Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണത്തിരക്ക്‌ ഒപ്പം ഗതാഗതക്കുരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 08:49 pm IST
in Kollam

കൊല്ലം: ഓണത്തിരക്ക്‌ അടുക്കും തോറും കൊല്ലം നഗരം കൂടുതല്‍ ഗതാഗതക്കുരുക്കിലേക്ക്‌. ഗതാഗത പ്രശ്നം സുഗമമാക്കാന്‍ ആരംഭിച്ച ഇരുമ്പുപാലത്തിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാകാത്തതാണ്‌ നഗരത്തിലെ പ്രധാന പ്രശ്നം. വമ്പന്‍ സ്ഥാപനങ്ങള്‍ക്കുപോലും മതിയായ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ ഇല്ലാത്തത്‌ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്‌.

കൊല്ലം-ചെങ്കോട്ട റോഡില്‍ ബസുകള്‍ക്ക്‌ ഒച്ചിന്റെ വേഗതയാണ്‌. നാലും കൂടുന്ന കവലകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത്‌ ഇപ്പോള്‍ പതിവായിരിക്കുന്നു. ട്രാഫിക്‌ നിയന്ത്രിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്ന്‌ അറിയാതെ കുഴങ്ങുകയാണ്‌.

കുണ്ടറ ആശുപത്രിമുക്ക്‌, മുക്കട, കരിക്കോട്‌, കല്ലുതാഴം എന്നിവിടങ്ങളിലാണ്‌ തിരക്കും ഗതാഗതക്കുരുക്കും അസഹനീയമാകുന്നത്‌. കല്ലുതാഴം, ടൗണ്‍ ലിമിറ്റ്‌ തുടങ്ങിയ പ്രദേശങ്ങളിലെ ആഡിറ്റോറിയങ്ങളില്‍ വിവാഹച്ചടങ്ങുകളുണ്ടെങ്കില്‍ അന്നത്തെ യാത്ര പെരുവഴിയിലായതുതന്നെ എന്നതാണ്‌ അവസ്ഥ.

ഇരുമ്പുപാലത്തിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയായില്ലെങ്കില്‍ അത്‌ വലിയ ഗതാഗതക്കുരുക്ക്‌ സൃഷ്ടിക്കും. അതിനിടയിലാണ്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ട്രാഫിക്‌ കുരുക്കിനിടയില്‍ ഹെല്‍മറ്റ്‌ വേട്ട നടത്തുന്നത്‌.

കോണ്‍വെന്റ്‌ ജംഗ്ഷനിലും താലൂക്ക്‌ ഓഫിസ്‌ ജംഗ്ഷനിലും കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കേണ്ട സീബ്രാലൈനില്‍ക്കൂടി വാഹനങ്ങള്‍ റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നവരെ തട്ടിമാറ്റി യുടേണ്‍ തിരിഞ്ഞ്‌ പോകുന്നതും പതിവാണ്‌. യാത്രക്കാര്‍ക്ക്‌ മറികടക്കാന്‍ സീബ്രാലൈന്‍ റോഡ്‌ സിഗ്നന്‍ കത്തുമ്പോഴും വാഹനങ്ങല്‍ മറികടക്കുന്ന സാഹചര്യമാണുള്ളത്‌.

ഗതാഗതക്കുരുക്ക്‌, പാര്‍ക്കിംഗ്‌ സൗകര്യക്കുറവ്‌ എന്നിവ കാരണം കൊല്ലം സിറ്റിയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പൊതുജനങ്ങള്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ ഇതുമൂലം അനുഭവപ്പെടുന്നത്‌.

പുതിയ രീതിയില്‍ പാര്‍ക്കിംഗ്‌ സൗകര്യമുള്ള മാളുകളില്‍ മാത്രമായി വ്യാപാരം ഒതുങ്ങുകയാണ്‌. ഇതുകാരണം റോഡിന്റെ ഇരുവശവും കച്ചവടം ചെയ്യുന്ന ചില്ലറ വില്‍പനക്കാര്‍ക്ക്‌ കച്ചവടം തീരെയില്ലാത്ത അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡിന്റെയും ഓടകളുടെയും അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.