Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 08:49 pm IST
in Kollam

പുനലൂര്‍: പുനലൂരില്‍ പൈപ്പുപൊട്ടല്‍ വ്യാപകമാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പുനലൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ്‌ പൈപ്പുപൊട്ടല്‍ വ്യാപകമായിട്ടുള്ളത്‌. പൈപ്പ്‌ ലൈനുകളില്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെമ്മന്തൂര്‍, പോസ്റ്റ്‌ ഓഫീസ്‌ ജംഗ്ഷന്‍, കെഎസ്‌ആര്‍ടിസി വെട്ടിപ്പുഴ എന്നിവിടങ്ങളില്‍ പൈപ്പുപൊട്ടല്‍ പതിവായിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ കൊടുംവേനലില്‍ പൈപ്പ്‌ പൊട്ടി വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുകയുണ്ടായി. എന്നിട്ടും വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാത്തതും തകര്‍ച്ചയ്‌ക്ക്‌ കാരണമാകുന്നുണ്ട്‌. പലപ്പോഴും പൈപ്പ്‌ ലൈനുകള്‍ വഴി വെള്ളം കടന്നുപോകുന്നില്ലെന്നുംപരാതിയുണ്ട്‌. വെള്ളം തുറന്നുവിടുമ്പോള്‍ പലയിടത്തും അടഞ്ഞുനില്‍ക്കുകയാണ്‌. പ്രാദേശിക മേഖലകളില്‍ വെള്ളം പലപ്പോഴും എത്താറില്ല. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തില്‍ വ്യാപകമായി പൈപ്പ്‌ പൊട്ടിയിട്ടും നടപടി സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ശക്തമാണ്‌. അശാസ്ത്രീയമായനിര്‍മ്മാണമാണ്‌ പൈപ്പ്ലൈനുകളുടെ തകര്‍ച്ചയ്‌ക്ക കാരണമായത്‌.

മഴ സീസണ്‍ കഴിഞ്ഞതോടെയാണ്‌ വീണ്ടും പൈപ്പ്‌ പൊട്ടല്‍ വ്യാപകമായിട്ടുള്ളത്‌. കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്ഷന്‌ മുകളിലുള്ള പെട്രോള്‍ പമ്പിന്‌ സമീപം പൈപ്പ്‌ പൊട്ടിയിരുന്നു. വ്യാപകമായ പൈപ്പ്‌ പൊട്ടല്‍ റോഡിന്റെ തകര്‍ച്ചയ്‌ക്കും കാരണമായിട്ടുണ്ട്‌. ചെമ്മന്തൂര്‍ ഭാഗത്ത്‌ പൈപ്പ്‌ പൊട്ടി പലപ്പോഴും റോഡ്‌ തകര്‍ന്നിരുന്നു. എം.എല്‍.എ റോഡിലും പൈപ്പ്‌ പൊട്ടല്‍ റോഡിന്‌ ഭീഷണിയായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

പുതിയ വാര്‍ത്തകള്‍

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.