Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റൂഡിനെ അപഹസിക്കുന്ന മുഖചിത്രവുമായി മര്‍ഡോക്കിന്റെ പത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 09:29 pm IST
inWorld

സിഡ്നി: പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ആസ്ട്രേലിയയില്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനെ അപഹസിക്കുന്ന ചിത്രത്തിലൂടെ മാധ്യമ വ്യവസായ ഭീമന്‍ റുപ്പെര്‍ട്ട്‌ മര്‍ഡോക്കും വിവാദത്തില്‍.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെ ടാബ്ലോയ്ഡ്‌ ഡെയ്‌ലി ടെലഗ്രാഫാണ്‌, 1960തുകളില്‍ ടെലിവിഷന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഹാസ്യ പരമ്പരയായ ഹോഗന്‍ ഹീറോസിലെ കോമാളി കഥാപാത്രം കേണല്‍ ക്ലിങ്കായി റൂഡിനെ ചിത്രീകരിച്ച്‌ വിവാദത്തിന്റെ തീക്കാറ്റുയര്‍ത്തിയത്‌. ഉപ പ്രധാനമന്ത്രി അന്റോണി അല്‍ബനീസ്‌, ലേബര്‍ എംപി ക്രെയ്ഗ്‌ തോംസണ്‍ എന്നിവരെയും ഫോട്ടോയില്‍ ഹാസ്യ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്‌.

സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ മര്‍ഡോക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ നേരിട്ട്‌ ഇടപെടുന്നതെന്ന്‌ റൂഡ്‌ ആരോപിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ടോണി അബോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാനുള്ള മര്‍ഡോക്കിന്റെ നീക്കം വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓസീസ്‌ അച്ചടിമാധ്യമ രംഗത്ത്‌ വന്‍ സ്വാധീനമുള്ളവരാണ്‌ മര്‍ഡോക്കിന്റെ കീഴിലെ ന്യൂസ്‌ കോപ്പറേഷന്‍. അതിനാല്‍ത്തന്നെ മര്‍ഡോക്കിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കുമെന്ന്‌ റൂഡ്‌ ഭയക്കുന്നു. വ്യക്തിപരമായിത്തന്നെ റൂഡിനെതിരെ പരസ്യ നിലപാട്‌ ഉയര്‍ത്തുന്നയാണ്‌ മര്‍ഡോക്ക്‌.

ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ജൂലിയ ഗില്ലാ ര്‍ഡിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രിപദം തിരിച്ചു പിടിച്ചെങ്കിലും റൂഡിന്റെ നില അത്ര സുരക്ഷിതമല്ല. ലേബര്‍ ഭരണത്തില്‍ അതൃപ്തിയുള്ള ഓസീസ്‌ ജനത അബോട്ടിനനുകൂലമായി വിധിയെഴുതുമെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.