Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ തുരുത്ത്‌ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2013, 10:35 pm IST
in Ernakulam

ആലുവ: പെരിയാര്‍കരകവിഞ്ഞു ഒഴുകിയതോടെ ആലുവായില്‍ നൂറുകണക്കിന്‌ വീടുകള്‍ വെള്ളത്തിലായി 1972 ശേഷമാണ്‌ ഇത്രശക്തമായ മലവെള്ളപാച്ചിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്‌. നിരവധികുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക്‌ മാറ്റി. ഞയറാഴ്ച അര്‍ദ്ധരാത്രിതന്നെ വെള്ളം ശക്തമായരീതിയില്‍ പെരിയാറില്‍ ഒഴുകിയിരുന്നു. പുലര്‍ച്ചെ ആയപ്പോഴെക്കും തീരത്തുള്ളവീടുകള്‍ ഒട്ടുമിക്കതും വെള്ളം വിഴുങ്ങി. മലവെള്ളത്തൊടൊപ്പം മരങ്ങളും മൃഗങ്ങളും വീട്ടുപകരണങ്ങളും ഒഴുകിയെത്തുന്നു. ആലുവ ശിവരാത്രി മണപ്പുറത്തുള്ള മഹാദേവക്ഷേത്രത്തിലെ മേല്‍കുരമുഴുവനായും വെള്ളം വിഴുങ്ങിയതൊടെ ഇവിടെ ചൊവ്വാഴ്ച നടക്കുന്ന കര്‍ക്കിടവാവുബലി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റിന്റെ അടിവശത്തുള്ള പാര്‍ക്കിംഗ്‌ ഏരിയയിലും വെള്ളമെത്തി അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന കാറുകളും വെള്ളം ഒഴുക്കികൊണ്ടുപോയി. ഫയര്‍ഫോഴ്സ്‌ സംഘം കയറില്‍ ബന്ധിച്ചു തിരികെയെത്തിക്കുകയായിരുന്നു.
മണപ്പുറത്തേക്കുള്ള റോഡുകളും ഫ്ലാറ്റില്‍ താമസിക്കുന്ന നൂറുകണക്കിനാ ആളുകളും പുറത്തിറങ്ങാന്‍ കഴിയാത്തസ്ഥിതിയായി. ഭൂഗര്‍ഭ കേബിളായതിനാല്‍ ഇവിടെയുള്ള വൈദ്യുതിബന്ധവും വിഛേദ്ദിച്ചിരിക്കുകയാണ്‌. മണപ്പുറത്തെ മഹാദേവക്ഷേത്രത്തിന്റെ ആഡിറ്റോറിയത്തില്‍ കുടുങ്ങിയ ആറുപേരെ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ എം.എസ്‌.ബൈജുവിന്റെ നേതൃത്വത്തില്‍ ആലുവ ഫയര്‍ഫോഴ്സ്‌ സംഘം രക്ഷപ്പെടുത്തി. മണപ്പുറത്ത്‌ സമീപമുള്ള മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ വീടും വെള്ളത്തിലായി. സ്റ്റേറ്റുകാറും വീട്ടുപകരണങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ മകന്റെ വീട്ടിലേക്ക്‌ മാറി. ആലുവായില്‍ പുളിഞ്ചോട്ടിലെ രക്ഷപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ്‌ ഹോംഗാര്‍ഡ്‌ ജീവനക്കാരന്‍ ആരോമലെ പാമ്പ്‌ കടിച്ചു. ഇവിടെയുള്ള ഫ്ലാറ്റിലെ താമസക്കാരെ സംഘം മാറ്റുന്നതിനിടെയാണ്‌ പാമ്പ്‌ കടിച്ചത്‌. ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ എടമുളപുളിഞ്ചോട്‌, മുട്ടം, മുതിരപ്പാട്‌ മുളംകുഴി ജവഹര്‍നഗര്‍ ലക്ഷം വീടുകളോനി, കുന്നത്തേരി എന്നിവിടങ്ങളിലുള്ളവരെ വിവിധ സ്ഥലങ്ങളിലേക്ക്‌ മാറ്റിതാമസിപ്പിച്ചു. തോട്ടയ്‌ക്കാട്ടുകര കമ്പനിപ്പടിയിലുള്ള എസ്പിഡബ്ല്യു ഹൈസ്കൂളിലേക്കും മുട്ടത്തുള്ളവരെ സാംസ്ക്കാരികനിലയത്തിലേക്കുമാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. കീഴ്മാടിലെയും എടയപ്പുറത്തെയും ബന്ധിപ്പിക്കുന്ന സൊസൈറ്റിപ്പടി റോഡിലെ ഒരു കലങ്കും ഒലിച്ചുപോയി. കീഴ്മാട്‌, കുട്ടമശ്ശേരി, ചാലക്കയിലുള്ള അഞ്ച്‌ വീടുകളും പകുതിയോളംവെള്ളം അഞ്ച്‌ വീടുകളും പകുതിയോളം വെള്ളംകയറി.

ഈ കുടുംബങ്ങളെ എസ്‌എന്‍ഡിപി ഹാളിലേക്ക്‌ മാറ്റി. തോട്ടുമുഖം പറാട്ട്‌ റോഡ്‌, ചെമ്പകശ്ശേരി തോട്ടുമുഖം എന്നിവിടങ്ങളിലുള്ളവരെ ബന്ധുക്കളുടെ വീടുകളിലേക്ക്മാറ്റി. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌, അന്‍വര്‍സാദത്ത്‌ എംഎല്‍എ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി തുടങ്ങിയവര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.