Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട്‌ ബിജെപി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 10:53 pm IST
in Ernakulam

തൃപ്പൂണിത്തുറ: അഴിമതിയും അധികാരദുര്‍വിനിയോദവും നടത്തിയ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാനും, വാര്‍ഡ്‌ കൗണ്‍സിലറും രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ മുനിസിപ്പല്‍ ഓഫീസിലേക്ക്‌ പ്രതിഷേധ മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തി.

രണ്ട്‌ സ്വകാര്യവ്യക്തികള്‍ക്കുവേണ്ടി കെട്ടിട സമുച്ചയം പണിയാനുള്ള സൗകര്യത്തിന്‌ 13 ലക്ഷം രൂപ മുനിസിപ്പല്‍ ഫണ്ട്‌ ഉപയോഗിച്ച്‌ 5 മീറ്റര്‍ റോഡ്‌ നിര്‍മ്മിച്ചു കൊടുത്തത്‌ സംബന്ധിച്ച്‌ പരാതിയില്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ്‌ ചെയര്‍മാനും വാര്‍ഡ്‌ കൗണ്‍സിലറും രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി മുന്‍സിപ്പല്‍ സമിതി സമര രംഗത്തെത്തിയിട്ടുള്ളത്‌.

ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട്‌ വായ്‌മൂടിക്കെട്ടിയാണ്‌ നഗരസഭാ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ കൂട്ടധര്‍ണ്ണ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.കെ.വി.സാബു ഉദ്ഘാടനം ചെയ്തു. അഴിമതിയും, അധികാരദുര്‍വിനിയോഗവും നടത്തിയ നഗരസഭചെയര്‍മാനെതിരെ മൗനം പാലിക്കുന്ന പ്രതിപക്ഷനടപടി ചെയര്‍മാനെ സഹായിക്കുന്നതിന്‌ തുല്യമാണെന്ന്‌ അഡ്വ.സാബു പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ.വി.സുബ്രഹ്മണ്യന്‍, മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, കെ.വി.സുനില്‍കുമാര്‍, കൗണ്‍സിലര്‍ ആര്‍.സാബു, നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ബൈജു, പ്രഭാകരന്‍, സി.രാജേന്ദ്രന്‍, അരവിന്ദന്‍, വി.വി.വിനോദ്‌, പി.വി.പ്രേംകുമാര്‍, കെ.എസ്‌.സുജിത്ത്‌ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്‌ ഗോപാലകൃഷ്ണന്‍, ശ്രികാന്ത്‌, സലി, സുധി വെള്ളങ്ങത്തില്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.