Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭൂമി ദളിതരുടെ അടിസ്ഥാന ആവശ്യം: കെ.കെ. കൊച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 08:43 pm IST
in Kollam

കൊല്ലം: പട്ടികജാതി, വര്‍ഗ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമിയാണെന്ന്‌ കെ.കെ.കൊച്ച്‌. കേരള പുലയന്‍ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാക്കനാട്‌ രാഘവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഇരുപത്‌ വര്‍ഷത്തിനുള്ളിലാണ്‌ ദളിത്‌ സമൂഹം ഭൂപ്രശ്നം ഉയര്‍ത്തി സമരരംഗത്തേക്കിറങ്ങിയത്‌. 1957 മുതല്‍ 70 വരെയുള്ള ഭൂപരിഷ്ക്കരണ പരിശ്രമങ്ങളെക്കുറിച്ച്‌ ശരിയായ രീതിയില്‍ പഠനം നടക്കുന്നതും പ്രതികരിക്കുന്നതും ഈ കലയളിവിലാണ്‌. ഭൂപരിഷ്ക്കരണം മൂലം മണ്ണില്‍ പണിയെടുക്കുന്നവന്‌ ഭൂമി ലഭിച്ചില്ല. ഇടനിലക്കാരായി നിന്ന പാട്ടക്കാര്‍ക്കാണ്‌ ഭൂമി ലഭിച്ചത്‌. പട്ടികജാതിക്കാര്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ആളുകളുണ്ടായിരുന്നില്ല.

അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്ത്‌ നല്‍കണമെന്ന്‌ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ 1975 ലെ നിയമം ഇടതു-വലതു രാഷ്‌ട്രീയക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന്‌ കെ.കെ.കൊച്ച്‌ പറഞ്ഞു.

കോളനികള്‍ക്ക്‌ ഭൂമി നല്‍കുന്ന കാര്യത്തിലും കടുത്ത അവഗണനയാണ്‌ ഉണ്ടായത്‌. 1936 ല്‍ അയ്യങ്കാളിയുടെ ആവശ്യപ്രകാരം സര്‍ സിപി അനുവദിച്ച സചിവോത്തമപുരം കോളനിയാണ്‌ സംസ്ഥാനത്ത്‌ ആദ്യത്തെ കോളനി. 75 സെന്റ്‌ സ്ഥലമായിരുന്നു അത്‌. അമ്പത്‌ സെന്റ്‌ കൃഷിക്കും എട്ടുവീട്ടുകാര്‍ക്കായി 25 സെന്റ്‌ പാര്‍പ്പിടാവശ്യത്തിനും. കൂടാതെ ഒരു പോസ്റ്റ്‌ ഓഫീസ്‌, ക്ഷേത്രം, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം. എന്നാല്‍ 57 ന്‌ ശേഷം വന്ന ലക്ഷം വീട്‌ കോളനികള്‍ 5 സെന്റിലും പത്ത്‌ സെന്റിലും പട്ടികജാതിക്കാരനെ ഒതുക്കുകയായിരുന്നുവെന്ന്‌ കൊച്ച്‌ ചൂണ്ടിക്കാട്ടി. അറുപത്തഞ്ച്‌ ജാതികളും മുപ്പത്തെട്ട്‌ ഗോത്രങ്ങളും അടങ്ങുന്ന പട്ടികജാതി ജനത ഒറ്റ സമുദായമായി മാറണം. അതിന്‌ അന്തര്‍ജാതി വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സമ്പത്ത്‌, അധികാരം, ഭൂമി, സംസ്കാരം എന്നിവയെ ആധാരമാക്കിയുള്ള മുന്നേറ്റമാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസത്തയിലൂന്നി ഒറ്റക്കെട്ടായി മുന്നേറാനുള്ള ആഹ്വാനമാണ്‌ കാലം ഉയര്‍ത്തുന്നതെന്ന്‌ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.പി വാവ പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ 124 സംഘടനകളുടെ നേതാക്കള്‍ അരിപ്പയിലെത്തി. ആ സമരഭൂമിയിലെ ഞാറ്റുവേലയില്‍ പങ്കെടുത്തു. ചേറിന്റെ മണമുള്ളവന്‌ ഭൂമി വേണം. സര്‍ക്കാരിന്റെ മൂന്നു സെന്റ്‌ ഔദാര്യമല്ല ആവശ്യം. ഭൂമി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രി അടക്കമുള്ള വഴി നടക്കില്ലെന്നും പി.പി വാവ പറഞ്ഞു.

കേരള പുലയമഹാസ ജില്ലാ പ്രസിഡന്റ്‌ മുളവന മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.എസ്‌ ദാസ്‌, ചിറ്റയം രമണന്‍, കെ. കൊച്ചുവേലു, ജി. രവീന്ദ്രന്‍, വിജയമോഹനന്‍, എന്‍. ദേവരാജന്‍തമ്പ്‌, ഡോ. ശ്രീകുമാര്‍, പിറവന്തൂര്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.