Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാജ എസ്‌എംഎസ്‌ വ്യാപകം: സാധാരണക്കാര്‍ വഞ്ചിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 10:24 pm IST
in Ernakulam

മട്ടാഞ്ചേരി: സ്വര്‍ണ്ണനാണയം സമ്മാനമായി പ്രഖ്യാപിച്ച്‌ വ്യാജമൊബെയില്‍ എസ്‌എംഎസ്സുകള്‍ വ്യാപകമാകുന്നു. മൊബെയില്‍ ഫോണിലുടെ എത്തുന്ന സന്ദേശങ്ങള്‍ വിശ്വസിച്ച്‌ സ്വര്‍ണ്ണനാണയം കരസ്ഥമാക്കുവാന്‍ പണം അടയ്‌ക്കുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം പശ്ചിമകൊച്ചിയില്‍ വ്യാപകമാകുകയാണ്‌. ആയിരം രൂപ വിപിപി വഴി നല്‍കുന്നവര്‍ക്കാണ്‌ സമ്മാനമായി സ്വര്‍ണ്ണനാണയം ലഭിക്കുകയെന്നാണ്‌ സന്ദേശം. എന്നാല്‍ തുക അടച്ച്‌ സമ്മാന കവര്‍ ലഭിക്കുന്നവര്‍ക്ക്‌ വിലകുറഞ്ഞ മുത്തുമാലയും, കുപ്പിവളയും, പ്ലാസ്റ്റിക്‌ ഇനങ്ങളുമാണ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി, ചുള്ളിക്കല്‍, തോപ്പുംപടി എന്നിവിടങ്ങളിലെ സാധാരണക്കാര്‍ കബളിപ്പിക്കപ്പെട്ടതിന്‌ പിന്നാലെ കണ്ണമാലി, ചെല്ലാനം മേഖലയിലും എസ്‌എംഎസ്‌ വഞ്ചന റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുക്കഴിഞ്ഞു.

മൊബെയില്‍ ഫോണിലൂടെ വ്യാപാരസന്ദേശങ്ങള്‍ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ നിയമമുണ്ടായിട്ടും, കമ്പനികള്‍ സന്ദേശം പ്രചരിപ്പിക്കുന്നത്‌ സാധാരണക്കാരെ വഞ്ചിക്കുന്നതിന്‌ കളമൊരുക്കുന്നതെന്ന്‌ ജനങ്ങള്‍ പറയുന്നു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ആയിരക്കണക്കിന്‌ പൗണ്ട്‌ സമ്മാനം ലഭിച്ചതായും, ഇതിന്റെ നികുതിയായി ലക്ഷങ്ങള്‍ വേണമെന്നറിയിച്ച്‌ ഒട്ടനേകം പേര്‍ പൈസയടച്ച്‌ വഞ്ചിതരായത്‌ നിരന്തരവാര്‍ത്തയായിരുന്നു.

സ്വര്‍ണ്ണനാണയങ്ങള്‍ കൂടാതെ കടല്‍ചിപ്പി മുത്തുകള്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങി ഒട്ടനേകം സമ്മാനങ്ങളാണ്‌ പൈസ അടച്ചാല്‍ ലഭിക്കുകയെന്നാണ്‌ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. സാധാരണക്കാരെ വഞ്ചിക്കുന്ന വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തിയും, മൊബെയില്‍ കമ്പനികള്‍ക്കുമെതിരെ നടപടികള്‍ കൈക്കൊള്ളുന്നതിന്‌ അധികൃതര്‍ തയ്യാറാകാത്തതില്‍ ജനകീയ പ്രതിഷേധമുയരുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.