Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡോ. ദിലീപ്‌ കുമാറിന്‌ സ്വീകരണവും പൂര്‍വ വിദ്യാര്‍ഥി സംഗമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2013, 09:21 pm IST
inErnakulam

കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറായി നിയമിതനായ ഡോ. എം,സി.ദിലീപ്‌ കുമാറിന്‌ കൊച്ചിന്‍ കോളേജ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോട്‌ അനുബന്ധിച്ച്‌ സ്വീകരണം നല്‍കി. ജസ്റ്റിസ്‌ വി. ആര്‍.കൃഷ്ണയ്യര്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയും ഡോ. ദിലീപ്‌ കുമാറിനെ പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്തു. പ്രായാധിക്യം മൂലവും ശാരീരിക വൈഷമ്യങ്ങളും ഉള്ളതിനാല്‍ താന്‍ ചടങ്ങുകളില്‍ അധികം പങ്കെടുക്കാറില്ലെങ്കിലും, വളരെയധികം സ്വഭാവ വൈശിഷ്ട്യങ്ങള്‍ക്ക്‌ ഉടമയായ ദിലീപ്‌ കുമാറിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത്‌, അദ്ദേഹത്തോടുള്ള അനാദരവാകും എന്ന്‌ തോന്നിയതിനാലാണ്‌ ഇത്രയും ദൂരം സഞ്ചരിച്ച്‌ കൊച്ചിന്‍ കോളേജില്‍ വന്നതെന്നും ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ പറഞ്ഞു. കൊച്ചിന്‍ കോളേജുമായി തനിക്ക്‌ പല തലങ്ങളില്‍ ബന്ധമുണ്ടായിരുന്നെന്നും വീണ്ടും ഇവിടെ വരാനും എല്ലാവരെയും കാണാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട്‌ തോമസ്‌ ജെ.വയലാട്ടും ജന. സെക്രട്ടറി ടി.പി സലിംകുമാറും ചേര്‍ന്ന്‌ ജസ്റ്റിസ്‌ കൃഷ്ണയ്യരെ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പല്‍ ജോസ്‌ പി.എബ്രഹാം ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ക്ക്‌ ഉപഹാരം നല്‍കി. ജസ്റ്റിസ്‌ കൃഷ്ണയ്യരുടെ കൈകളില്‍ നിന്നും ആദരം ഏറ്റുവാങ്ങിയത്‌ ജീവിതത്തിലെ മഹാഭാഗ്യമാണെന്നും സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലറായതിനേക്കാള്‍ വലിയ സന്തോഷമാണ്‌ അത്‌ പ്രദാനം ചെയ്യുന്നതെന്നും ഡോ. ദിലീപ്‌ കുമാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍.വി.കിളിക്കാര്‍, കൊച്ചിന്‍ എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡണ്ട്‌ ഡേവിഡ്‌ മൂക്കന്‍, മാനേജര്‍ ടി. വിദ്യാസാഗര്‍, രക്ഷാധികാരി പ്രൊഫ. എം. രാജഗോപാലന്‍,പ്രസിഡണ്ട്‌ തോമസ്‌ ജെ.വയലാട്ട്‌, ജന. സെക്രട്ടറി ടി.പി സലിംകുമാര്‍, ട്രഷറര്‍ പി.പി.ശരത്ചന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.

രാവിലെ കോളേജ്‌ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ ജോസ്‌ പി. എബ്രഹാം പതാക ഉയര്‍ത്തിയാതോടെ ആണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്‌. കോളേജില്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന അര്‍ഹരായ 24 വിദ്യാര്‍ഥികള്‍ക്ക്‌ അലുംനി ഏര്‍പ്പെടുത്തിയിട്ടുള്ള സ്കോളര്‍ഷിപ്പുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ മികച്ച ഇംഗ്ലീഷ്‌ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ നേടിയ ‘ലെസ്സന്‍സ്‌ ഇന്‍ ഫൊര്‍ഗെറ്റിങ്ങ്‌’ എന്ന ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി വിജയനെയും 1000 എപ്പിസോഡുകള്‍ തികച്ച ഏഷ്യാനെറ്റ്‌ സിനിമാലയുടെ സംവിധായിക ഡയാന സില്‍വസ്ടറെയും ‘്ര‍െപെഡ്‌ ഓഫ്‌ കൊച്ചിന്‍ കോളേജ്‌’ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ മികച്ച റാങ്ക്‌ കരസ്ഥമാക്കി ഐ.എ.എസ്‌. ലഭിച്ച മയൂരി വാസുവിനെ ചടങ്ങില്‍ അനുമോദിച്ചു.

അലുംനി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 6 നു എറണാകുളം സവിത തിയേറ്ററില്‍ നടത്തുന്ന ‘ലെസ്സന്‍സ്‌ ഇന്‍ ഫൊര്‍ഗെറ്റിങ്ങ്‌’ എന്ന ചിത്രത്തിന്റെ ടിക്കറ്റ്‌ വില്‍പനയുടെ ഉദ്ഘാടനം ഡോ. ദിലീപ്‌ കുമാര്‍ നിര്‍വഹിച്ചു. അഗസ്റ്റസ്‌ സിറില്‍ ആണ്‌ ടിക്കറ്റ്‌ ഏറ്റുവാങ്ങിയത്‌.

പ്രമുഖ നാടക പ്രവര്‍ത്തകനായ മീനരാജ്‌ സംവിധാനം ചെയ്ത വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘മുച്ചീട്ട്‌ കളിക്കാരന്റെ മകള്‍’ എന്ന നാടകം, ഡയാന സില്‍വസ്ടറിന്റെ നേതൃത്വത്തില്‍ 80 കളിലെ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള നൃത്തങ്ങള്‍, ചലച്ചിത്ര പിന്നണി ഗായകനായ അഫ്സല്‍ നയിച്ച ഗാനമേള, തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.