Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചടയമംഗലത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 10:06 pm IST
inKollam

പുനലൂര്‍: സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ ജഡായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്രത്തിലേക്കുള്ള കവാടം തകര്‍ക്കുകയും ക്ഷേത്രത്തിന്റെ പൂട്ട്‌ തകര്‍ത്ത്‌ കാണിക്കവഞ്ചി കവരുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ചടയമംഗലം മേഖലയില്‍ ഹര്‍ത്താലിന്‌ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തിരിക്കുകയാണ്‌.

ചടയമംഗലം ജംഗ്ഷന്‌ സമീപം 80 ഏക്കര്‍ സ്ഥലത്ത്‌ മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‌ നേരെ മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായ ആക്രമണത്തില്‍ ശ്രീരാമവിഗ്രഹത്തിന്‌ കേട്‌ സംഭവിച്ചിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഹിന്ദുസമൂഹം ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ശ്രീരാമന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുകയും പൂജ നടത്തിവരികയും ചെയ്തു. ജഡായുപാറയുടെ മഹത്വം മനസിലാക്കി കേരള ക്ഷേത്രസംരക്ഷണസമിതിയും ജഡായുപാറ ശ്രീകോദണ്ഡരാമക്ഷേത്രസംരക്ഷണസമിതിയും സംയുക്തമായി കര്‍ക്കിടകമാസം സമാപനത്തോട്‌ അനുബന്ധിച്ച്‌ തീര്‍ത്ഥയാത്ര സംഘടിപ്പിച്ചിരുന്നു.

മദ്യപസംഘത്തിന്റെ വിഹാരകേന്ദ്രമായ ഇവിടെ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പോലീസ്‌ കാട്ടിയ നിഷ്ക്രിയത്വമാണ്‌ സംഭവത്തിന്‌ കാരണമായതെന്ന്‌ ഭക്തജനങ്ങള്‍ ആരോപിക്കുന്നു. നേരത്തെ രാജീവ്‌ അഞ്ചലിന്റെ ശില്‍പ്പനിര്‍മാണത്തിന്‌ നേരെയും അക്രമം നടന്നിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ സാമൂഹ്യവിരുദ്ധശല്യം കൂടുതല്‍ രൂക്ഷമാകുമെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌.ക്ഷേത്രകവാടം നശിപ്പിക്കുകയും കാണിക്കവഞ്ചി കവരുകയും ചെയ്ത സംഭവത്തില്‍ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. രാമായണത്തിലെ വഴിത്തിരിവായ സംഭവത്തിന്‌ സാക്ഷ്യം വഹിച്ച സ്ഥലത്ത്‌ നടന്നിരിക്കുന്ന ആക്രമത്തില്‍ പ്രതികളായവരെ എത്രയും പെട്ടെന്ന്‌ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യമുയര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.