Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോത്രകലാ അരങ്ങ്‌ നവ്യാനുഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 10:27 pm IST
in Ernakulam

കൊച്ചി: കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമ്മേളനത്തോടനുബന്ധിച്ച്‌ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. എളമക്കര സരസ്വതി വിദ്യാനികേതനില്‍ ഇന്നലെ വൈകിട്ട്‌ നടന്ന ഗോത്ര കലാ അരങ്ങില്‍ വനവാസി കല്യാണ ആശ്രമം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്‍ കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്‌.രമേശന്‍ നായരെ പൊന്നാടയണിച്ച്‌ ആദരിച്ചു.

വനവാസി കല്യാണ ആശ്രമം അഖില ഭാരതീയ സംഘടനാ കാര്യദര്‍ശി സോമയാജലു ബാലഗോകുലം മുഖ്യരക്ഷാധികാരി എം.എ കൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. മോഹനന്‍ കോളിപറ്റ ഗോത്ര കലകളെക്കുറിച്ച്‌ ലഘു വിവരണം നല്‍കി. കാടിനെ തന്നെ രോമാഞ്ചം കൊള്ളിച്ച ഗോത്രകലകള്‍ക്ക്‌ തുടക്കം കുറിച്ച ആദ്യത്തെ കലാകാരനായ ശ്രീകൃഷ്ണന്‍ വാദ്യങ്ങള്‍ ഒന്നുമില്ലാതെ കേവലം ഒരു മുളം തണ്ടില്‍ നാടിനെ രോമാഞ്ചം കൊള്ളിച്ചുവെന്ന്‌ സൗഹൃദസായാഹ്നം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ രമേശന്‍ നായര്‍ പറഞ്ഞു. ഗോത്ര വര്‍ഗത്തില്‍ കടന്നുകൂടിയിട്ടുള്ള ക്ഷുദ്രജീവികള്‍ക്കെതിരെ കരുതിയിരിക്കണമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗോത്രവര്‍ഗക്കാര്‍ ആത്മാഭിമാനത്തില്‍ സ്വത്വബോധത്തിന്റെ പ്രതീകങ്ങളാണെന്ന്‌ കസ്തൂരിമാനിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടി. രാഷ്‌ട്രീയക്കാരുടെ കടന്ന്‌ കയറ്റം ഇവരുടെ ജീവിതത്തെ തകിടം മറിച്ചു. തേനും തിനയുമായി ജീവിച്ച ഇവര്‍ക്ക്‌ വിഷം പുരട്ടി നല്‍കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

ഗോത്രകലകളെ വൈദേശികര്‍ ഹൈജാക്ക്‌ ചെയ്യുകയാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വെട്ടുകുറുമ, തനത്പാട്ട്‌, ഇരുള നൃത്തം, മംഗലം പാട്ട്‌, കുമ്മിയടി, വട്ടക്കളി എന്നീ ഗോത്രകലകള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.