Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അന്തര്‍സംസ്ഥാനമോഷണസംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 07:14 pm IST
in Kollam

കൊല്ലം: പണം വിതറി ആളുകളുടെ ശ്രദ്ധ തിരിച്ചശേഷം കവര്‍ച്ച നടത്തിവന്ന തമിഴ്‌നാട്‌ സ്വദേശികളായ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊല്ലം ഈസ്റ്റ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

തമിഴ്‌നാട്‌ ചിദംബരം ജില്ലയില്‍ തച്ചക്കാട്ട്‌ പെരിയതെരുവ്‌ ഡോര്‍ നമ്പര്‍ 2/226-ല്‍ നടരാജന്‍ (50), തമിഴ്‌നാട്‌ ചിദംബരം ജില്ലയില്‍ പറങ്കിപ്പേട്ട മാരിയംകുപ്പം, ഈശ്വരന്‍കോവില്‍ ഡോര്‍ നമ്പര്‍ 65/100-ല്‍ രത്തീന്‍ എന്നുവിളിക്കുന്ന മുത്തുരാമന്‍ (35) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അറ്റന്‍ഷന്‍ ഡൈവേര്‍ഷന്‍ എന്ന രീതിയിലുള്ള മോഷണമാണ്‌ ഇവരുടെ രീതി. കൊല്ലം ബിഷപ്പ്‌ ജെറോം നഗറില്‍ കഴിഞ്ഞ അഞ്ചിന്‌ കൊല്ലം ആശ്രാമം സ്വദേശികളായ സ്ത്രീയും ഭര്‍ത്താവും ഇവരുടെ കവര്‍ച്ചക്കിരയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭര്‍ത്താവ്‌ ഷോപ്പിംഗിന്‌ പോയ സമയത്ത്‌ സ്ത്രീയുടെ അടുത്ത്‌ വന്ന്‌ കാറിന്‌ പുറകുവശം കുറച്ച്‌ രൂപാ കിടക്കുന്നുവെന്നും അത്‌ നിങ്ങളുടെയാണോയെന്നും ചോദിച്ച ശേഷം നടരാജന്‍ നടന്നുപോയി. തുടര്‍ന്ന്‌ സ്ത്രീ കാറില്‍ നിന്നിറങ്ങി കാറിന്റെ പുറകില്‍ വന്നപ്പോള്‍ അവിടെ തറയില്‍ പത്തിന്റെയും, ഇരുപതിന്റെയും കുറച്ച്‌ നോട്ടുകള്‍ താഴെ വിതറിയിരിക്കുന്നത്‌ കാണുകയും അതെടുത്ത്‌ തിരിച്ച്‌ കാറില്‍ കയറിയപ്പോള്‍ ബാഗ്‌ നഷ്ടമായത്‌ തിരിച്ചറിയുകയും ചെയ്തു. ബാഗില്‍ 12,000 രൂപയും മൂന്നു ചെക്ക്‌ ബുക്കുകളും, ലാപ്ടോപ്പും മറ്റും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ അവര്‍ കൊല്ലം ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയും, പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്ത ശേഷം ബിഷപ്പ്‌ ജെറോമിലെ സി.സി.ടി.വിയും നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പരാതിക്കാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച്‌ പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ രൂപം മനസിലാക്കിയ ശേഷം റെയില്‍വെ സ്റ്റേഷനിലും, കെഎസ്‌ആര്‍ടിസി സ്റ്റാന്റിലും മറ്റും നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം അതെ രൂപസാദൃശ്യമുള്ള രണ്ടുപേര്‍ സൂപ്പര്‍ ഫാസ്റ്റില്‍ തൃശൂര്‍ക്ക്‌ ടിക്കേറ്റ്ടുത്ത ശേഷം കരുനാഗപ്പള്ളയില്‍ ഇറങ്ങിയതായി കണ്ടക്ടര്‍ സംശയം പ്രകടിപ്പിക്കുകയും കരുനാഗപ്പള്ളിയില്‍ ഇവരെ കണ്ടതായി കൊല്ലം സിറ്റി പോലീസ്‌ കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്‌റക്ക്‌ രഹസ്യവിവരം ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന്‌ ആന്റീ തെഫ്റ്റ്‌ സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ്‌ എസ്‌.ഐ ജി.ഗോപകുമാര്‍, എഎസ്‌ഐ ജി. സുനില്‍, ഗ്രേഡ്‌ എസ്‌.ഐ പ്രകാശന്‍, ഗ്രേഡ്‌ എ.എസ്‌.ഐ ഭാനുവിക്രമന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജോസ്പ്രകാശ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അനന്‍ബാബു, കൃഷ്ണകുമാര്‍, ഗുരുപ്രസാദ്‌, ഹരിലാല്‍, സജിത്‌ സുനില്‍ എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ്‌ ചെയ്ത സമയം പ്രതികളുടെ കൈവശം നിന്നും ധാരാളം മൊബെയില്‍ ഫോണുകളും, ലാപ്ടോപ്പുകളും, നിരവധി ആളുകളുടെ പേരിലുള്ള എ. റ്റി. എം. കാര്‍ഡുകളും കണ്ടെത്തി.

അറസ്റ്റ്‌ ചെയ്യപ്പെട്ട മുത്തുരാമന്‍ തമിഴ്‌നാട്‌ കടലൂര്‍ ജില്ലയില്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും ജാമ്യം നേടിയ ശേഷം മുങ്ങിയതാണെന്നും കണ്ടെത്തി. കൂടാതെ ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയതിന്‌ ബോംബെയിലും ഇയാള്‍ക്കെതിരെ കേസുള്ളതായി അറിഞ്ഞു. പ്രതികളില്‍ നിന്നും ലാപ്ടോപ്പുകളില്‍ ഒരെണ്ണം ചെന്നൈ സ്വദേശി ഡേവിഡ്‌ ലിവിംഗ്സ്റ്റണ്‍ എന്നയാളുടെ കൈവശത്ത്‌ നിന്നും ഇതേരീതിയില്‍ മധുരയില്‍ നിന്നും കവര്‍ന്നതാണെന്നും വെളിപ്പെട്ടു. പുത്തന്‍ശൈലിയില്‍ മോഷണം നടത്തുന്ന തമിഴ്‌നാട്‌ തൃശ്ശിനാപ്പള്ളി, കടലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രമുഖരാണെന്ന്‌ ഇവര്‍ എന്ന്‌ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്‌. ഓണക്കാലമായതോടെ ഇത്തരത്തില്‍ മോഷണം നടത്തുന്ന ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി പോലീസ്‌ സംശയിക്കുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

India

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

India

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.