Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കളക്ടറുടെ നടപടിക്കെതിരെ മന്ത്രിമാര്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2013, 08:09 pm IST
inErnakulam

മരട്‌: ബൈപ്പാസിലെ കുഴി അടക്കലുമായി ബന്ധപ്പെട്ട്‌ ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടിക്കെതിരെ നീക്കം തുടങ്ങി. വൈറ്റില-അരൂര്‍ ബൈപ്പാസിലെ കുഴികള്‍ അടക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ജില്ലാ കളക്ടര്‍ ഷേക്പരീത്‌ എന്‍എച്ച്‌എഐ അധികൃതര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിരുന്നത്‌. നിറയെ കുഴികള്‍ രൂപപ്പെട്ട ബൈപ്പാസില്‍ രാപ്പകല്‍ ഭേദമില്ലാതെ അപകടങ്ങള്‍ പതിവായിരുന്നു. എന്നാല്‍ വാഹനങ്ങളില്‍നിന്നും വന്‍തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുന്ന ദേശീയപാതാ അതോറിറ്റിയാകട്ടെ ഒന്നും കണ്ടില്ലെന്ന മട്ടിലുമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ എന്‍എച്ച്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികളുമായ കളക്ടര്‍ സ്വയം രംഗത്തുവന്നത്‌.

ഒരാഴ്ചക്കകം കുഴികളടച്ച്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്ന്‌ എന്‍എച്ച്‌എഐ പ്രൊജക്ട്‌ ഡയറക്ടര്‍ സി.കെ.എബ്രഹാമിനെ നേരിട്ട്‌ വിളിച്ചുവരുത്തി രണ്ടാഴ്ച മുമ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇത്‌ പാലിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ്‌ എന്‍എച്ച്‌എഐയുടെയും കുമ്പളത്ത്‌ ടോള്‍ പിരിക്കുന്ന സ്വകാര്യ കരാര്‍ കമ്പനിയുടെയും ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്‌.

ബൈപ്പാസിലെ ഒരു കിലോമീറ്റര്‍ നീളം വരുന്ന അരൂര്‍-കുമ്പളം പാലം കുഴികള്‍ നിറഞ്ഞതിനാല്‍ അടച്ചിട്ടിരിക്കുകയാണ്‌. കുമ്പളം ടോള്‍പ്ലാസ, കുണ്ടറ്റൂ, വൈറ്റില മുതല്‍ ഇടപ്പള്ളി വരെ റോഡില്‍ ടാറിംഗ്‌ ഇളകി നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. ബലക്ഷയം കാരണം പാലങ്ങളും അപകടത്തിലാണ്‌.
സംസ്ഥാനത്തെതന്നെ ഏറ്റവും ഉയര്‍ന്ന വാഹന സാന്ദ്രതയുള്ള വൈറ്റില ജംഗ്ഷനില്‍ റോഡ്‌ തകര്‍ന്നതിനെത്തുടര്‍ന്ന്‌ ഗതാഗതക്കുരുക്ക്‌ അതിരൂക്ഷമാണ്‌.

റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ്‌ എന്‍എച്ച്‌ അധികൃതര്‍ നിരത്തുന്ന ന്യായം. എന്നാല്‍ പണി എന്ന്‌ തുടങ്ങുമെന്ന്‌ സൂചനയെങ്കിലും നല്‍കുവാന്‍ അവര്‍ തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ്‌ എന്‍എച്ച്‌ അധികൃതരുടെ ബാങ്ക്‌ അക്കൗണ്ടില്‍നിന്നും പണം പിടിച്ചെടുത്തത്‌.
കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെക്കൊണ്ട്‌ റോഡുപണി നടത്തിക്കാന്‍ കളക്ടര്‍ നടപടിയാരംഭിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ ജില്ലയിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും ആവശ്യമുയര്‍ന്നത്‌. സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌, എക്സൈസ്‌ മന്ത്രി കെ.ബാബു എന്നിവരാണ്‌ ഇതിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. തങ്ങള്‍ക്കെതിരെയുള്ള കളക്ടറുടെ നടപടി തടയണമെന്ന്‌ എന്‍എച്ച്‌എഐ ഇതിനിടെ മന്ത്രിമാരോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ രക്ഷകരായി ഇവര്‍ രംഗത്തിറങ്ങുന്നത്‌. ടോള്‍ കൊള്ളക്കെതിരെ ബഹുജനസമരം നടന്നപ്പോഴും ദേശീയപാത അധികൃതരെ രക്ഷിക്കുന്ന നിലപാടാണ്‌ മന്ത്രിമാര്‍ കൈക്കൊണ്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.