Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വന്‍ മോഷണസംഘത്തിലെ രണ്ട്‌പേര്‍ പിടിയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2013, 09:07 pm IST
in Kottayam

ല്‍

ഈരാറ്റുപേട്ട: അന്തര്‍സംസ്ഥാനബന്ധമുള്ള മോഷ്ടാക്കര്‍ പൊലിസ് പിടിയില്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി ക്ഷേത്രമോഷണങ്ങളും വാഹനമോഷണങ്ങളുമടക്കം നിരവധി വന്‍കവര്‍ച്ചകള്‍ നടത്തിയിട്ടുള്ള കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുണ്ടക്കല്‍ ജോബി (30) കൂട്ടാളി മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി ഉറവന്‍ചാലില്‍ ബോസപ്പന്‍ എന്നുവിളിക്കുന്ന സജീവ് (28) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.30ഓടെ കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റിനു സമീപത്തുനിന്നും പൊലിസ് പിടികൂടിയത്. ജൂണ്‍ 17 ന് രാത്രിയില്‍ ഈരാറ്റുപേട്ട ടൗണില്‍ പ്ലാമൂട്ടില്‍ ബഷീര്‍ എന്നയാളുടെ മലഞ്ചരക്ക്കട കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 29 ചാക്ക് ജാതിപത്രി മോഷ്ടിച്ചെടുത്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജൂലൈ 24 ന് പുലര്‍ച്ചെ മോനിപ്പള്ളി ടൗണിനു കിണറ്റുകരയില്‍ ഷിബു എന്നയാളുടെ ഹാര്‍ഡ്‌വെയര്‍ കട കുത്തിത്തുറന്ന് 1.25 ലക്ഷം രൂപയും രണ്ടര ലക്ഷം രൂപ വലവരുന്ന പെയിന്റ് സാമഗ്രികളും കവര്‍ന്നതും ഇവര്‍ ഇരുവരും ചേര്‍ന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി 8 മലഞ്ചരക്കുകടകളും രണ്ട് മൊബൈല്‍ ഷോപ്പുകളും രണ്ട് പെയിന്റ് കടകളും കുത്തിത്തുറന്ന് ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. റബര്‍ഷീറ്റുകളും കുരുമുളകും മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണുകളും കവര്‍ന്ന ഇവര്‍ ജൂലൈ 16ന് രാത്രിയില്‍ പെരുമ്പാവൂരിനു സമീപം മണ്ണൂരില്‍ ഒരേസമയം 5 കടകള്‍ കുത്തിതുറന്ന് പണത്തിനുപുറമേ വിലകൂടിയ വസ്ത്രങ്ങളും കവര്‍ന്നു. പുലര്‍ച്ചെ 3.30ന് നെല്ലാട് എന്ന സ്ഥലത്ത് കാഞ്ഞിരത്തുംവീട്ടില്‍ വര്‍ഗ്ഗീസ് എന്നയാളുടെ വീടിന്റെ ജനലിലൂടെ തോട്ടികയറ്റി പേഴ്‌സും റാഡോവാച്ചും മറ്റും മോഷ്ടിച്ചു. മോഷണാവശ്യത്തിനായി ബൈക്കുള്‍ മോഷ്ടിക്കുകയും ആവശ്യത്തിനുശേഷം ഉപേക്ഷിക്കുകയുമാണ് ഇവരുടെ രീതി. ഇപ്രകാരം 6 ബൈക്കുകള്‍ ഇവര്‍ മോഷിടിച്ചിട്ടുണ്ട്. ഓരോ മോഷണത്തിനുശേഷവും തമിഴിനാട്ടിലേക്ക് കടക്കുന്ന ഇവര്‍ പൊള്ളാച്ചി, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മോഷണവസ്തുക്കള്‍ വില്പന നടത്തുന്നത്.ജോബിക്ക് എറണാകുളം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കു പുറമേ പൊള്ളാച്ചി, സേലം എന്നിവിടങ്ങളിലും ബോസപ്പന് മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൊടുപുഴ എന്നിവിടങ്ങളിലും മോഷണകേസുകള്‍ നിലവിലുണ്ട്. കാസര്‍കോഡ് നിന്നും വിഗ്രഹമോഷണകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് എത്തിയ ജോബിയും മൂവാറ്റുപുഴയില്‍നിന്നും ബവനഭേദനകേസുകലില്‍പ്പെട്ടെത്തിയ ബോസപ്പനു വിയൂര്‍ ജയിലില്‍ ഒരുമിച്ചു കഴിയുമ്പോഴാണ് ഇവര്‍ സൗഹൃദത്തിലാകുന്നത്.

ജില്ലയില്‍ മോഷണകേസുകള്‍ അന്വേഷിക്കുന്നതിനുവേണ്ടി ജില്ലാ പൊലിസ് മേധാവി എം.പി. ദിനേഷ് രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്‍ ഷാഡോ പൊലിസ് അംഗങ്ങളാട എസ്‌ഐ കെ.എസ്. സോമന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ തോമസ് സേവ്യര്‍, സിപിഒ എം.പി. രാദാകൃഷ്ണന്‍, കബീര്‍ എന്നിലരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. മോഷണസംഘത്തില്‍ കൂടുതല്‍പേരുണ്ടെന്നാണ് പൊലിസ് നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.