Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുന്നത്തുനാട്‌ താലൂക്കില്‍ 5 ദുരിതാശ്വാസ ക്യാമ്പ്‌ കൂടി തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:58 pm IST
in Ernakulam

പെരുമ്പാവൂര്‍: കനത്തമഴയിലും പെരിയാര്‍ അടക്കമുള്ള നദികളും കരകവിഞ്ഞതിനെ തുടര്‍ന്ന്‌ നിരവധി പേരാണ്‌ പെരുമ്പാവൂര്‍ മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്‌. ഇന്നലെ കുന്നത്തുനാട്‌ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച്‌ ക്യാമ്പുകള്‍ കൂടി തുറന്നു. പെരുമ്പാവൂര്‍ നഗരസഭയിലെ കാഞ്ഞിരക്കാട്‌ എല്‍പി സ്കൂള്‍, പൂതൃക്ക പഞ്ചായത്ത്‌, മഴുവന്നൂര്‍ പഞ്ചായത്ത്‌ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്‌.

പെരുമ്പാവൂര്‍ നഗരസഭയിലെ കാഞ്ഞിരക്കാട്‌ എല്‍പി സ്കൂളില്‍ പുതുതായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ എടത്തറമാലി കോളനിയിലെ മുപ്പതോളം കുടുംബങ്ങളില്‍ നിന്നായി 115 പേരാണുള്ളത്‌. പെരുമ്പാവൂര്‍ മേഖലയില്‍ പാണിയേലി അഗന്‍വാടി, പാണിയേലി എല്‍പി സ്കൂള്‍, കുവപ്പടി എല്‍പി സ്കൂള്‍, ഒക്കല്‍ എല്‍പി സ്കൂള്‍, മുടക്കല്‍ എല്‍പിസ്കൂല്‍ എന്നിവിടങ്ങളിലും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

തോടുപുഴ മലങ്കര ഡാം തുറന്ന്‌ വിട്ടതോടെ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്നതാണ്‌ മഴുവന്നൂര്‍, പൂതൃക്കപഞ്ചായത്തുകളില്‍ വീടുകള്‍ വെള്ളത്തിലാവാന്‍ കാരണം. ഇതേതുടര്‍ന്ന്‌ മഴുവന്നൂര്‍ പഞ്ചായത്തില്‍ പാലപ്പാടി അംഗന്‍വാടിയിലെ ദുരിതാശ്വാസക്യാമ്പിലേക്ക്‌ 15 കുടുംബങ്ങളില്‍ നിന്നായി 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

പൂതൃക്ക പഞ്ചായത്തില്‍ കറുകപ്പിള്ളി ഗവ.യുപി സ്കൂളില്‍ 40 കുടുംബങ്ങളിലെ 200 ആളുകള്‍, കടമറ്റം ഗവ.യുപി സ്കൂളില്‍ 50 കുടുംബങ്ങളില്‍ നിന്നായി 200 ആളുകള്‍, പാലയ്‌ക്കാമറ്റം സെന്റ്‌ പീറ്റേഴ്സ്‌ സണ്‍ഡേസ്കൂളില്‍ 40 കുടുംബങ്ങളില്‍ നിന്ന്‌ 160 പേരെയുമാണ്‌ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നും തഹസീര്‍ദാര്‍ അറിയിച്ചു.

മഴയുടെ ശക്തികുറഞ്ഞെങ്കിലും വീടുകള്‍ വൃത്തിഹീനമായി കിടക്കുന്നതോടെ വീടുകളിലേക്ക്‌ പോകാനാകാതെ ക്യാമ്പില്‍ തന്നെ പലരും കഴിയുന്നുണ്ട്‌. എന്നാല്‍ പാണിയേലി അംഗന്‍വാടി, എല്‍പിസ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള 41 കുടുംബങ്ങളില്‍ നിന്നുള്ള 149 പേര്‍ ഏറെ ദുരിതത്തിലാണെന്ന്‌ ഇവിടെയുള്ളവര്‍ പറയുന്നു. വെള്ളത്തില്‍ മുങ്ങിയ കിണറുകളിലേക്ക്‌ കക്കൂസ്‌ മാലിന്യങ്ങള്‍ വന്നുചേര്‍ന്നതോടെ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണുള്ളത്‌. റേഷന്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും അധികൃതര്‍ ചെന്നില്ലെന്നും ക്യാമ്പിലുള്ളവര്‍ പറയുന്നു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്രയും വേഗം അടിയന്തിര സഹായങ്ങളായ റേഷനും, കുടിവെള്ളവും എത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന്‌ ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി ഇട്ടൂപ്പ്‌ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായയങ്ങള്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന്‌ ഒക്കല്‍ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി കെ.അജിത്കുമാര്‍, മണ്ഡലം ഭാരവാഹികളായ എം.ജി.ഗോവിന്ദന്‍ കുട്ടി, ഒ.സി.അശോകന്‍, എസ്‌.ജി.ബാബുകുമാര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.