മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കണം.

പുളിമൂട്-പാലാമ്പടം റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23ന് ഉച്ചയ്‌ക്ക് 11.30ന് കളക്‌ട്രേറ്റില്‍ പ്രത്യേക യോഗം നടത്താന്‍ തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി, കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, പദ്ധതി മേഖലയിലെ ഭൂവുടമകള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ചാലുകുന്ന് റോഡിന്റെ നിര്‍മ്മാണം ഉടന്‍ ആഭംഭിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ജില്ലാ കളക്ടര്‍ക്കുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

തൂമ്പുങ്കല്‍ പാലത്തിനു സമീപം മാലിന്യങ്ങള്‍ അടിയുന്നത് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ ഉയര്‍ത്തണം. കാല്‍നടയാത്രക്കാര്‍ക്ക് നിലവിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പോസ്റ്റ് ഓഫീസ് മുതല്‍ മുനിസിപ്പല്‍ ഓഫീസ് വരെയും മുനിസിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് വൈ.എം.സി.എ പരിസരത്തേക്കും അവിടെനിന്നും ശാസ്ത്രി റോഡ് ബസ് സ്റ്റോപ്പിലേക്കും ശാസ്ത്രി റോഡ് ബസ്റ്റ് സ്റ്റോപ്പില്‍നിന്നും വിദ്യാര്‍ത്ഥിമിത്രത്തിലേക്കും അണ്ടര്‍ ഗ്രൗണ്ട് പാസേജ് നിര്‍മ്മിക്കുന്നതിനുള്ള സാധ്യത ആരായുന്നതിന് നാറ്റ്പാക്കിന്റെ സഹായം തേടണം.

വെള്ളക്കെട്ടില്‍പെട്ട മോസ്‌കോ-പാലമട ബണ്ട് റോഡ് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കണം. സിമന്റ് ഫാക്ടറി-നാട്ടകം റോഡ് നികത്തുന്നതിന് മണ്ണ് കൊണ്ടുപോകുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി, വൈദ്യുതി ബോര്‍ഡ്, ബി.എസ്.എന്‍.എല്‍, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.